Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

പിണറായി സര്‍ക്കാരിന്റെ നിഷേധാത്മക നിലപാട് തിരുത്തണം; ശബരിമല പ്രകൃതി സംരക്ഷണത്തിന്റെ മഹാ മാതൃക; കച്ചവടകേന്ദ്രമാക്കരുതെന്ന് കുമ്മനം രാജശേഖരന്‍

ശബരിമല ടൂറിസ്റ്റ് കേന്ദ്രമോ കച്ചവട കേന്ദ്രമോ അല്ല. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സമന്വയത്തിന്റെ മഹാ മാതൃകയാണ്. വനത്തിന് നടുവില്‍ കുടികൊള്ളുന്ന അയ്യപ്പസ്വാമി ലോകത്തിനു നല്കുന്ന സന്ദേശം പ്രകൃതിയെ അമ്മയായി കാണണമെന്നാണ്. കേരളം ഇന്ന് നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഉത്തരം അയ്യപ്പ ധര്‍മത്തിലുണ്ട്. സാമൂഹ്യ ഐക്യബോധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2021, 08:56 am IST
inKerala

തൃശ്ശൂര്‍: ശബരിമലയോടുള്ള നിഷേധാത്മക നിലപാട് സര്‍ക്കാര്‍ തിരുത്തണമെന്ന് മിസോറം മുന്‍ ഗവര്‍ണറും ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗവുമായ കുമ്മനം രാജശേഖരന്‍. ശബരിമല അയ്യപ്പ സേവാ സമാജം സംഘടിപ്പിച്ച അയ്യപ്പ മഹാസംഗമം തൃശ്ശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

ശബരിമല ടൂറിസ്റ്റ് കേന്ദ്രമോ കച്ചവട കേന്ദ്രമോ അല്ല. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സമന്വയത്തിന്റെ മഹാ മാതൃകയാണ്. വനത്തിന് നടുവില്‍ കുടികൊള്ളുന്ന അയ്യപ്പസ്വാമി ലോകത്തിനു നല്കുന്ന സന്ദേശം പ്രകൃതിയെ അമ്മയായി കാണണമെന്നാണ്. കേരളം ഇന്ന് നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഉത്തരം അയ്യപ്പ ധര്‍മത്തിലുണ്ട്. സാമൂഹ്യ ഐക്യബോധം, പ്രകൃതി സ്‌നേഹം, വ്യക്തിപരമായ പരിശുദ്ധി, അക്രമ രാഹിത്യം തുടങ്ങിയവയെല്ലാം അയ്യപ്പ ധര്‍മത്തിന്റെ ഭാഗമാണ്. കച്ചവടവും വരുമാനവും ലക്ഷ്യമിട്ട് ഈ ആചാരങ്ങളെ തകര്‍ക്കാന്‍ ശ്രമമുണ്ട്. ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കാനാണ് സര്‍ക്കാര്‍ നീക്കം. അയ്യപ്പ ഭക്തര്‍ ഒറ്റക്കെട്ടായി ഇത്തരം നീക്കങ്ങളെ നേരിടണം.

ശബരിമല അയ്യപ്പ സേവാ സമാജം സംഘടിപ്പിച്ച അയ്യപ്പമഹാസംഗമം തൃശ്ശൂരില്‍ മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു

എല്ലാ ഗ്രാമങ്ങളിലും അയ്യപ്പ യോഗങ്ങളുണ്ടാകണം. ഓരോ വീടും പൂങ്കാവനമാകണം. അന്നദാന പ്രഭുവായ അയ്യപ്പന്റെ പേരില്‍ സേവാ പ്രവര്‍ത്തനമുണ്ടാകണം. ശബരിമലയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. ഇതിനായി 300 കോടി രൂപ കേന്ദ്രം കൊടുത്തിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ 20 കോടി പോലും ചെലവഴിച്ചിട്ടില്ലെന്നും കുമ്മനം ചൂണ്ടിക്കാട്ടി.

അയ്യപ്പ സേവാ സമാജം സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് അധ്യക്ഷത വഹിച്ചു. പ്രബുദ്ധ കേരളം പത്രാധിപര്‍ സ്വാമി നന്ദാത്മജാനന്ദ, അയ്യപ്പ സേവാ സമാജം ദേശീയ ഉപാധ്യക്ഷന്മാരായ സ്വാമി അയ്യപ്പദാസ്, എസ്.ജെ.ആര്‍. കുമാര്‍, ദേശീയ സെക്രട്ടറിമാരായ ഈറോഡ് രാജന്‍, പി. ഷണ്‍മുഖാനന്ദന്‍, സംഘടനാ സെക്രട്ടറി വി.കെ. വിശ്വനാഥന്‍, സഹ സംഘടനാ സെക്രട്ടറി സി. പ്രഭാകരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. അരവിന്ദാക്ഷന്‍, വി. രാംദാസ് മേനോന്‍, കിട്ടുനായര്‍, മുരളി കോളങ്ങാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു. പന്തളം രാജപ്രതിനിധി ശശികുമാര വര്‍മ ശബ്ദ സന്ദേശത്തിലൂടെ ആശംസകള്‍ അര്‍പ്പിച്ചു. ശബരിമല, മാളികപ്പുറം നിയുക്ത മേല്‍ശാന്തിമാരായ കളിയിക്കല്‍ മഠം പരമേശ്വരന്‍ നമ്പൂതിരി, ശംഭു നമ്പൂതിരി, മുന്‍ മേല്‍ശാന്തിമാര്‍ തുടങ്ങിയവരെ ആദരിച്ചു.

Tags: Pinarayi VijayanKummanam Rajasekharanകേരള സര്‍ക്കാര്‍ശബരിമല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമന്‍സ് എത്തേണ്ടിടത്ത് എത്തി, ആണുങ്ങളുടെ സര്‍ക്കാരെങ്കില്‍ നടപടിയെടുക്കണം. ഇവിടെ അങ്ങനെയൊരു സര്‍ക്കാരുണ്ടോ? ചോദ്യങ്ങളുമായി കെ സുധാകരൻ

Kerala

മാസപ്പടി കേസ്: പിണറായി വിജയന് ഇന്ന് ആശ്വാസമില്ല; ഹർജി സുപ്രീംകോടതി 26ന് പരിഗണിച്ചേക്കും

Kerala

മാസപ്പടി കേസ്: വിജിലൻസ് എഫ്.ഐ.ആർ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയൻ സുപ്രീംകോടതിയിൽ

Kerala

മാസപ്പടി കേസില്‍ സതീശനും ചെന്നിത്തലയും പിണറായിക്കൊപ്പം! ആരോപണങ്ങളെല്ലാം വെറും രാഷ്‌ട്രീയപകപോക്കലെന്ന് നേതാക്കൾ: ഒത്തുകളി തെളിഞ്ഞെന്ന് ബിജെപി

Kerala

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.