Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വികസന പദ്ധതികളുടെ പേരിലുള്ള അനധികൃത ഖനനമാണ് കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലിന് ഇടയാക്കിയത്; സില്‍വര്‍ലൈന്‍ പദ്ധതി വലിയ പ്രകൃതി ദുരന്തമായി മാറും

വികസന പദ്ധതികളുടെ പേരിലുള്ള അനധികൃത ഖനനങ്ങളാണ് പ്രകൃതി ദുരന്തങ്ങളിലേക്ക് വഴിവെയ്‌ക്കുന്നത്. സംസ്ഥാനത്തെ പല ദുരന്തങ്ങള്‍ക്കും കാരണമായി ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2021, 01:58 pm IST
inKerala

തിരുവനന്തപുരം : വികസനത്തിന്റെ പേരില്‍ നടക്കുന്ന അമിത വിഭവ ചൂഷണം അപകടം വരുത്തി വെയ്‌ക്കും. വികസന പദ്ധതികളുടെ പേരിലുള്ള അനധികൃത ഖനനമാണു കൂട്ടിക്കലില്‍ ഉണ്ടായ പോലുള്ള ഉരുള്‍പൊട്ടലിന് ഇടയാക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെസില്‍വര്‍  ലൈന്‍ അതിവേഗ റെയില്‍ പദ്ധതി കേരളത്തില്‍ വലിയ പ്രകൃതി ദുരന്തമായി മാറുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ പ്രൊഫ. മാധവ് ഗാഡ്ഗില്‍.  

അനിയന്ത്രിതമായ ചൂഷണമാണ് ഇന്ന് സംസ്ഥാനം അഭിമുഖീകരിക്കുന്ന പല പ്രകൃതി ദുരന്തങ്ങള്‍ക്കും കാരണം. പശ്ചിമഘട്ടത്തില്‍ സംഭവിച്ച അപകടം തിരിച്ചറിയണമെന്നും ഗാഡ്ഗില്‍ പറഞ്ഞു. കേരള സുസ്ഥിര വികസന സമിതി സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

വികസന പദ്ധതികളുടെ പേരിലുള്ള അനധികൃത ഖനനങ്ങളാണ് പ്രകൃതി ദുരന്തങ്ങളിലേക്ക് വഴിവെയ്‌ക്കുന്നത്. സംസ്ഥാനത്തെ പല ദുരന്തങ്ങള്‍ക്കും കാരണമായി ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയുടെ നടത്തിപ്പില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും പങ്കാളിത്തമുണ്ട്. അവരും നേട്ടം കൊയ്യുന്നുണ്ട്.  

സംസ്ഥാനത്തെ 90 ശതമാനം ക്വാറികളും നിയമവിരുദ്ധമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെയോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ അനുമതി ഇവയ്‌ക്കില്ല. അധികാരവികേന്ദ്രീകരണം നടപ്പാക്കിയിട്ടുണ്ടെങ്കിലും ഇത്തരം നിയമവിരുദ്ധ ക്വാറികളുടെ പ്രവര്‍ത്തനം തടയാന്‍ കഴിയുന്നില്ല. ജനങ്ങളുടെ പ്രതിഷേധം ഫലം കാണുന്നില്ല.

പരിസ്ഥിതി നശിപ്പിച്ചു കൊണ്ടുള്ള വികസന പ്രവര്‍ത്തനം വന്‍ വിപത്തിലേക്കായിരിക്കും നീങ്ങുക. പ്രകൃതിക്ക് ഇണങ്ങിയ വികസന പദ്ധതികളാണ് നടപ്പാക്കേണ്ടത്. ഏതു വികസന പദ്ധതിയെക്കുറിച്ച് ചിന്തിക്കുമ്പോഴും ഇതേക്കുറിച്ച് ബോധ്യമുണ്ടായിരിക്കണമെന്നും ഗാഡ്ഗില്‍ കൂട്ടിച്ചേര്‍ത്തു. കേരള സുസ്ഥിര വികസന സമിതി ചെയര്‍മാന്‍ ജോര്‍ജ് സെബാസ്റ്റ്യന്‍ മോഡറേറ്ററായി. ഡോ. എം.ജി.ശശിഭൂഷണ്‍, ആര്‍.വി.ജി.മേനോന്‍, ഡോ. എം.ജി.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Tags: സില്‍വര്‍ ലൈന്‍ പദ്ധതിമാധവ് ഗാഡ്ഗില്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കെ റെയില്‍ എന്നാല്‍ ‘കമ്മിഷന്‍ റെയില്‍’; സില്‍വര്‍ ലൈനിന്റെ പേരില്‍ കോടികള്‍ പോക്കറ്റിലാക്കി, പുതിയ ചര്‍ച്ചയും അതിനാണെങ്കില്‍ ജനം തിരിച്ചറിയും

Kerala

ബദല്‍ പാതയില്‍ കെ റെയിലുമായി സഹകരണത്തിനില്ല: ഇ. ശ്രീധരന്‍

Kerala

കേരളത്തിന് അനിവാര്യം അതിവേഗ റെയില്‍; സില്‍വര്‍ലൈന്‍ അപ്രായോഗികം; കെ.വി.തോമസ് കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്നും ഇ.ശ്രീധരന്‍

Kerala

സില്‍വര്‍ലൈനല്ല, വേണ്ടത് അതിവേഗ റെയില്‍പാത; തിരുവനന്തപുരത്തുനിന്ന് കണ്ണൂരില്‍ ഒരു മണിക്കൂറില്‍ എത്താമെന്നും ഇ.ശ്രീധരന്‍

Kerala

അഴിമതി ലക്ഷ്യവച്ചുള്ള പാര്‍ട്ടിയുടെ പദ്ധതി നടക്കില്ല; സില്‍വര്‍ലൈന്‍ എം.വി. ഗോവിന്ദന്റെ വ്യാമോഹം മാത്രമെന്ന് കെ.സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

ഭാഷയുടെ കലയും കലയുടെ ഭാഷയും

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

ടോമിൻ തച്ചങ്കരിക്കെതിരായ പോരാട്ടം ഇനിയും തുടരും: പരാതിക്കാരൻ ബോബി കുരുവിള

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

സമ്പര്‍ക്കത്തിന്റെ ആദ്യപാഠം-1970

മഹാഭാരതത്തിന്റെ മനസ്സിലൂടെ -11: അറിയപ്പെടാത്ത ഏകലവ്യന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.