Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആവലിയായ് തെളിയട്ടെ ദീപം…

പ്രാഗ്‌ജ്യോതിഷത്തിലെ (ആധുനിക അസം) രാജാവായിരുന്ന നരകാസുരനെ ഭഗവാന്‍ കൃഷ്ണന്‍ വധിച്ചതിന്റെ സ്മരണയായും ദീപാവലി പ്രകീര്‍ത്തിക്കപ്പെടുന്നു. ത്രിലോകങ്ങളെയും വെല്ലുവിളിച്ച് ദുഷ്ടതയുടെ മൂര്‍ത്തീരൂപമായി വാണ ദാനവനായിരുന്നു നരകാസുരന്‍. പഞ്ചപാണ്ഡവര്‍ വനവാസം കഴിഞ്ഞെത്തിയ കഥയും ദീപാവലിയുടെ ഐതിഹ്യമായി പറയുന്നുണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 4, 2021, 04:00 am IST
inSamskriti

വനവാസവും രാമരാവണ യുദ്ധവും കഴിഞ്ഞ് സീതാസമേതനായി ഭഗവാന്‍ ശ്രീരാമന്‍ അയോധ്യയിലെത്തുന്നു. രാമനില്ലാതെ, ചൈതന്യമറ്റുപോയ അയോധ്യ വീണ്ടും സനാഥമായി. തോരണങ്ങളാല്‍ അയോധ്യ അലങ്കരിച്ച്, മധുരം വിളമ്പി, ആവലിയായി ദീപം തെളിയിച്ച് അത്യാഹ്ലാദത്തോടെയാണ് പ്രജകള്‍ അയോധ്യാപതിയെ വരവേറ്റത്. ആ ഓര്‍മ  പുതുക്കല്‍ പിന്നീട് ദീപാവലിയായി മാറി. തുലാമാസ അമാവാസിയിലെ ദീപാവലിക്ക് ഐതിഹ്യങ്ങള്‍ പലതുണ്ട്. 

പ്രാഗ്‌ജ്യോതിഷത്തിലെ (ആധുനിക അസം) രാജാവായിരുന്ന നരകാസുരനെ ഭഗവാന്‍ കൃഷ്ണന്‍ വധിച്ചതിന്റെ സ്മരണയായും ദീപാവലി പ്രകീര്‍ത്തിക്കപ്പെടുന്നു. ത്രിലോകങ്ങളെയും വെല്ലുവിളിച്ച് ദുഷ്ടതയുടെ മൂര്‍ത്തീരൂപമായി വാണ ദാനവനായിരുന്നു നരകാസുരന്‍.  പഞ്ചപാണ്ഡവര്‍ വനവാസം കഴിഞ്ഞെത്തിയ കഥയും ദീപാവലിയുടെ ഐതിഹ്യമായി പറയുന്നുണ്ട്.

ദക്ഷിണേന്ത്യയില്‍ ദീപാവലി ഒരു ദിവസത്തെ ആഘോഷങ്ങളില്‍ ഒതുങ്ങുമ്പോള്‍  ഉത്തരേന്ത്യയില്‍ അത് അഞ്ചുനാള്‍ നീളുന്നു.  

കാര്‍ത്തികമാസത്തിലെ പതിമൂന്നാംനാളില്‍ ധന്‍തേരാസ് എന്ന ധന്വന്തരി ത്രയോദശിയോടെ ദീപാവലിക്ക് തുടക്കം. സ്ത്രീകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്ന ദിവസമാണ് ധന്‍തേരാസ്. തൊട്ടടുത്ത നാള്‍ നരകാസുരനെ വധിച്ച നാളായ നാരകചതുര്‍ഥി. മൂന്നാം നാളില്‍ ലക്ഷ്മീപൂജയോടെ ദീപാവലി. അന്ന് ആഘോഷങ്ങള്‍ അതിന്റെ പരകോടിയിലെത്തുന്നു. വീടൊരുക്കല്‍, രംഗോലിയിടല്‍, മധുരപലഹാരവിതരണം, പുതുവസ്ത്രങ്ങളണിയല്‍, ദീപാലങ്കാരം, പടക്കം, പൂത്തിരി…. എല്ലാം നിറയുന്ന സുദിനം. അതിനടുത്ത നാള്‍ ഗോവര്‍ധനപൂജ. അതുകഴിഞ്ഞ് രക്ഷാബന്ധനു സമാനമായി ഭ്രാത്രിപൂജ നടത്തുന്നതോടെ ഉത്സവത്തിനു സമാപനം.  

ആഘോഷങ്ങള്‍ക്കപ്പുറത്ത് പുതുതലമുറയ്‌ക്ക് മാതൃകയാക്കാന്‍ ദീപാവലി നല്‍കുന്ന നന്മയുടെ പാഠങ്ങളുമുണ്ട്. വിനയം, നന്മ, ശിക്ഷണബോധം അഥവാ കൃത്യനിഷ്ഠ, ദൈവികത ഇവയുടെയെല്ലാം ആള്‍രൂപമായിരുന്നു രാമന്‍. സമാരാധ്യന്‍. സര്‍വയോഗ്യന്‍. കുഞ്ഞുനാളിലേ രാമന്റെ സദ്ഗുണങ്ങള്‍ സ്വാംശീകരിക്കണം. രാമവിജയം ആഘോഷമാക്കുമ്പോള്‍ മുതിര്‍ന്നവര്‍ ആ സദ്ഗുണങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കണം.

കൃത്യനിഷ്ഠ: ദീപാവലി നാളില്‍ ബ്രാഹ്മ മുഹൂര്‍ത്തില്‍ ഉണരണം. വരും നാളുകളിലും അത് തുടരണം. ആത്മീയവും ബൗദ്ധികവുമായ വളര്‍ച്ചയിലേക്കുള്ള ആദ്യപടിയാണത്. പുലര്‍വേളകളില്‍ ഉണരുന്നത് മാനസിക, ശാരീരിക ഉന്നതിക്കും അഭികാമ്യമാണ്.

നന്മ:  ഭഗവാന്‍ കൃഷ്ണന്‍ നരകാസുരനെ വധിക്കുന്നതും രാമന്‍ രാവണനെ നിഗ്രഹിക്കുന്നതും നന്മയ്‌ക്കു മേല്‍ തിന്മയുടെ വിജയപ്രതീകമാണ്. സത്വരജസ്തമോഗുണങ്ങളുടെ സമന്വയമാണ് മനുഷ്യന്‍. അവ മൂന്നും പൂര്‍ണമായും മനുഷ്യനില്‍ നിന്ന് എടുത്തുമാറ്റുക അസാധ്യമെങ്കിലും നന്മയുടെ പ്രാധാന്യം കുഞ്ഞുമനസ്സിലേക്ക് പകര്‍ത്തി നല്‍കാം. ചെറുതെങ്കിലും നിത്യേന സദ്കര്‍മ്മങ്ങള്‍ ചെയ്യാന്‍ അവരെ പ്രാപ്തരാക്കാം.  

ദിവ്യത്വം:  ആനന്ദാനുഭൂതികളുടെ സ്രോതസ്സാണ് ദൈവികത. ഓരോ മനുഷ്യനുമുള്ളിലുള്ള ദിവ്യത്വത്തെ പ്രതിനിധാനം ചെയ്യുന്നതാണ് ദീപാവലിയില്‍ തെളിയിക്കുന്ന ചെരാതുകള്‍.  

പുരാണകഥകള്‍ പറഞ്ഞു കൊടുത്തും പുരാണകഥാപുസ്തകങ്ങള്‍ നല്‍കിയും കുട്ടികളില്‍ ഭക്തി വളര്‍ത്താം.  കുലീനതയും വിനയവും ജീവിതത്തില്‍ എത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നുവെന്നതിന് ഉത്തമോദാഹരണം കൂടിയയായിരുന്നു രാമന്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നേപ്പാളിലെ പച്ചപെയിന്‍റടിച്ച വീടിന്‍റെ ഒന്നാം നിലയില്‍ ലക്ഷ്മീപാണ്ഡെയും പ്രകാശും മറ്റ് കുടുംബാംഗങ്ങളും പ്രാര്‍ത്ഥനയോടെ നില്‍‍ക്കുന്നു (ഇടത്ത്) പ്രകാശും ലക്ഷ്മീപാണ്ഡെയും (വലത്ത്)
India

നേപ്പാള്‍ പ്രളയത്തില്‍ വീഴാത്ത വീട്…കാരണം ശക്തമായ അടിത്തറയോ അതോ ഹനുമാന്‍ ചാലിസ മന്ത്രം ഉരുവിട്ടതോ?

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

Entertainment

മലയാള സിനിമയുടെ ഗെയിം ചേഞ്ചർ ആയി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം; ത്രസിപ്പിക്കുന്ന പ്രേക്ഷക പ്രതികരണം നേടി ഫാൻ്റസി ആക്ഷൻ ത്രില്ലർ

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

Entertainment

ഇതിനേക്കാൾ മനോഹരമായി എങ്ങനെ കുടുംബം കലക്കും’;ഉർവശി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മനീഷ് ബ്രഹ്മഭട്ട്‌

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

റബർ കർഷക പ്രതിസന്ധി; കർണാടക മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കിണറിനുള്ളിൽ നിന്നും തീ ആളിപടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ, കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമെന്ന് സംശയം

മതകാര്യങ്ങൾ വിശദീകരിച്ച് മുഫ്തി ആകാനാണ് മുഖ്യമന്ത്രി ശ്രമിച്ചത് ; പിഴവ് പറ്റിയെന്ന് വിഡി സതീശൻ തന്നെ ജനങ്ങൾക്ക് മുന്നിൽ പറയുമെന്ന് സൈഫുദ്ദീൻ ഹാജി

അന്യ സ്ത്രീയുടെ പാദം മാത്രമേ നോക്കാവൂ എന്നാണ് പ്രവാചകൻ പറയുന്നത് ; ആത്മീയതിലേക്ക് കൈപിടിച്ച് നടത്തുന്ന മതമാണ് ഇസ്ലാമെന്ന് മാലാ പാർവതി

മെസിയുടെ പേരിൽ തട്ടിപ്പ്; എഡിജിപി പി.വിജയന്റെ നേതൃത്വത്തിൽ അന്വേഷണം, എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി

‘ലജ്ജാകരം’; സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ മനുഷ്യവകാശലംഘനം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

വിസ്മയ മോഹൻലാലിൻറെ തുടക്കം ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

കടലാടും സീമയിലെ”; സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് – ചിത്രം ‘എന്ന വിലൈ’യിലെ ആദ്യ ഗാനം പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.