Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘അര്‍ദ്ധരാത്രിയിലെ ഗൂഢാലോചന’യ്‌ക്ക് സോണിയയും മക്കളും കൂട്ടുനിന്നു: അമരീന്ദറിന്റെ രാജിക്കത്തില്‍ ഗാന്ധികുടുംബത്തിന് അതിരൂക്ഷവിമര്‍ശനം

തനിയ്‌ക്കെതിരെ അര്‍ദ്ധരാത്രിയില്‍ നടന്ന ഗൂഢാലോചനയില്‍ സോണിയയും മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സിദ്ദുവിനൊപ്പം പങ്കുചേര്‍ന്നെന്ന് ചൊവ്വാഴ്ച കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2021, 08:52 pm IST
inIndia

ചണ്ഡീഗഢ്: തനിയ്‌ക്കെതിരെ അര്‍ദ്ധരാത്രിയില്‍ നടന്ന ഗൂഢാലോചനയില്‍ സോണിയയും മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സിദ്ദുവിനൊപ്പം പങ്കുചേര്‍ന്നെന്ന് ചൊവ്വാഴ്ച കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയ്‌ക്കയച്ച ഏഴ് പേജുള്ള കത്തിലാണ് കടുത്ത വിമര്‍ശനം. ഈ രാജിക്കത്ത് അദ്ദേഹം ട്വിറ്ററില്‍ പങ്കുവെയ്‌ക്കുകയും ചെയ്തു.  

‘സിദ്ധുവിനെ നിയന്ത്രിക്കുന്നതിന് പകരം അയാളെ പിന്തുണയ്‌ക്കുകയായിരുന്നു രാഹുലും പ്രിയങ്കയും  ചെയ്തത്. അതേ സമയം താങ്കള്‍ (സോണിയ) ഈ മാന്യന്റെ (നവജോത് സിദ്ദു) തട്ടിപ്പുകള്‍ക്ക് നേരെ കണ്ണടച്ചു’- അമരീന്ദര്‍ സിംഗ് ചൂണ്ടിക്കാട്ടി.

എന്നെയും എന്റെ സര്‍ക്കാരിനെയും ദിനം പ്രതി കുറ്റപ്പെടുത്തിയതാണ് സിദ്ദുവിന് അവകാശപ്പെടാവുന്ന പ്രശസ്തി. ഞാന്‍ അയാളുടെ അച്ഛനെ വയസ്സുള്ളയാളായിട്ടും എനിക്കെതിരെ വൃത്തികെട്ട ഭാഷ പരസ്യമായും രഹസ്യമായും ഉപയോഗിച്ചു,’- അമരീന്ദര്‍ സിംഗ് പറഞ്ഞു.

‘പാകിസ്ഥാന്‍ സര്‍ക്കാരിന്റെ അടുത്ത പങ്കാളിയാണ് നവജോത് സിംഗ് സിദ്ദു. അസ്ഥിര മനസ്സുള്ളയാളുമാണ്.   പാകിസ്ഥാന്റെ പങ്കാളിയായ സിദ്ദുവിനെ പഞ്ചാബ് കോണ്‍ഗ്രസിന്റെ അധ്യക്ഷനായി താങ്കള്‍ (സോണിയ) നിയമിച്ചു. പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ ബജ് വയേയും പ്രധാനമന്ത്രി ഇമ്രാന്‍ഖാനെയും പരസ്യമായി ആലിംഗനം ചെയ്ത വ്യക്തിയാണ് സിദ്ദു. ഇന്ത്യക്കാരെ കൊലചെയ്യാന്‍ അതിര്‍ത്തിക്ക് കുറുകെ തീവ്രവാദികളെ അയയ്‌ക്കുന്നതിന് ഉത്തരവാദികളാണ് ഇമ്രാന്‍ ഖാനും ബജ് വയും,’ അമരീന്ദര്‍ സിംഗ് കുറ്റപ്പെടുത്തി.

Tags: ക്യാപ്റ്റന്‍അമരീന്ദര്‍ സിംഗ്ഗാന്ധി കുടുംബവാഴ്ചRahul Gandhiപഞ്ചാബ് മുഖ്യമന്ത്രിcongressപഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് 2022punjabസോണി് ഗാന്ധിPriyankaപ്രിയങ്കാഗാന്ധിപ്രിയങ്ക വാദ്രഗാന്ധി കുടുംബം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

India

നാട്ടുകാർ കൈവെക്കുമെന്ന് ഭയം: മോദിയെ അവഹേളിച്ചുള്ള കോമഡി, വിവാദങ്ങൾക്ക് പിന്നാലെ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പുല്‍കിത് മണിയുടെ പരിപാടികൾ റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.