Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കോഴിക്കോട് ചക്രസ്തംഭന സമരത്തില്‍ ഉദ്ഘാടകനായ കെ. മുരളീധരനും കുടുങ്ങി; എംപിക്ക് എത്താനായത് പരിപാടി കഴിഞ്ഞ് വാഹനങ്ങള്‍ കടത്തിവിട്ടശേഷം

പരിപാടിക്കെത്താന്‍ താന്‍ വൈകിയതല്ലെന്നും എല്ലാവരും സമരത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ വാഹനം നിര്‍ത്തിയിട്ടാണ്. അതിനാലാണ് പരിപാടി സ്ഥലത്തേയ്‌ക്കെത്താന്‍ വൈകിയതെന്നും മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2021, 01:27 pm IST
inKerala

കോഴിക്കോട് : കേരളത്തില്‍ ഇന്ധന നികുതി കുറയ്‌ക്കാത്തതിനെതിരെ കോണ്‍ഗ്രസ് നടത്തിയ ചക്ര സ്തംഭന സമരത്തില്‍ ഉദ്ഘാടകനും കുടുങ്ങി. കോഴിക്കോട് മാനാഞ്ചിറയില്‍ നടത്തിയ ചക്രസ്തംഭന സമരത്തിന് എത്തേണ്ടിയിരുന്ന കെ. മുരളീധരന്‍ എംപിക്കാണ് വഴിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് സമയത്ത് എത്താന്‍ സാധിക്കാതിരുന്നത്.  

മാനാഞ്ചിറയില്‍ 11 മണിക്ക് പരിപാടി ആരംഭിച്ച് 15 മിനിട്ട് ഗതാഗതം നിര്‍ത്തിവെയ്‌ക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചത്. ഇതിനായി എംപി സ്ഥലത്തേയ്‌ക്ക് പുറപ്പെട്ടെങ്കിലും കോണ്‍ഗ്രസ് സമരത്തില്‍ മറ്റ് വാഹനങ്ങള്‍ നിര്‍ത്തിയിട്ട് ഗതാഗത തടസം ഉണ്ടായപ്പോള്‍ അദ്ദേഹവും വഴിയില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് പരിപാടി കഴിഞ്ഞ് 11.25 ഓടെ വാഹനങ്ങള്‍ കടത്തി വിടാന്‍ തുടങ്ങിയശേഷമാണ് എംപി സ്ഥലത്ത് എത്തിയത്.  

പരിപാടിക്കെത്താന്‍ താന്‍ വൈകിയതല്ലെന്നും എല്ലാവരും സമരത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ വാഹനം നിര്‍ത്തിയിട്ടാണ്. അതിനാലാണ് പരിപാടി സ്ഥലത്തേയ്‌ക്കെത്താന്‍ വൈകിയതെന്നും മുരളീധരന്‍ അറിയിച്ചു.

കക്കുന്നവരെ തുറന്നുകാട്ടുന്നതിനായാണ് കോണ്‍ഗ്രസ് സമരം നടത്തിയത്. ഇന്ധന നികുതി ഇനിയും പിന്‍വലിച്ചില്ലെങ്കില്‍ 15 മിനിട്ട് സമരമായിരിക്കില്ല ഇനി കാണുക. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ ഇന്ധന നികുതി കുറക്കാത്തത് എന്തുകൊണ്ടാണെന്നാണ് കേരളത്തിലെ ഇടത് സര്‍ക്കാര്‍ ചോദിക്കുന്നത്. പഞ്ചാബ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വിലക്കുറച്ചു. മറ്റ് കോണ്‍ഗ്രസ്  സര്‍ക്കാരുകളും നികുതി കുറക്കാനിരിക്കുകയാണ്. കേരള സര്‍ക്കാര്‍ ചെയ്യുമോയെന്നും മുരളീധരന്‍ ചോദിച്ചു.  

അതേസമയം ഇന്ധന നികുതി കുറയ്‌ക്കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സമരത്തിനിടെ പാലക്കാട് സംഘര്‍ഷം. പാലക്കാട് സുല്‍ത്താന്‍ പേട്ട് ജങ്ഷനില്‍ വെച്ച് നടന്ന സമരത്തിനിടെ വി.കെ. ശ്രീകണ്ഠന്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. മറ്റ് പ്രവര്‍ത്തകര്‍ ഇത് ചോദ്യം ചെയ്യുകയും സംഘര്‍ഷത്തിലേക്ക് നീങ്ങുകയുമായിരുന്നു.

നാല് റോഡുകള്‍ ഒരുമിച്ച് ചേരുന്ന സുല്‍ത്താന്‍ പേട്ട് ജങ്ഷനില്‍ സമരം നടത്താനാവില്ലെന്ന് പോലീസ് അറിയിച്ചു. സമരത്തിനായി തങ്ങള്‍ നിശ്ചയിച്ചത് ഇവിടെയാണ്. ഈ സ്ഥലത്തുവെച്ച് തന്നെ സമരം നടത്തുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. ഇത് വാക്ക് തര്‍ക്കത്തിലേക്ക് നീങ്ങുകയും സംഘര്‍ഷം ഉടലെടുക്കുകയുമായിരുന്നു. 

Tags: K Muraleedharan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

Kerala

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

Kerala

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കളക്ടര്‍മാരുടെ അധ്യക്ഷതയില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും

Kerala

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയില്ലെന്ന് മന്ത്രി കെ മുരളീധരന്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നവദുർഗ്ഗ എട്ടാം ദിവസം: നൈർമ്മല്യത്തിന്റെ മഹാഗൗരി

തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപം പടരുമ്പോൾ ഫ്രാൻസ് ആശങ്കയിലാണ് : പാരീസിൽ 855 പേരെ കസ്റ്റഡിയിലെടുത്തു : കർശന നടപടിയെന്ന് മാക്രോൺ 

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.