Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

നിരത്ത് കൈയ്യടക്കാന്‍ ബജാജിന്റെ പള്‍സര്‍ ശ്രേണി വീണ്ടും; പുതുതായി പുറത്തിറക്കിയത് എന്‍250 എഫ്250 മോഡലുകള്‍; സഹോദരനായ ഡൊമിനാര്‍ 250ന് വെല്ലുവിളിയാകുമോ

ഒരേ സമയം ത്രില്ലും സ്‌പോര്‍ട്ടിനസും പ്രീമിയം റൈഡിംഗ് അനുഭവവും ഇതിനെല്ലമൊപ്പം ഉയര്‍ന്ന പ്രകടനവും ആഗ്രഹിക്കുന്ന യുവതലമുറയിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ രണ്ട് മോലുകളും നിരത്തിലേക്കെത്തുന്നത്. ഇതേ ലക്ഷ്യത്തോടെയാണ് ബജാജ് ഡോമിനാര്‍ ശ്രേണിയും പുറത്തിറക്കിയത്. എന്നിരുന്നാലും, അന്താരാഷ്‌ട്ര വിപണിയില്‍ പള്‍സര്‍ ബ്രാന്‍ഡിനാണ് മുന്‍തൂക്കം കൂടുതല്‍. ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന ഈ പള്‍സര്‍ 250ന്റെ പ്രധാന എതിരാളികള്‍ കെടിഎം 200 ഡ്യൂക്ക്, സുസുക്കി ജിക്‌സര്‍ 250, യമഹ എഫ്‌സെഡ് 25 തുടങ്ങിയവരാണ്. ഇതോടൊപ്പം സ്വന്തം സഹോദരനായ ഡോമിനാറിനെയും പള്‍സര്‍ 250 വെല്ലുവിളിക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2021, 12:32 pm IST
inAutomobile

ബജാജിന്റെ  ജനപ്രിയ പള്‍സര്‍ ശ്രേണിയിലേക്ക് പുതിയ രണ്ട് മോഡലുകള്‍ കൂടി കമ്പനി പുറത്തിറക്കി. പള്‍സര്‍ എഫ്250, പള്‍സര്‍ എന്‍250 എന്നിവയാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. മുമ്പ് പള്‍സര്‍ ബൈക്കുകള്‍ക്ക് ലഭിച്ച അതേ സ്വീകാര്യത ഈ പുതിയ മോഡലുകള്‍ക്കും ലഭിക്കുമെന്നാണ് കമ്പനി കരുതുന്നത്. ഈ രണ്ടു മോഡലുകളും കമ്പനി പൂര്‍ണ്ണമായി പുനര്‍രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ഇതില്‍ എന്‍250 ഒരു നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ വേരിയന്റും, എഫ്250 ഒരു സെമി ഫെയറിംഗ് വെയര്‍ വേരിയന്റുമാണ്.

ഒരേ സമയം ത്രില്ലും സ്‌പോര്‍ട്ടിനസും പ്രീമിയം റൈഡിംഗ് അനുഭവവും ഇതിനെല്ലമൊപ്പം ഉയര്‍ന്ന പ്രകടനവും ആഗ്രഹിക്കുന്ന യുവതലമുറയിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ രണ്ട് മോലുകളും നിരത്തിലേക്കെത്തുന്നത്. ഇതേ ലക്ഷ്യത്തോടെയാണ് ബജാജ് ഡോമിനാര്‍ ശ്രേണിയും പുറത്തിറക്കിയത്. എന്നിരുന്നാലും, അന്താരാഷ്‌ട്ര വിപണിയില്‍ പള്‍സര്‍ ബ്രാന്‍ഡിനാണ് മുന്‍തൂക്കം കൂടുതല്‍. ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന ഈ പള്‍സര്‍ 250ന്റെ പ്രധാന എതിരാളികള്‍ കെടിഎം 200 ഡ്യൂക്ക്, സുസുക്കി ജിക്‌സര്‍ 250, യമഹ എഫ്‌സെഡ് 25 തുടങ്ങിയവരാണ്. ഇതോടൊപ്പം സ്വന്തം സഹോദരനായ ഡോമിനാറിനെയും പള്‍സര്‍ 250 വെല്ലുവിളിക്കുന്നുണ്ട്.  

പള്‍സര്‍ എന്‍250ും ഡോമിനാര്‍ 25ും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍ ഇവയാണ്:  

രണ്ടും നേക്കഡ് ബൈക്കുകളാണെങ്കിലും പള്‍സര്‍ എന്‍250 ഒരു സ്ട്രീറ്റ് ഫൈറ്റര്‍ മോഡലിലും, ഡൊമിനാര്‍ 250 സ്‌പോര്‍ട്ടിയും ആകര്‍ഷകവുമായ ഡിസൈനിനൊപ്പം നീണ്ട റൈഡുകള്‍ക്ക് ആവശ്യമായ വിശ്രമിക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള റൈഡിംഗ് പോസ്ചറുമായുമാണ് എത്തുന്നത്. എല്‍ഇഡി ഹെഡ്‌ലാമ്പ്, ടെയില്‍ലൈറ്റുകള്‍ മസ്‌കുലര്‍ ഫ്യുവല്‍ ടാങ്ക്, എഞ്ചിന്‍ ബ്ലോക്ക് പ്രൊട്ടക്ടര്‍, സ്പ്ലിറ്റ് സീറ്റുകള്‍ എന്നിവ രണ്ടിന്റെയും പൊതുവായ ഡിസൈന്‍ സവിശേഷതകളാണ്. പള്‍സര്‍ 250ുമായി താരതമ്യം ചെയ്യുമ്പോള്‍ ഡൊമിനാര്‍ 250ന്റെ ഫ്യുവല്‍ ടാങ്ക് കുറച്ചുകൂടി തടിച്ചതാണ്. കൂടാതെ പിന്‍ഭാഗത്ത് വിഭജിക്കപ്പെട്ട ടെയില്‍ ലൈറ്റുകളാണ് ഡൊമിനാറിനുള്ളത്. മൊത്തത്തില്‍ രണ്ട് ബൈക്കുകളും ആകര്‍ഷകമായ ഡിസൈനുകളോടെയാണ് എത്തുന്നതെങ്കിലും പള്‍സര്‍ 250 കാണാന്‍ കുറച്ചുകൂടി അഗ്രസീവും ബോള്‍ഡുമാണ്.  

പുതിയ പള്‍സര്‍ എന്‍250ന് വിഭജിക്കപ്പെട്ട എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍, അലോയ് വീലുകള്‍, സ്‌പോര്‍ട്ടി ബോഡി ഡീക്കലുകള്‍ തുടങ്ങിയവയുണ്ട്. അതേസമയം ഡോമിനാറിന് ഫുള്‍ എല്‍ഇഡി ഹെഡ്‌ലാമ്പാണ് ലഭിക്കുന്നത്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന്റെ കാര്യത്തില്‍ പള്‍സര്‍ എന്‍250ന് ഗിയര്‍ ഇന്‍ഡിക്കേറ്ററുകളോട് കൂടിയ സെമിഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുകള്‍ ലഭിക്കുമ്പോള്‍ ഡൊമിനാറിന് അത് പൂര്‍ണ്ണമായും ഡിജിറ്റല്‍ ഡിസ്‌പ്ലേയാണ്.  

ബജാജ് പള്‍സര്‍ എന്‍ 250ന് 250 സിസി സിംഗിള്‍ സിലിണ്ടര്‍, ട്വിന്‍ വാല്‍വ്, ഓയില്‍ കൂള്‍ഡ് എഫ്‌ഐ എഞ്ചിനാണുള്ളത്. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുമായി ജോഡിയാക്കിയ എഞ്ചിന്‍ 8,750 ആര്‍പിഎമ്മില്‍ 24.5 പിഎസ് പവറും 6,500 ആര്‍പിഎമ്മില്‍ 21.5 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. അതേസമയം ബജാജ് ഡൊമിനാര്‍ 250 ന് 248.77 സിസി സിംഗിള്‍ സിലിണ്ടര്‍, ട്വിന്‍ സ്പാര്‍ക്ക്, ലിക്വിഡ് കൂള്‍ഡ്, എഫ് ഡിഒഎച്ച്‌സി എഞ്ചിനാണുള്ളത്. ആറ് സ്പീഡ് ട്രാന്‍സ്മിഷനോട് കൂടിയ ഈ എന്‍ജിന്‍ 8,500 ആര്‍പിഎമ്മില്‍ 27 പിഎസ് പവറും 6,500 ആര്‍പിഎമ്മില്‍ 23.5 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. എഞ്ചിനുകള്‍ തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ പള്‍സര്‍ എന്‍250 നെ അപേക്ഷിച്ച് ഡൊമിനാര്‍ 250 നാണ് ശക്തി കൂടുതല്‍.

വിലയുടെ കാര്യത്തില്‍ ഡൊമിനാര്‍ 250 അല്‍പം മുന്നില്‍. ഡൊമിനാറിന്റെ എക്‌സ് ഷോറൂം (ദല്‍ഹി) വില 1.59 ലക്ഷമാണെന്നിരിക്കെ പള്‍സര്‍ എന്‍250 ന്റെ എക്‌സ് ഷോറൂം വില (ദല്‍ഹി) 1.38 ലക്ഷം മാത്രമാണ്.  പള്‍സര്‍ എന്‍250ന് ഡൊമിനാര്‍ 250 നേക്കാള്‍ ഭാരം കുറവാണ്. 162 കിലോ ഭാരവും 165 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും 14 ലിറ്റര്‍ വ്യാപ്തിയുള്ള ഫ്യുവല്‍ ടാങ്കുമാണ് പള്‍സര്‍ എന്‍250നുള്ളത്. ഡോമിനാറര്‍ 250 നാണെങ്കില്‍ 180 കിലോ ഭാരവും 157 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും 13 ലിറ്റര്‍ വ്യാപ്തിയുള്ള ഫ്യുവല്‍ ടാങ്കുമാണുള്ളത്.

Tags: bikeAutomobileബജാജ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

Automobile

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

Automobile

ലൈസന്‍സ് വേണ്ടാ!!! കുട്ടികൾക്കും കൗമാരക്കാർക്കുമായി അടിപൊളി ഇ-ബൈക്കുമായി ഹീറോ മോട്ടോ കോര്‍പ്പ്,വിലയറിയേണ്ടേ…

Kottayam

നിയന്ത്രണംവിട്ട ബൈക്ക് വളവില്‍ തെന്നി സ്വകാര്യ ബസിനടിയിലേയ്‌ക്ക് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

രാഹുൽ ഉള്ളപ്പോൾ മറ്റൊരു ഭാവി പ്രധാനമന്ത്രി ഇവിടെ വേണ്ട : ജോസഫ് വിജയ്‌ക്കെതിരെ കോൺഗ്രസ്

ഖാര്‍ഗയുടെ വേദി ശുദ്ധീകരണം, ദളിത് രാഷ്‌ട്രീയം ഉയർത്തിയ ആരോപണം രാഹുല്‍ ഗാന്ധിക്കെതിരെ എസ്.സി വിഭാഗക്കാരന്റെ പരാതിയിൽ കേസ്

‘ശശി’മാരെ പറ്റി പരാതി വന്നിട്ടുണ്ട് ; സംഘത്തിൽ അത്തരമൊരു പരാതി മാഡം കേട്ടിട്ടുണ്ടോ ; കാന്തപുരത്തെ സുഖിപ്പിക്കാൻ സംഘത്തിൻറെ മണ്ടയ്‌ക്ക് കയറേണ്ട

രാഷ്‌ട്രപതിയുടെ വിശ്വസ്തൻ; സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ യുവ ഇന്ത്യൻ ആർമി ഓഫീസർ സൈന്യത്തിൽ നിന്നും വിരമിച്ചു

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.