Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

2015ല്‍ 1000 പേര്‍ 183 ബാങ്കിടപാടുകള്‍ നടത്തി; 2019 ല്‍ അത് 13,615 ആയി; സാമ്പത്തിക ഉള്‍ച്ചേര്‍ക്കലില്‍ ചൈനയ്‌ക്കും ജര്‍മ്മനിയ്‌ക്കും മുന്നില്‍ ഇന്ത്യ

കൂടുതല്‍ പേര്‍ക്ക് സാമ്പത്തിക സേവനം നല്‍കുന്ന കാര്യത്തില്‍ ഇന്ത്യ ചൈനയേക്കാള്‍ മുന്നിലെന്ന് പഠനറിപ്പോര്‍ട്ട്. എസ് ബി ഐ റിസര്‍ച്ച് റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍. സാമ്പത്തിക സേവനങ്ങള്‍ കുറഞ്ഞ ചെലവില്‍ പാവപ്പെട്ടവന്‍, പണക്കാരന്‍ എന്നീ വ്യത്യാസങ്ങളില്ലാതെ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനെയാണ് സാമ്പത്തിക ഉള്‍പ്പെടുത്തല്‍ (ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍) എന്ന് പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2021, 07:31 pm IST
inIndia

മുംബൈ: കൂടുതല്‍ പേര്‍ക്ക് സാമ്പത്തിക സേവനം നല്‍കുന്ന കാര്യത്തില്‍ ഇന്ത്യ ചൈനയേക്കാള്‍ മുന്നിലെന്ന് പഠനറിപ്പോര്‍ട്ട്. എസ് ബി ഐ റിസര്‍ച്ച് റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍. സാമ്പത്തിക സേവനങ്ങള്‍ കുറഞ്ഞ ചെലവില്‍ പാവപ്പെട്ടവന്‍, പണക്കാരന്‍ എന്നീ വ്യത്യാസങ്ങളില്ലാതെ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനെയാണ് സാമ്പത്തിക ഉള്‍പ്പെടുത്തല്‍ (ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍) എന്ന് പറയുന്നത്.  

ഒരു ലക്ഷം പൗരന്മാര്‍ക്കുള്ള ബാങ്ക് ശാഖകളുടെ എണ്ണം 2015ല്‍ 13.6 ആയിരുന്നു. എന്നാല്‍ 2020ല്‍ ഇത് 14.7 ആക്കി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ദൗത്യങ്ങള്‍ക്ക് സാധിച്ചു. ഇക്കാര്യത്തില്‍ ഇന്ത്യ ചൈനയെ മാത്രമല്ല, ജര്‍മ്മനിയേയും ദക്ഷിണാഫ്രിക്കയേയും പിന്നിലാക്കിയിരിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.  

പ്രധാനമന്ത്രി ജന്‍ധന്‍യോജന, ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള അടിസ്ഥാന സൗകര്യവികസനം, ബാങ്കിംഗ് കറസ്പോണ്ടന്‍റുമാരെ നിയോഗിക്കല്‍ തുടങ്ങിയ പദ്ധതികള്‍ വഴി രാജ്യത്തെ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നേറുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഡിജിറ്റല്‍ പേമെന്‍റ്, മൊബൈല്‍ ഇന്‍റര്‍നെറ്റ് ബാങ്കിങ് എന്നിവയും ബാങ്കിംഗ് രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  

സാമ്പത്തിക ഉള്‍പ്പെടുത്തല്‍ നയങ്ങള്‍ക്ക് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയില്‍ വിവിധ നിലകളില്‍ പങ്ക് വഹിക്കാന്‍ കഴിയുമെന്നും എസ് ബി ഐ ഗ്രൂപ്പിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവും ഈ റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്ത സൗമ്യ കാന്തി ഘോഷ് പറഞ്ഞു. ദാരിദ്ര്യം കുറയ്‌ക്കാനും വരുമാനത്തിലെ അസമത്വം കുറയ്‌ക്കാനും സാമ്പത്തിക സുസ്ഥിരത മെച്ചപ്പെടുത്താനും സാധിക്കുമെന്നും അവര്‍ പറഞ്ഞു.

Tags: Net bankingസാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍സൗമ്യ കാന്തി ഘോഷ്ഐഎസ്റിപ്പോര്‍ട്ട്എസ്ബിഐജര്‍മനിchinafinancial crisisഓണ്‍ലൈന്‍ ബാങ്കിംഗ് സേവനംബാങ്ക് ഉദ്യോഗം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.