Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

യോഗഅധ്യാപക നിയമനം: ഇടത് അസോസിയേഷന്റെ സര്‍ട്ടിഫിക്കറ്റിന് മാത്രം അംഗീകാരം; ബിരുദവും ബിരുദാനന്തര ബിരുദവും നേടിയവര്‍ പുറത്ത്

കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ്, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളില്‍ യോഗയില്‍ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളുണ്ട്. മൂന്നും അഞ്ചും വര്‍ഷമാണ് ദൈര്‍ഘ്യം. പ്രാക്ടിക്കല്‍ അടക്കമുള്ള ഈ പരിശീലനം നേടിയവരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയമനത്തിന് അംഗീകരിക്കില്ല. കേരളത്തില്‍ ഇല്ലാത്ത ബാച്ചിലര്‍ ഓഫ് നാച്യുറോപതി ആന്‍ഡ് യോഗിക് സയന്‍സോ യോഗ അസോസിയേഷന്‍ ഓഫ് കേരളയും സ്‌പോര്‍ട്‌സ് കൗണ്‍സിലും ചേര്‍ന്ന് നടത്തുന്ന ആറുമാസത്തെ കോഴ്‌സോ പാസായവര്‍ക്കോ മാത്രമാണ് ഇപ്പോള്‍ നിയമനം. ഇതിനായി കെ.ടി. ജലീല്‍ തദ്ദേശവകുപ്പ് മന്ത്രിയായിരിക്കെ പ്രത്യേക ഉത്തരവിറക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2021, 01:18 pm IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്തെ യോഗ അധ്യാപക നിയമനത്തില്‍ നിന്ന് കേന്ദ്ര-സംസ്ഥാന സര്‍വ്വകലാശാലകളില്‍ നിന്നും യോഗയില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയവര്‍ പുറത്ത്. മന്ത്രി എം.വി.ഗോവിന്ദന്റെ നേതൃത്വത്തിലുള്ള യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ സര്‍ട്ടിഫിക്കറ്റിന് മാത്രം അംഗീകാരം.  

കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ്, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളില്‍ യോഗയില്‍ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളുണ്ട്. മൂന്നും അഞ്ചും വര്‍ഷമാണ് ദൈര്‍ഘ്യം. പ്രാക്ടിക്കല്‍ അടക്കമുള്ള ഈ പരിശീലനം നേടിയവരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയമനത്തിന് അംഗീകരിക്കില്ല. കേരളത്തില്‍ ഇല്ലാത്ത ബാച്ചിലര്‍ ഓഫ് നാച്യുറോപതി ആന്‍ഡ് യോഗിക് സയന്‍സോ യോഗ അസോസിയേഷന്‍ ഓഫ് കേരളയും സ്‌പോര്‍ട്‌സ് കൗണ്‍സിലും ചേര്‍ന്ന് നടത്തുന്ന ആറുമാസത്തെ കോഴ്‌സോ പാസായവര്‍ക്കോ മാത്രമാണ് ഇപ്പോള്‍ നിയമനം. ഇതിനായി കെ.ടി. ജലീല്‍ തദ്ദേശവകുപ്പ് മന്ത്രിയായിരിക്കെ പ്രത്യേക ഉത്തരവിറക്കുകയായിരുന്നു.

യോഗ അസോസിയേഷന്‍ ഓഫ് കേരളയും സ്‌പോര്‍ട്‌സ് കൗണ്‍സിലും ചേര്‍ന്ന് നടത്തുന്ന ആറുമാസത്തെ കോഴ്‌സിന് കൃത്യമായ സിലബസില്ലെന്നും പരീക്ഷ നടത്താതെയാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇത്തരം നിയമനം കോടതി തടഞ്ഞതോടെ അനധികൃത നിയമനത്തിനായി സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍(എസ്ആര്‍സി) വഴി പുതിയ കോഴ്‌സ് ആരംഭിച്ചു. യോഗ അസോസിയേഷന്‍ ഓഫ് കേരളയും എസ്ആര്‍സിയും ചേര്‍ന്ന് ഡിപ്ലോമ ഇന്‍ യോഗ ട്രെയിനിംഗ് (ഡിവൈടി) കോഴ്‌സിന്  അംഗീകാരം നല്കാനാണ് പുതിയ ശ്രമം.  

എസ്ആര്‍സിയുടെ ഡിവൈടി കോഴ്‌സിന് ആദ്യം പ്ലസ്ടു ആയിരുന്നു യോഗ്യത. പിന്നാലെ ഇഷ്ടക്കാരെ തിരുകി കയറ്റാനായി അടിസ്ഥാന യോഗ്യത പത്താം ക്ലാസാക്കി. കൂടാതെ രണ്ട് സെമസ്റ്റര്‍ ഉള്ള കോഴ്‌സില്‍ ആഗസ്റ്റ് മുതല്‍ ഫെബ്രുവരി വരെയുള്ള അവധി ദിവസങ്ങളില്‍ മാത്രമാണ് ക്ലാസ്സ് നടന്നത്. രണ്ടാം സെമസ്റ്റര്‍ പരീക്ഷയ്‌ക്ക് ശേഷമാണ് ഒന്നാം സെമസ്റ്റര്‍ പരീക്ഷ നടത്തിയത്. എസ്ആര്‍സിക്ക് 39 ഫ്രാഞ്ചൈസികള്‍ ഉണ്ടെങ്കിലും സിപിഎം പോഷക സംഘടനയ്‌ക്കാണ് കോഴ്‌സ് നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്. യോഗ്യതയില്ലാത്തവരെ നിയമിക്കുന്നതിനെതിരെ കേരള യോഗ ടീച്ചേഴ്‌സ് അസോസിയേഷന്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: Pinarayi Vijayanv sivankutty
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമന്‍സ് എത്തേണ്ടിടത്ത് എത്തി, ആണുങ്ങളുടെ സര്‍ക്കാരെങ്കില്‍ നടപടിയെടുക്കണം. ഇവിടെ അങ്ങനെയൊരു സര്‍ക്കാരുണ്ടോ? ചോദ്യങ്ങളുമായി കെ സുധാകരൻ

Kerala

മാസപ്പടി കേസ്: പിണറായി വിജയന് ഇന്ന് ആശ്വാസമില്ല; ഹർജി സുപ്രീംകോടതി 26ന് പരിഗണിച്ചേക്കും

Kerala

മാസപ്പടി കേസ്: വിജിലൻസ് എഫ്.ഐ.ആർ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയൻ സുപ്രീംകോടതിയിൽ

Kerala

മാസപ്പടി കേസില്‍ സതീശനും ചെന്നിത്തലയും പിണറായിക്കൊപ്പം! ആരോപണങ്ങളെല്ലാം വെറും രാഷ്‌ട്രീയപകപോക്കലെന്ന് നേതാക്കൾ: ഒത്തുകളി തെളിഞ്ഞെന്ന് ബിജെപി

Kerala

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.