Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

പൊരുതാന്‍ പോലും നിന്നില്ല; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്‌ക്ക് എട്ട് വിക്കറ്റ് തോല്‍വി

ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2021, 11:04 pm IST
inCricket

ദുബായ്: പതിവ് തെറ്റിച്ചില്ല, ലോകകപ്പ് വേദിയില്‍ ഇന്ത്യ ഒരിക്കല്‍കൂടി ന്യൂസിലന്‍ഡിനോട് തോറ്റു. 18 വര്‍ഷത്തെ തോല്‍വിയുടെ ചരിത്രം ഇനിയും തുടരും. പൊരുതാന്‍ പോലും ഇന്ത്യ നിന്നില്ല. കളിച്ചതും തോറ്റതും കണ്ണിമ ചിമ്മും വേഗതയില്‍. ആദ്യ കളിയില്‍ പാക്കിസ്ഥാനോട് തോറ്റത് പത്ത് വിക്കറ്റിനാണെങ്കില്‍ ഇത്തവണ കിവീസിനോടുള്ള തോല്‍വി എട്ട് വിക്കറ്റിനെന്ന ആശ്വാസം മാത്രം. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങുന്നത് സമീപ കാലത്ത് ആദ്യം. തുടക്കം മുതല്‍ അടിപതറിയ ഇന്ത്യക്ക് ഒരിക്കല്‍പോലും തിരിച്ചെത്താനായില്ല. സ്‌കോര്‍: ഇന്ത്യ: 110-7(20). ന്യൂസിലന്‍ഡ്.111/2.  

നിര്‍ണായകമായ ടോസ് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നഷ്ടപ്പെട്ടത് ഇന്ത്യന്‍ തോല്‍വിയില്‍ നിര്‍ണായകമായി. ട്രന്റ് ബോള്‍ട്ടും ടിം സൗത്തിയും ഇന്ത്യന്‍ മുന്‍നിരയെ വിറപ്പിച്ചു. രോഹിത്തിനെ മൂന്നാമനാക്കി ഓപ്പണിങ്ങിലേക്കെത്തിയ ഇഷാന്‍ കിഷനും കെ.എല്‍. രാഹുലും തുടക്കത്തിലെ പവലിയന്‍ കയറി. രോഹിത്തും കോഹ്‌ലി ചെറുത്തു നില്‍പ്പ് നടത്തുമെന്ന് തോന്നിച്ചെങ്കിലും ഇഷ് സോദി ഇരട്ട പ്രഹരമേകി. രോഹിത്തും കോഹ്‌ലിയും പുറത്ത്. ഓപ്പണര്‍ കെ.എല്‍. രാഹുല്‍ (18), ഇഷാന്‍ കിഷന്‍ (4), ഉപനായകന്‍ രോഹിത് ശര്‍മ്മ (14), ക്യാപ്്റ്റന്‍ വിരാട് കോഹ് ലി (9), വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് (12) എന്നിവര്‍ അനായാസം കീഴടങ്ങി.  

കിഷന്‍ മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ പതിനൊന്ന് റണ്‍സ് മാത്രം. വണ്‍ ഡൗണായി ക്രീസിലെത്തിയ രോഹിത് ശര്‍മ്മ ഓപ്പണര്‍ രാഹുലിനൊപ്പം രണ്ടാം വിക്കറ്റില്‍ 24 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ടിം സൗത്തിയുടെ പന്ത്്് സിക്‌സര്‍ അടിക്കാനുള്ള ശ്രമത്തില്‍ രാഹുല്‍ മിച്ചലിന് ക്യാച്ച് നല്‍കി. 16 പന്ത് നേരിട്ട രാഹുല്‍ മൂന്ന് ബൗണ്ടറിയുടെ പിന്‍ബലത്തില്‍ 18 റണ്‍സ്് എടുത്തു. രണ്ട് വിക്കറ്റുകള്‍ വീഴുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 35. രോഹിത് ശര്‍മ്മയ്‌ക്കും പിടിച്ചുനില്‍ക്കാനായില്ല. 14 പന്തില്‍ 14 റണ്‍സുമായി മടങ്ങി. ഒരു ഫോറും ഒരു സിക്‌സറും അടിച്ചു. സോധിയുടെ പന്തില്‍ ഗുപ്റ്റില്‍ രോഹിതിനെ പിടികൂടി. രോഹിതിന് പിന്നാലെ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയും പുറത്തായി. സോധിക്കാണ് വിക്കറ്റ്. പതിനേഴ് പന്തില്‍ ഒമ്പത് റണ്‍സാണ് കോഹ്‌ലിയുടെ സമ്പാദ്യം. ഒരു ബൗണ്ടറി പോലും നേടാനായില്ല.  

ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.  

Tags: indiaന്യൂസിലാന്‍റ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

India

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

Sports

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

പുതിയ വാര്‍ത്തകള്‍

ജെന്‍-സി കാലത്തെ സംഘം

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.