Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

ഉയര്‍ന്ന ഇന്ധനക്ഷമത, കുറഞ്ഞ വില; ലിറ്ററിന് 26 കീമി വരെ മൈലേജ് ലഭിക്കുമെന്ന് മാരുതി; വിപണി പിടിക്കാനൊരുങ്ങി പുത്തന്‍ സെലേറിയോ

മാരുതിയുടെ സ്വിഫ്റ്റ്, ബലേനോ എന്നീ മോഡലുകള്‍ക്കും കമ്പനി 24കീമി/ലി മൈലേജ് വാഗ്ദാനം ചെയ്തിരുന്നു. അതുതന്നെയാണ് വാഹന വിപണിയില്‍ ഈ സെഗമെന്റിലെ വാഹനങ്ങളില്‍ വച്ച് മാരുതിയുടെ വിറ്റുവരവ് വര്‍ധിപ്പിച്ചതും. നിലവില്‍ നിരത്തുകളിലുള്ള സെലേറിയോയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പുത്തന്‍ സെലേറിയോ. പഴയ പതിപ്പിലെ ഡിസൈന്‍ നിന്നും തികച്ചും വ്യത്യസ്ഥവും സെഗ്‌മെന്റിലെ മറ്റ് മാരുതി കാറുകള്‍ക്ക് സമാനമായ രൂപകല്‍പ്പനയിലാണ് ഈ ഹാച്ച്ബാക്ക് നിരത്തിലെത്തുക. പുനര്‍രൂപകല്‍പ്പനയില്‍ ഹെഡ്‌ലാമ്പുകള്‍, ഫ്രണ്ട് ഗ്രില്‍, ബമ്പര്‍ എന്നിവയ്‌ക്കും മാറ്റമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2021, 11:04 am IST
in Automobile

പുത്തന്‍ സെലേറിയോയ്‌ക്ക് മികച്ച ഇന്ധനക്ഷമത നല്‍കാന്‍ കഴിയുമെന്ന് മാരുതി സുസുക്കി. 26 കീമി/ലി മൈലേജ് നല്‍കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഇത് ഇന്ത്യയിലെ മറ്റ് കാര്‍ നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്ന മറ്റെല്ലാ കാറുകളേക്കാളും കൂടുതല്‍ ഇന്ധനക്ഷമതയാണെന്നും മാരുതി വ്യക്തമാക്കി. 2021 നവംബര്‍ 10നാണ് നവീകരിച്ച ഹാച്ച്ബാക്ക് വാഹന വിപണയില്‍ എത്തുക.

മാരുതിയുടെ സ്വിഫ്റ്റ്, ബലേനോ എന്നീ മോഡലുകള്‍ക്കും കമ്പനി 24കീമി/ലി മൈലേജ് വാഗ്ദാനം ചെയ്തിരുന്നു. അതുതന്നെയാണ് വാഹന വിപണിയില്‍ ഈ സെഗമെന്റിലെ വാഹനങ്ങളില്‍ വച്ച് മാരുതിയുടെ വിറ്റുവരവ് വര്‍ധിപ്പിച്ചതും. നിലവില്‍ നിരത്തുകളിലുള്ള സെലേറിയോയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പുത്തന്‍ സെലേറിയോ. പഴയ പതിപ്പിലെ ഡിസൈന്‍ നിന്നും തികച്ചും വ്യത്യസ്ഥവും സെഗ്‌മെന്റിലെ മറ്റ് മാരുതി കാറുകള്‍ക്ക് സമാനമായ രൂപകല്‍പ്പനയിലാണ് ഈ ഹാച്ച്ബാക്ക് നിരത്തിലെത്തുക. പുനര്‍രൂപകല്‍പ്പനയില്‍  ഹെഡ്‌ലാമ്പുകള്‍, ഫ്രണ്ട് ഗ്രില്‍, ബമ്പര്‍ എന്നിവയ്‌ക്കും മാറ്റമുണ്ട്.

ഹാര്‍ടെറ്റ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചിരിക്കുന്ന പുതിയ മോഡല്‍ കട്ടിയുള്ളതും ഭാരം കുറഞ്ഞതുമായ പ്ലാറ്റ്‌ഫോം നല്‍കും. പുതിയ മോഡലില്‍ വാഹനത്തിനുള്ളിലെ സ്ഥലസൗകര്യലും വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. മാരുതി സുസുക്കി സെലേറിയോ പുത്തന്‍ സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു. ഡാഷ്‌ബോര്‍ഡിലേക്ക് ഒരു പുതിയ ഡിസൈനുമായിയാണ് കാര്‍ വരുന്നത്. കൂടുതല്‍ സവിശേഷതകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യു

ടാറ്റ ടിയാഗോ, ഡാറ്റ്‌സണ്‍ ഗോ തുടങ്ങിയ കാറുകളോടാകും മാരുതി സുസുക്കി സെലേറിയോയ്‌ക്ക് വിപണിയില്‍ മത്സരിക്കേണ്ടി വരുക. 2015 മുതല്‍ വാഹന വിപണിയിലുള്ള സെലേറിയോ തുടക്കത്തില്‍ ഡീസല്‍ എന്‍ജിനിലും ലഭ്യമായിരുന്നു. പക്ഷേ പിന്നീട് അത് നിര്‍ത്തലാക്കി. വരാനിരിക്കുന്ന 2021 മോഡല്‍ സെലേറിയോ പെട്രോള്‍ എഞ്ചിനില്‍ മാത്രമാകും ലഭിക്കുക.

വാഗണ്‍ആറിനെ പോലെ രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളുമായാണ് നവീകരിച്ച ഹാച്ച്ബാക്കിനെ പ്രതീക്ഷിക്കുന്നത്. 1.0 ലിറ്റര്‍, മൂന്ന് സിലിണ്ടര്‍ കെസീരീസ് പെട്രോള്‍ എഞ്ചിനും 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുമാകും ലഭ്യമാകുക. 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 68 ബിഎച്ച്പിയും 90 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. 1.2 ലിറ്റര്‍ എഞ്ചിന്‍ 82 ബിഎച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും.

പുതിയത്, പഴയത്

വാഗണ്‍ആറില്‍ കാണുന്നതു പോലെ ദതക പോലുള്ള ടോപ് എന്‍ഡ് മോഡലില്‍ 1.0 ലിറ്റര്‍ എഞ്ചിന്‍ ലഭിക്കില്ല. ഈ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളും മാനുവലും 5സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനും വാഗ്ദാനം ചെയ്യും. ലോഞ്ചിനുശേഷം ഹാച്ച്ബാക്കിന്റെ സിഎന്‍ജി പതിപ്പും മാരുതി പുറത്തിറക്കാന്‍ സാധ്യതയുണട്. ബലേനോ പ്രീമിയം ഹാച്ച്ബാക്കിനു വേണ്ടിയുള്ള ഒരു മുഖം മിനുക്കലും മാരുതി പദ്ധതിയിടുന്നുണ്ട്. പുതിയ സെലേറിയോയുടെ വില 4.50 ലക്ഷം രൂപയ്‌ക്ക് മുകളിലാകുമെന്നാണ് പ്രതീക്ഷ. പഴയ സെലേറിയോയ്‌ക്ക് 4.66 ലക്ഷം രൂപയായിരുന്നു എക്‌സ്‌ഷോറൂം പ്രൈസ്.

Tags: മാരുതി സുസുകിഇന്ധനവിലമൈലേജ്ഇന്ധനക്ഷമത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി സര്‍ക്കാരിന്റെ അതിബുദ്ധി വിനയാകുന്നു; വരുമാനം വര്‍ധിപ്പിക്കാനുള്ള ഇന്ധന സെസ് തിരിച്ചടിച്ചു; വില്‍പന ഇടിഞ്ഞു; സര്‍ക്കാരിന് വന്‍നഷ്ടം

Kerala

സാക്ഷം സമാപിച്ചു

Article

രാജ്യം വാതകാധിഷ്ഠിത സമ്പദ്വ്യവസ്ഥയിലേക്ക്

Main Article

ഇന്ത്യയിലെ ഇന്ധനവില : പ്രചാരണങ്ങളിലെ വാസ്തവമെന്ത്?

Kerala

എം.വി.ഗോവിന്ദനും സംഘവും വാഹനങ്ങളില്‍ ഇന്ധനം നിറച്ചത് മാഹിയില്‍ നിന്ന്; മുഖ്യമന്ത്രിയും ഇന്ധനം നിറയ്‌ക്കുന്നത് മാഹിയില്‍ നിന്നെന്ന് സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

ഇന്ദ്രിയ നിയന്ത്രണത്തിന് ജപം

ഹംപി വിഠല ദേവസ്ഥാനം

കല്‍ത്തൂണുകളുടെ സംഗീതം

ഇന്ത്യയോട് പലതവണ പരാജയപ്പെട്ട പാകിസ്ഥാൻ തുറന്ന ഭീഷണി മുഴക്കി ! സിന്ധു നദിയിലെ വെള്ളത്തിനായി ഞങ്ങൾ എന്തും ചെയ്യുമെന്ന് മുനീർ

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

ആര്‍.വി. ബാബുവിനെതിരായ കേസ്; മതഭീകര സംഘടനയുടെ പിന്തുണയ്‌ക്കുള്ള ഉപകാരസ്മരണ: ഹിന്ദുഐക്യവേദി

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീനയുടെ ഈജിപ്ഷ്യന്‍ പോര്

ഫിഫ ലോകകപ്പ് 2026: സ്വിസ്സിന്റെ കൊളംബിയന്‍ തന്ത്രങ്ങള്‍

നെടുമ്പാശ്ശേരിയിൽ സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന പരാതി; ഗുണ്ടാ നേതാവ് മരട് അനീഷ് വീണ്ടും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.