Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണം ഭക്തര്‍ക്ക് കൈമാറണം; ലൗ ജിഹാദും മതപരിവര്‍ത്തനവും തടയാന്‍ കേരളസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് വിഎച്ച്പി

സംസ്ഥാനസര്‍ക്കാരും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ദേവസ്വം ബോര്‍ഡുകളും രാഷ്‌ട്രീയലക്ഷ്യങ്ങളോടെ ക്ഷേത്രസംബന്ധമായ കാര്യങ്ങളില്‍ നടത്തുന്ന ഇടപെടലുകള്‍ അവസാനിപ്പിക്കണം. കേരളത്തിലെ സര്‍ക്കാരിനെ നയിക്കുന്ന ഇടതുപക്ഷത്തിന് ഈശ്വരവിശ്വാസമില്ല. ദൈവ വിശ്വാസത്തെയും ആചാരാനുഷ്ഠാനങ്ങളെയും എതിര്‍ക്കുന്നവരുടെ നോമിനികളാണ് ദേവസ്വം ബോര്‍ഡുകള്‍ ഭരിക്കുന്നത്. ഇവരുടെ ചെലവുകള്‍ വഹിക്കുന്നതാകട്ടെ ക്ഷേത്രസമ്പത്തില്‍ നിന്നും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2021, 08:05 pm IST
in Parivar

തിരുവനന്തപുരം: ലൗ ജിഹാദും നിര്‍ബന്ധിത മതപരിവര്‍ത്തനവും തടയാന്‍ കേരളസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്‌ട്ര വര്‍ക്കിങ് പ്രസിഡന്റ് അലോക്കുമാര്‍. പ്രലോഭിച്ചും നിര്‍ബന്ധിച്ചും ഭയപ്പെടുത്തിയും നടത്തുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ നിയമനിര്‍മാണം നടത്തിയിട്ടുണ്ട്. ആ മാതൃകയില്‍ കേരളത്തിലും നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണം ഭക്തര്‍ക്കും വിശ്വാസികള്‍ക്കും കൈമാറണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

  സംസ്ഥാനസര്‍ക്കാരും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ദേവസ്വം ബോര്‍ഡുകളും രാഷ്‌ട്രീയലക്ഷ്യങ്ങളോടെ ക്ഷേത്രസംബന്ധമായ കാര്യങ്ങളില്‍ നടത്തുന്ന ഇടപെടലുകള്‍ അവസാനിപ്പിക്കണം. കേരളത്തിലെ സര്‍ക്കാരിനെ നയിക്കുന്ന ഇടതുപക്ഷത്തിന് ഈശ്വരവിശ്വാസമില്ല. ദൈവ വിശ്വാസത്തെയും ആചാരാനുഷ്ഠാനങ്ങളെയും എതിര്‍ക്കുന്നവരുടെ നോമിനികളാണ് ദേവസ്വം ബോര്‍ഡുകള്‍ ഭരിക്കുന്നത്. ഇവരുടെ ചെലവുകള്‍ വഹിക്കുന്നതാകട്ടെ ക്ഷേത്രസമ്പത്തില്‍ നിന്നും. 

ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം ക്ഷേത്രസംബന്ധിയായ നിര്‍മാണങ്ങള്‍ക്കും ക്ഷേത്ര സംസ്‌കാരത്തിന്റെ ഉന്നതിക്കും ഹിന്ദുസമൂഹത്തിന്റെ ഉന്നതിക്കും മാത്രമായി വിനിയോഗിക്കണം. ക്ഷേത്രസമ്പത്ത് മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നത് അനുവദിക്കാനാവില്ല.  സര്‍ക്കാര്‍ ഹിന്ദു ക്ഷേത്രങ്ങള്‍ ഹിന്ദു സമൂഹത്തിന് കൈമാറണം. ശബരിമലയടക്കമുള്ള ക്ഷേത്രങ്ങളിലെ പരമ്പരാഗതമായി പിന്തുടരുന്ന ആചാരാനുഷ്ഠാനങ്ങളില്‍ ഇടപെടാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണം.

 കേരള സര്‍ക്കാര്‍ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ സ്‌പെഷ്യല്‍ മാര്യേജ് നോട്ടീസുകള്‍ പ്രദര്‍ശിപ്പിക്കുന്നത് നിര്‍ത്തലാക്കിയ നടപടി ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതാണ്. എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിനെ മാത്രം ആധാരമാക്കി ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുകയെന്ന തീരുമാനം മതപരിവര്‍ത്തനത്തിന് സഹായമാകും. ഈ രണ്ടു തീരുമാനങ്ങളും സര്‍ക്കാര്‍ പിന്‍വലിക്കണം.

 കേരളത്തില്‍ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളും കള്ളക്കടത്തുകളും തീവ്രവാദപ്രവര്‍ത്തനങ്ങളും ആശങ്കയുണര്‍ത്തുന്നതാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നില്ല. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായ അന്വേഷണം ഉണ്ടാകണം.  ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 കേരളത്തിലെ എസ്‌സി എസ്ടി വിഭാഗങ്ങള്‍ക്കിടയിലും പിന്നാക്ക മേഖലകളിലും വിഎച്ച്പി സേവാപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. വിദ്യാഭ്യാസ, ആരോഗ്യ, തൊഴില്‍ മേഖലകള്‍ കേന്ദ്രീകരിച്ച് വിഎച്ച്പി സേവാ പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഎച്ച്പി ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി സ്ഥാണുമാലയന്‍, സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍, തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ സി. ബാബുക്കുട്ടന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: keralahinduPinarayi Vijayanവിശ്വഹിന്ദു പരിഷത്ത്‌Viji Tampi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

Kerala

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: പിണറായി വിരട്ടി; വിശ്വം പത്തിമടക്കി

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമെന്ന വാദവുമായി പിണറായി വിജയന്‍

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

പുതിയ വാര്‍ത്തകള്‍

റംബുട്ടാന്‍പഴം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി വൃദ്ധയ്‌ക്ക് ദാരുണാന്ത്യം

‘കള്ളന്‍ വിജയന്‍’ ലേഖനത്തെ ചൊല്ലി വിവാദം: വി എസ് അച്യുതാനന്ദനെ കുറിച്ച് അനുസ്മരണക്കുറിപ്പുളള വാരാന്ത്യപ്പതിപ്പ് ഒഴിവാക്കി ദേശാഭിമാനി

ആരിഫ് ഹുസൈന്റെ കോയാകോളിങ്ങ് പരിപാടിയുടെ വാർഷികത്തിന് “പ്രണയപ്പച്ചയോ ലൗ ജിഹാദോ” ചര്‍ച്ചയുമായി അനഘയും ശ്രുതിയും

പാറ്റപ്പാർട്ടി ചോദിച്ചിട്ടില്ല, ദൽഹി പോലീസ്് അനുവദിച്ചിട്ടുമില്ല; നാളെ റാലി നടത്തിയാൽ അറസ്റ്റ്, അകത്താകും

ജില്ലാ ജയിലില്‍ വച്ച് ടോയ്‌ലെറ്റ് ക്‌ളീനര്‍ കുടിച്ച രാസലഹരിക്കേസ് പ്രതിയെ ആശുപത്രിയിലാക്കി

പാറ്റകൾ ലക്ഷ്യമിടുന്നത് ഡൽഹി കലാപത്തിന് സമാനമായ പ്രതിഷേധം ; രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ തകർക്കുന്ന കലാപങ്ങൾ നടത്തുന്നവരെ പൂട്ടാൻ ഉറച്ച് അമിത് ഷാ

പാലായില്‍ അവിശ്വാസം ചൊവ്വാഴ്ച, രാജിവച്ച് ഒളിച്ചോടില്ലെന്ന് ദിയ ബിനു, അട്ടിമറിക്ക് കൈകോര്‍ത്ത് ഇടതും കോണ്‍ഗ്രസും

മെസ്സിയുടെ ഹാട്രിക്കും കാത്ത് ആരാധകര്‍….പത്ത് ഗോളുമായി നില്‍ക്കുന്ന എംബാപ്പെയെ മറികടന്ന് മെസ്സി ഗോള്‍ഡന് ബൂട്ട് നേടുമോ?

തമാശ പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍ പെട്ടു, ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയിന്റെ ആരാധകര്‍

സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.