Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കൊച്ചി കപ്പല്‍ ശാലയില്‍ നിര്‍മ്മിച്ച അഞ്ച് യാനങ്ങള്‍ കേന്ദ്ര ഷിപ്പിംഗ് മന്ത്രി ഒരേസമയം പുറത്തിറക്കി

ഭൂവിസ്തൃതിയുടെ വിപുലീകരണത്തിനും ശേഷി വര്‍ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കൊച്ചി കപ്പല്‍ ശാലയ്‌ക്ക് എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്ന് സോനോവാള്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2021, 07:51 pm IST
inIndia

ന്യൂദല്‍ഹി:  കൊച്ചി കപ്പല്‍ ശാലയില്‍ നിര്‍മ്മിച്ച അഞ്ച് യാനങ്ങള്‍ കേന്ദ്ര തുറമുഖ ഷിപ്പിംഗ്ജലപാതമന്ത്രി  സര്‍ബാനന്ദ സോനോവാള്‍ ഒരേസമയം പുറത്തിറക്കി. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മന്ത്രി കൊച്ചിയിലെത്തിയത്.  CSL-ലെ ഏറ്റവും മുതിര്‍ന്ന അഞ്ച് വനിതാ ജീവനക്കാരാണ് യാനങ്ങള്‍ പുറത്തിറക്കിയത്.

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിനായി മൂന്ന് ഫ്‌ലോട്ടിംഗ് ബോര്‍ഡര്‍ ഔട്ട്-പോസ്റ്റുകളുടെയും , നോര്‍വേയിലെ അസ്‌കോ  മാരിടൈം എഎസിനായി നിര്‍മ്മിച്ച ലോകത്തിലെ ആദ്യത്തെ പൂര്‍ണ്ണ ഇലക്ട്രിക്ക് ഓട്ടോണമസ് ഫെറികളികളുടെ നിരയിലെ രണ്ട് ഇലക്ട്രിക് ഓട്ടോണമസ് ഫെറികളുടെയും ഉദ്ഘാടനം മന്ത്രി നിര്‍വ്വഹിച്ചു.

കപ്പല്‍ വ്യവസായത്തിന് സാങ്കേതികവും സുസ്ഥിരവുമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതില്‍ CSL-ന്റെ സംഭാവനകളെ മന്ത്രി അഭിനന്ദിച്ചു. രാജ്യത്തെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മാണത്തിലും CSL-നെ അദ്ദേഹം അഭിനന്ദിച്ചു.

ഭൂവിസ്തൃതിയുടെ വിപുലീകരണത്തിനും ശേഷി വര്‍ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കൊച്ചി കപ്പല്‍ ശാലയ്‌ക്ക് എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്ന് സോനോവാള്‍ പറഞ്ഞു. മാരിടൈം ഇന്ത്യ വിഷന്‍ 2030 വഴി, കപ്പല്‍ നിര്‍മ്മാണത്തിനും കപ്പല്‍ അറ്റകുറ്റപ്പണികള്‍ക്കുമുള്ള ലക്ഷ്യസ്ഥാനമാക്കി ഇന്ത്യയെ മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ ഉദ്യമത്തില്‍ CSL പ്രധാന പങ്കാളിയാണ്.

CSL-ന്റെ സമ്പന്നമായ 50 വര്‍ഷത്തെ ചരിത്രത്തെ ചിത്രീകരിക്കുന്ന ഷിപ്പ് മോഡല്‍ റൂമായ ‘സ്മൃതി’, CSL പരിസരത്ത് മന്ത്രി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി CSL നിര്‍മ്മിച്ച പ്രധാന കപ്പലുകളുടെ മാതൃകകള്‍ ‘സ്മൃതി’ യില്‍ പ്രദര്‍ശിപ്പിക്കുന്നു. CSL-ന്റെ CSR സംരംഭങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു കോഫി ടേബിള്‍ ബുക്കും മന്ത്രി പ്രകാശനം ചെയ്തു.

സന്ദര്‍ശന വേളയില്‍ മന്ത്രി CSL -ന്റെ നിര്‍മ്മാണശാലയുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും കപ്പല്‍ നിര്‍മ്മാണ അറ്റകുറ്റപ്പണി കേന്ദ്രം സന്ദര്‍ശിക്കുകയും ചെയ്തു. കൊച്ചി വില്ലിംഗ്ഡണ്‍ ഐലന്‍ഡില്‍ CSL സ്ഥാപിക്കുന്ന അന്താരാഷ്‌ട്ര കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രവും മന്ത്രി സന്ദര്‍ശിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

Entertainment

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

India

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

India

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

പുതിയ വാര്‍ത്തകള്‍

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.