Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പുനീത് രാജ്കുമാറിന് മരണാനന്തരബഹുമതിയായി പത്മശ്രീ നല്‍കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുന്ന കാര്യം കര്‍ണ്ണാടകം പരിഗണിക്കുന്നു

പുനീത് രാജ്കുമാറിന് മരണാനന്തരബഹുമതിയായി പത്മശ്രീ നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന കാര്യം കര്‍ണ്ണാടക സര്‍ക്കാര്‍ പരിഗണിക്കുന്നു. മുഖ്യമന്ത്രി ബൊമ്മൈയുടെ നേതൃത്വത്തില്‍ ഇത് സംബന്ധിച്ച കൂടിയാലോചനകള്‍ നടന്നുവരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2021, 03:45 pm IST
inIndia

ബെംഗളൂരു: പുനീത് രാജ്കുമാറിന് മരണാനന്തരബഹുമതിയായി പത്മശ്രീ നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന കാര്യം കര്‍ണ്ണാടക സര്‍ക്കാര്‍ പരിഗണിക്കുന്നു. മുഖ്യമന്ത്രി ബൊമ്മൈയുടെ നേതൃത്വത്തില്‍ ഇത് സംബന്ധിച്ച കൂടിയാലോചനകള്‍ നടന്നുവരുന്നു.

മരണാനന്തരം എങ്ങിനെയെല്ലാം പുനീത് രാജ്കുമാറിനെ ബഹുമാനിക്കാന്‍ കഴിയും എന്ന കാര്യമാണ് കര്‍ണ്ണാടക സര്‍ക്കാര്‍ ആലോചിക്കുന്നത്. പുനീത് രാജ്കുമാറിന് മരണാനന്തര ബഹുമതിയായി പത്മശ്രീ നല്‍കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ കര്‍ണ്ണാടക കോണ്‍ഗ്രസ് പ്രസിഡന്‍റ് ഡി.കെ. ശിവകുമാറും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതുപോലെ കര്‍ണ്ണാടക രാജ്യോത്സവ അവാര്‍ഡും പുനീതിന് നല്‍കുന്ന കാര്യം പരിഗണനയിലാണ്.  പുനീതിന്റെ ആരാധകരുടെ സംഘടനയും സര്‍ക്കാരിനോട് ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ‘പലരും പുനീതിന് രാജ്യോത്സവ പുരസ്‌കാരം നല്‍കാന്‍ ആവശ്യപ്പെടുന്നുണ്ട്. പക്ഷെ നിയമവും കോടതി നിര്‍ദേശങ്ങളും അനുസരിച്ചാല്‍, മരണാനന്തര ബഹുമതിയായി രാജ്യോത്സവ അവാര്‍ഡ് നല്‍കാന്‍ പാടില്ലെന്നുണ്ട്. എന്തായാലും എപ്രകാരമാണ് പുനീതിനെ ആദരിക്കാന്‍ കഴിയുക എന്ന കാര്യത്തില്‍ ഉടന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും,’ സംസ്‌കാരിക മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു.

നവമ്പര്‍ ഒന്നിനാണ് പുനീത് രാജ്കുമാറിനെ സംസ്ഥാനബഹുമതികളോടെ കണ്ഡീരവ സ്‌റ്റേഡിയത്തില്‍ അടക്കിയത്. ഇദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം മാതാപിതാക്കളുടെ അടുത്തായി സംസ്‌കരിച്ചു. അശ്വിനി രേവന്ദാണ് ഭാര്യ. രണ്ട് പെണ്‍കുട്ടികളുമുണ്ട്. ഹൃദ്രോഗത്തെ തുടര്‍ന്നാണ് ഒക്ടോബര്‍ 29ന് അന്ത്യം സംഭവിച്ചത്.

Tags: കന്നഡRajkumarപത്മശ്രീdk shivakumarPuneeth Rajkumarകര്‍ണ്ണാടക രാജ്യോത്സവ അവാര്‍ഡ്കര്‍ണ്ണാടകcinemaസിനിമാരംഗംബസവരാജ് ബൊമ്മെ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍
Mollywood

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

India

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 300 കോടി രൂപ പിന്നിട്ട് ‘ഹനുമാൻ’; ‘ത്രീ ഇഡിയറ്റ്‌സി’നെ മറികടന്നു

Kerala

ചെക്ക് കാണാതെ പോയെന്ന് പറയുന്നത് പച്ചക്കള്ളം; രാധ തനിക്കെതിരെ നൽകിയ പരാതികൾ നിഷേധിച്ച് നടി അംബിക

Kerala

കന്നഡ ചലച്ചിത്രനടന്‍ അനന്ത് നാഗിന് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം

പുതിയ വാര്‍ത്തകള്‍

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

ഗ്യാനേഷ് കുമാർ നടത്തിയ തിരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയായി ; എന്നിട്ട് സതീശൻ തന്നെ ഗ്യാനേഷിന്റെ രാജിയ്‌ക്കായി സമരം ചെയ്യുന്നത് ഉളുപ്പില്ലായ്‌മ അല്ലേ

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

വസ്ത്രധാരണം വ്യക്തിപരമായ ഇഷ്ടം, അതുവഴി അന്തസോ മൂല്യമോ അളക്കാനാവില്ലെന്നും ഹൈക്കോടതി

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.