Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉപതെരഞ്ഞെടുപ്പ് നടന്നത് 30 സീറ്റില്‍: പകുതിയിലധികം സീറ്റില്‍ ബിജെപി സഖ്യം, പിടിച്ചെടുത്തത് 12 എണ്ണം; കോണ്‍ഗ്രസിന് പോയത് 6 സിറ്റിംഗ് സീറ്റുകള്‍

ഖണ്ഡ്വ ലോക്‌സഭാ സീറ്റ് നിലനിര്‍ത്തിയ ബിജെപി, കോണ്‍ഗ്രസിന്റെ 2 നിയമസഭാ സീറ്റുകള്‍ പിടിച്ചെടുത്തു. ബിജെപിയുടെ നിയമസഭാ സീറ്റ് കോണ്‍ഗ്രസും പിടിച്ചെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2021, 08:13 am IST
inIndia

തിരുവനന്തപുരം:  ആകെ30 നിയമസഭാ സീറ്റുകളിലേക്കാണ് രാജ്യത്ത് ഉപതെരഞ്ഞെടുപ്പ് നടന്നത്.  പകുതിയില്‍ അധികം സീറ്റിലും ജയിച്ചത് ബിജെപി. ഇതില്‍ 12 സീറ്റുകള്‍ എതിരാളികളില്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. നിലവിലുണ്ടായിരുന്ന സീറ്റുകളില്‍ കൈവിട്ടത് നാലു സീറ്റുകളാണ്. അസമിലെ അഞ്ച് നിയമസഭാ സീറ്റുകളിലും ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം വിജയം കണ്ടു.

വടക്കു കിഴക്കന്‍ സംസ്ഥങ്ങളിലെ മുഴുവന്‍ (9)സീറ്റും എന്‍ഡിഎ നേടി

നാഗലാന്റില്‍ ബിജെപി ഘടകകക്ഷിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി  സ്ഥാനാര്‍ത്ഥി എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. ഇതുള്‍പ്പെടെ 30 ല്‍ 16 സീറ്റ് ബിജെപി സംഖ്യത്തിനാണ് ലഭിച്ചത്.

കോണ്‍ഗ്രസ് കൈവശം ഇരുന്ന 6 സീറ്റുകള്‍ നഷ്ടപ്പെടുത്തി./ ആകെ ജയിച്ചത് 8 സീറ്റുകളില്‍ മാത്രം.പശ്ചിമ ബംഗാളിലെ നാല് അസംബ്ലി സീറ്റുകളും തൃണമൂല്‍ കോണ്‍ഗ്രസ് തൂത്തുവാരി. ഹിമാചല്‍ പ്രദേശില്‍ ആണ് കോണ്‍ഗ്രസ് നേട്ടം ഉണ്ടാക്കാനായത്. രണ്ട് സിറ്റിംഗ് സീറ്റ് ഉള്‍പ്പെടെ മൂന്നിടത്തും ജയിച്ചു. ഉപതെരഞ്ഞെടുപ്പു നടന്ന ലോകസഭാ മണ്ഡലത്തിലും ജയിച്ചു.

അസം: ബിജെപി 3 നിയമസഭാ സീറ്റും സഖ്യകക്ഷിയായ യുപിപിഎല്‍ 2 സീറ്റും നേടി.

മധ്യപ്രദേശ്: ഖണ്ഡ്വ ലോക്‌സഭാ സീറ്റ് നിലനിര്‍ത്തിയ ബിജെപി, കോണ്‍ഗ്രസിന്റെ 2 നിയമസഭാ സീറ്റുകള്‍ പിടിച്ചെടുത്തു. ബിജെപിയുടെ നിയമസഭാ സീറ്റ് കോണ്‍ഗ്രസും പിടിച്ചെടുത്തു.  

കര്‍ണാടക: ജനതാദളിന്റെ(എസ്) സീറ്റ് ബിജെപിയുംബിജെപിയുടെ നിയമസഭാ സീറ്റ് കോണ്‍ഗ്രസും  പിടിച്ചെടുത്തു.  

തെലങ്കാന: ഹുസൂറാബാദില്‍ ബിജെപി ടിആര്‍എസിനെ അട്ടിമറിച്ചു.

ഹിമാചല്‍പ്രദേശ്:  രണ്ട് സിറ്റിംഗ് സീറ്റ് ഉള്‍പ്പെടെ മൂന്നിടത്തും ജയിച്ചു. ഉപതെരഞ്ഞെടുപ്പു നടന്ന ലോകസഭാ മണ്ഡലത്തിലും ജയിച്ചു

മേഘാലയ: 3 സീറ്റുകളും എന്‍ഡിഎ ഘടകകക്ഷികള്‍ക്ക്.

മിസോറം: എന്‍ഡിഎ ഘടകകക്ഷി മിസോ നാഷനല്‍ ഫ്രണ്ട് ജയിച്ചു  

ബിഹാര്‍: 2 നിയമസഭാ സീറ്റുകളും എന്‍ഡിഎ സഖ്യകക്ഷി ജെഡിയു നിലനിര്‍ത്തി.

ബംഗാള്‍: ബിജെപിയുടെ 2 സിറ്റിങ് സീറ്റ് ഉള്‍പ്പെടെ നാലും തൃണമൂല്‍ നേടി.

രാജസ്ഥാന്‍: ഒരു നിയമസഭാ സീറ്റ് നിലനിര്‍ത്തിയ കോണ്‍ഗ്രസ്, മറ്റൊന്നു ബിജെപിയില്‍നിന്നു പിടിച്ചെടുത്തു.  

ഹരിയാന: കേന്ദ്ര കൃഷിനിയമങ്ങളില്‍ പ്രതിഷേധിച്ചു രാജിവച്ച എല്ലേനാബാദ് സീറ്റില്‍ ഐഎന്‍എല്‍ഡിയുടെ അഭയ് ചൗട്ടാല വീണ്ടും ജയിച്ചു. കോണ്‍ഗ്രസ് മൂന്നാമതായി.

മഹാരാഷ്‌ട്ര: നിയമസഭാ സീറ്റ് കോണ്‍ഗ്രസ് നിലനിര്‍ത്തി.

ആന്ധ്ര: ബദ്വലില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് ബിജെപിയെ തോല്‍പിച്ചു.

ദാദ്ര നഗര്‍ ഹവേലി: കേന്ദ്രഭരണപ്രദേശമായ ഇവിടത്തെ ലോക്‌സഭാ സീറ്റിലൂടെ ശിവസേന മഹാരാഷ്‌ട്രയ്‌ക്കു പുറത്ത് ആദ്യ ലോക്‌സഭാ വിജയം നേടി. സ്വതന്ത്ര എംപി മോഹന്‍ ദേല്‍ക്കറുടെ നിര്യാണത്തെത്തുടര്‍ന്നുള്ള ഒഴിവില്‍ ഭാര്യ കലാബെന്‍ മോഹന്‍ ദേല്‍ക്കര്‍ ശിവസേനാ സ്ഥാനാര്‍ഥിയായി

Tags: bjpcongressഉപതെരഞ്ഞെടുപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർഎസ്എസിനെയും, ബിഷപ്പുമാരെയും പറ്റി എഴുതിയപ്പോൾ  ഭീഷണിയുണ്ടായില്ല : മദ്രസ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ ജോലി തെറിപ്പിക്കുമെന്ന് വരെയായി

Kerala

തൃശൂരിൽ ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയിൽ ഭാരതാംബയായി കൗൺസിലർ മുതാംസ് താഹയുടെ മകൾ നേഹ

India

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

മുഖ്യമന്ത്രിയോട് അരുതാത്തത് പറഞ്ഞതില്‍ ഖേദം ഉണ്ടെന്ന് ചേന്തി അനി, കേസുകള്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.