Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി സര്‍ക്കാരിന്റെ അതിബുദ്ധി വിനയാകുന്നു; വരുമാനം വര്‍ധിപ്പിക്കാനുള്ള ഇന്ധന സെസ് തിരിച്ചടിച്ചു; വില്‍പന ഇടിഞ്ഞു; സര്‍ക്കാരിന് വന്‍നഷ്ടം

വില്‍പ്പന ഇടിഞ്ഞത് വഴി 150 കോടിയോളമാണ് മാര്‍ച്ച്-ഏപ്രില്‍ മാസത്തെ നികുതി വരുമാന വ്യത്യാസം. സാധാരണ ഗതിയില്‍ പ്രതിമാസം സംസ്ഥാനത്ത് വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ ഇന്ധന വില്‍പ്പനയും കൂടുകയാണ് ചെയ്യുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2023, 10:33 am IST
inKerala

തിരുവനന്തപുരം: വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം കൂട്ടിയത് സംസ്ഥാന സര്‍ക്കാരിനെ തന്നെ തിരിച്ചടിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 25 രൂപയും ഡീസലിന് 18 രൂപയുമാണ് സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്ന നികുതി. ഇതോടെ,  സ്വകാര്യ വാഹനങ്ങള്‍ ഇന്ധന ഉപയോഗം കുറച്ചതും, ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിയതും ചരക്ക് വാഹനങ്ങള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഡീസല്‍ നിറയ്‌ക്കുന്നത് പതിവാക്കിയതുമോടെ വില്‍പ്പന ഇടിയാന്‍ കാരണമായത്. ഇതോടെ നികുതിയിനത്തിലുള്‍പ്പെടെ സര്‍ക്കാരിന് വന്‍ നഷ്ടമാണ് സംഭവിക്കുന്നത്.

വില്‍പ്പന ഇടിഞ്ഞത് വഴി 150 കോടിയോളമാണ് മാര്‍ച്ച്-ഏപ്രില്‍ മാസത്തെ നികുതി വരുമാന വ്യത്യാസം. സാധാരണ ഗതിയില്‍ പ്രതിമാസം സംസ്ഥാനത്ത് വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ ഇന്ധന വില്‍പ്പനയും കൂടുകയാണ് ചെയ്യുന്നത്. സെസ് ഏര്‍പ്പെടുത്തിയതോടെ സംസ്ഥാനന്തര ചരക്കുവാഹനങ്ങള്‍ കേരളത്തിന് പുറത്ത് നിന്ന് മാത്രമാണ് ഇന്ധനം നിറയ്‌ക്കുന്നത്. കെഎസ്ആര്‍ടിസിയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് ഇന്ധനം നിറയ്‌ക്കുന്നത്.

കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായത്. മാര്‍ച്ച് മാസത്തില്‍ 21.21 കോടി ലിറ്റര്‍ പെട്രോള്‍ വിറ്റപ്പോള്‍ ഏപ്രിലില്‍ വില്‍പ്പന 19.73 കോടിയായി താഴ്ന്നു. 1.48 കോടി ലിറ്ററിന്റെ കുറവാണ് ഒറ്റ മാസം കൊണ്ട് ഉണ്ടായത്. മാര്‍ച്ചില്‍ ഡീസല്‍ വില്‍പ്പന 26.66 കോടി ലിറ്റര്‍ ആയിരുന്നെങ്കില്‍ ഏപ്രിലില്‍ ഇത് 20.28 കോടിയായി കുറഞ്ഞു. 6.38 കോടി ലിറ്ററിന്റെ കുറവാണ് സംഭവിച്ചത്.

Tags: പെട്രോള്‍ഇന്ധനവില
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയില്‍ 432 ദിവസമായി എണ്ണവില കൂടിയില്ലെന്ന് റിഷി ഭാഗ്രി; എണ്ണയുല്‍പാദനമില്ലാത്ത രാജ്യങ്ങളില്‍ 40-70 ശതമാനം എണ്ണവില കൂടി; മോദിയെ നമിക്കുമോ?

Kerala

‘കുറച്ച് എണ്ണ എടുത്തിട്ടുണ്ട്, ഗതികേട് കൊണ്ടാണ്’; വണ്ടിയില്‍ നിന്നും പെട്രോള്‍ എടുക്കേണ്ടിവന്നതില്‍ മാപ്പ് അപേക്ഷിച്ച് ഉടമയ്‌ക്ക് കത്ത്

India

ഹെല്‍മറ്റ് ധരിക്കൂ, രാഘവി നല്കും പെട്രോള്‍

India

‘രാജ്യത്ത് ലിറ്ററിന് 15 രൂപയ്‌ക്ക് പെട്രോള്‍ വില്‍ക്കാനാകും’; ഇന്ധന സമ്പദ്‌വ്യവസ്ഥയില്‍ നൂതന ആശയം നിര്‍ദേശിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

Main Article

ഇന്ത്യയിലെ ഇന്ധനവില : പ്രചാരണങ്ങളിലെ വാസ്തവമെന്ത്?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിദ്യാധിരാജ പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് മന്ത്രി കെ. മുരളീധരന്‍ സമ്മാനിക്കുന്നു

വിദ്യാധിരാജ പുരസ്‌കാരം പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്ക് സമ്മാനിച്ചു

സ്വിറ്റ്സറിന്റെ അത്യാധുനിക ബാറ്ററി- ഇലക്ട്രിക് ടഗ്ഗ് യാനങ്ങളുടെ നിര്‍മാണം ആരംഭിച്ചു

ഉജ്ജയിന്‍ നാരായണ്‍ ധാം ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ പര്‍വ് 2026ല്‍ ഡോ. ഗൗരിപ്രിയയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഭരതനാട്യം

ശ്രീകൃഷ്ണ-കുചേല സൗഹൃദകഥയുമായി ഭരതനാട്യസംഘം ഉജ്ജയിനില്‍

കാന്തപുരത്തിന്റെ പ്രസ്താവന മതരാഷ്‌ട്രവാദത്തിന്റെ ആദ്യ വെടിയൊച്ച: പി.കെ. കൃഷ്ണദാസ്

പുതുതലമുറ കാന്തപുരത്തിന്റെ മുഖത്ത് തുപ്പും: അബ്ദുള്ളക്കുട്ടി

മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് 28-ാമത് ലോക നാളികേര ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി രാംനാഥ് ഠാക്കൂറിന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉപഹാരം സമര്‍പ്പിക്കുന്നു. കൃഷിമന്ത്രി ടി. സിദ്ദിഖ് സമീപം

നാളികേര ഗവേഷണ പാര്‍ക്ക് പരിഗണനയില്‍: കേന്ദ്രമന്ത്രി

ഉപയോക്താക്കളുടെ ശ്രദ്ധയ്‌ക്ക്!! വെള്ളിയാഴ്ച ഒരു മണിക്കൂറോളം യുപിഐ സേവനങ്ങൾ തടസപ്പെടുമെന്ന് എസ്ബിഐ

ജന്മഭൂമി രാമകഥ ദേശീയ കോണ്‍ക്ലേവ് രക്ഷാധികാരിയായുള്ള ക്ഷണക്കത്ത് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ഡി. മാവൂത്തിന് ആര്‍എസ്എസ് പ്രാന്ത ബൗദ്ധിക് പ്രമുഖ് പി. ഉണ്ണികൃഷ്ണന്‍ കൈമാറുന്നു

രാമകഥാ കോണ്‍ക്ലേവ്: രക്ഷാധികാരിയായി എംജി വിസിയും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.