Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഎല്‍ജിഎ മുതല്‍ എംഎഫ്ഒ വരെ; കേരളത്തില്‍ മാവോയിസ്റ്റുകള്‍ പിടിമുറുക്കുന്നു; ഇതുവരെ പിടിയിലായത് 68 പേര്‍; രജിസ്റ്റര്‍ ചെയ്തത് 250ഓളം യുഎപിഎ കേസുകള്‍

2021 വരെ മാവോയിസ്റ്റുകള്‍ക്കെതിരെ 250ഓളം യുഎപിഎ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതിചേര്‍ത്ത 68 പേരെ ഇതിനോടകം പിടികൂടിയിട്ടുണ്ട്. പിഎല്‍ജിഎ (പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി) അംഗങ്ങള്‍ മുതല്‍ മാവോയിസ്റ്റ് ഫ്രണ്ട് ഓര്‍ഗനൈസേഷന്‍, അര്‍ബന്‍ കമ്മിറ്റി ഭാരവാഹികളും പിടിയിലായവരിലുണ്ട്. വിവിധ ഏറ്റുമുട്ടലുകളില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2021, 01:06 pm IST
inKerala

മലപ്പുറം: കേരളത്തില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം ശക്തമെന്ന് സൂചന. ഇതിനകം 68 മാവോയിസ്റ്റുകളാണ് പിടിയിലായത്. ഇത് അവരുടെ പ്രവര്‍ത്തനങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ സംസ്ഥാന പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

2021 വരെ മാവോയിസ്റ്റുകള്‍ക്കെതിരെ 250ഓളം യുഎപിഎ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതിചേര്‍ത്ത 68 പേരെ ഇതിനോടകം പിടികൂടിയിട്ടുണ്ട്. പിഎല്‍ജിഎ (പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി) അംഗങ്ങള്‍ മുതല്‍ മാവോയിസ്റ്റ് ഫ്രണ്ട് ഓര്‍ഗനൈസേഷന്‍, അര്‍ബന്‍ കമ്മിറ്റി ഭാരവാഹികളും പിടിയിലായവരിലുണ്ട്. വിവിധ ഏറ്റുമുട്ടലുകളില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു.

അറസ്റ്റിലായവരിലും കൊല്ലപ്പെട്ടവരിലും തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ് കൂടുതല്‍. ഇതില്‍ മലപ്പുറം പാണ്ടിക്കാട് സ്വദേശി സി.പി. ജലീല്‍ മാത്രമാണ് മലയാളി. കേന്ദ്ര കമ്മിറ്റി അംഗം ആന്ധ്രാപ്രദേശ് സ്വദേശി കുപ്പു ദേവരാജ് ഒഴിച്ചാല്‍ മരിച്ച ആറുപേരും തമിഴ്‌നാട്ടുകാരാണ്. മലയാളികളായ തൃശ്ശൂര്‍ തളിക്കുളം സ്വദേശി സിനോജും പാലക്കാട് മലമ്പുഴ സ്വദേശി ലതയും ഏറ്റുമുട്ടലിലല്ലാതെ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. സിനോജ് ബോംബ് നിര്‍മാണത്തിനിടയില്‍ പൊട്ടിത്തെറിച്ച് മരിച്ചുവെന്നും ലതയെ ആന ചവിട്ടിക്കൊന്നുവെന്നുമാണ് സംഘടന പുറത്തുവിട്ട വിവരം.

രാജന്‍ ചിറ്റിലപ്പിള്ളി, തൃശ്ശൂര്‍ വാടാനപ്പള്ളി സ്വദേശി രൂപേഷ്, സായുധ പരിശീലകനായ ഛത്തീസ്ഗഢ് സ്വദേശി ദീപക്, മഹാലിംഗം, റീന, ശ്രീമതി, കാളിദാസന്‍, ഡാനിഷ്, ചിന്നവേല്‍, ഞൊണ്ടി ഇബ്രാഹിം, മേലേതില്‍ ഉസ്മാന്‍, താഹ ഫസല്‍, അനൂപ് മാത്യു, ടി.കെ. രാജീവന്‍, ദിനേശ് തുടങ്ങിയവരാണ് പിടിയിലായവര്‍. ഒടുവില്‍ പിടിയിലായത് അര്‍ബന്‍ കമ്മിറ്റി നേതാവ് മലപ്പുറം പാണ്ടിക്കാട് സ്വദേശി മേലേതില്‍ ഉസ്മാനാണ്. ഇവരടക്കം മുപ്പതിലേറെ പേര്‍ വിചാരണത്തടവുകാരായി ജയിലുകളിലാണുള്ളത്.

പിടികിട്ടാനുള്ള പ്രമുഖര്‍ വിക്രം ഗൗഡ, സോമന്‍, സുന്ദരി, ആശ, ശ്രീമതി, ജയണ്ണ, ഗോപാലകൃഷ്ണന്‍, സി.പി. മൊയ്തീന്‍, ലെനിന്‍, ജഗദീഷ്, കൃഷ്ണ, അനിത, ചന്ദ്രശേഖര ഗൗരിവാള്‍, ലത ശേഖര്‍ തുടങ്ങിയവരാണ്. സംസ്ഥാനം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്നവരില്‍ പ്രസ്ഥാനം വിട്ട് കീഴടങ്ങിയവരുമുണ്ട്.

Tags: keralaകേരള പോലീസ്കേരള സര്‍ക്കാര്‍കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയു‌എപി‌എമാവോയിസ്റ്റ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓരോ മലയാള മനസും ഓണമാഘോഷിക്കട്ടെ

കെസിഎല്‍: കൊച്ചിക്ക് മൂന്നാം തോല്‍വി

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.