Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ബോഡി ഡബിള്‍ ‘ഉപയോഗിക്കാതെ’ കിം ജോങ് ഉന്‍ 20 കിലോ കുറച്ചു; ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് എന്‍ഐഎസ്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ്, കിമ്മിന്റെ സൂപ്പര്‍ റെസല്യൂഷന്‍ വീഡിയോകളുടെ വിശകലനം തുടങ്ങിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് അദേഹത്തിന്റെ അവസ്ഥയെക്കുറിച്ച് അന്വേഷിച്ചതെന്ന് ഏജന്‍സി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2021, 01:13 pm IST
inWorld

പിയോന്‍ഗ്‌യാങ്‌ :ഉത്തരകൊറിയന്‍ സ്വേച്ഛാധിപതി കിം ജോങ് ഉന്‍ 20 കിലോ ഭാരം കുറച്ചുവെന്ന വാര്‍ത്ത ദക്ഷിണ കൊറിയന്‍ ചാര സംഘടന പുറത്തുവിടുന്നു. രാജ്യത്ത് പട്ടിണിയും സാമ്പത്തിക പ്രശ്‌നങ്ങളും വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അദേഹത്തോടുള്ള പൊതു ജനങ്ങളുടെ വിശ്വസ്തത വര്‍ധിപ്പിക്കുന്നതിലാണ് അദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് നാഷണല്‍ ഇന്റലിജെന്‍സ് സര്‍വീസ് (എന്‍ഐഎസ്) അവകാശപ്പെട്ടു.  

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ്, കിമ്മിന്റെ സൂപ്പര്‍ റെസല്യൂഷന്‍ വീഡിയോകളുടെ വിശകലനം തുടങ്ങിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് അദേഹത്തിന്റെ അവസ്ഥയെക്കുറിച്ച് അന്വേഷിച്ചതെന്ന് ഏജന്‍സി പറഞ്ഞു. മുമ്പത്തേക്കാള്‍ മെലിഞ്ഞതായി തോന്നിക്കുന്ന കിമ്മിന്റെ ഫോട്ടോകളും വീഡിയോകളും ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് കിമ്മിന്റെ രൂപം ശ്രദ്ധയില്‍പ്പെട്ടത്.  

37 കാരനായ കിം മെലിഞ്ഞിട്ടുണ്ടെങ്കിലും പ്രത്യക്ഷമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. ശരീരഘടന മെച്ചപ്പെടുത്താനുള്ള അദേഹത്തിന്റെ ശ്രമങ്ങളുടെ ഫലമാണ് ശരീരഭാരം കുറയാന്‍ സാധ്യതയെന്നും ഉത്തരകൊറിയന്‍ നിരീക്ഷകര്‍ പറഞ്ഞു. കിം തന്റെ പതിവ് പൊതു പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ടെന്നും ഉത്തരകൊറിയന്‍ വീഡിയോകളില്‍ അസാധാരണമായ സംഭവവികാസങ്ങളൊന്നും കണ്ടിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

അന്താരാഷ്‌ട്ര വാര്‍ത്താ ഏജന്‍സിയായ എപിയുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കിമ്മിന്റെ ഭാരം ഏകദേശം 140 കിലോയില്‍ നിന്ന് 120 കിലോയായി കുറഞ്ഞു. ഏകദേശം 170 സെന്റീമീറ്ററാണ് കിമ്മിന്റെ ഉയരം. ഉത്തരകൊറിയന്‍ നിയമനിര്‍മാതാവായ ഹാടെക്യുങ്, കിം ജോങ് ഉന്നിന്റെ പേരിലുള്ള രാഷ്‌ട്രീയ പ്രത്യശാസ്ത്രമായ ‘കിംജോങ്ങുനിസം’ എന്ന പദം ഉപയോഗിച്ചു തുടങ്ങിയെന്നും എന്‍ഐഎസ് ഇതിനൊപ്പം പറഞ്ഞു.  ഇത് കിമ്മിന്റെ പിതാവിന്റെയും മുത്തച്ഛന്റെയും പേരില്‍ നിലവിലുള്ള ആശയങ്ങളായ ‘കിംജോങ്ങിലെസം’, ‘കിമ്മില്‍സുങ്ങിസം’ എന്നിവയില്‍ നിന്നും സ്വതന്ത്രമാണെന്നും എന്‍ഐഎസ് പറയുന്നു.

Tags: സൗത്ത് കൊറിയഉത്തരകൊറിയകിം ജോങ് ഉന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മഴയും കൊടുങ്കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്; ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ സ്‌കൗട്ടുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു

Hockey

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി; ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യ

Football

ഫിഫ വനിത ലോകകപ്പ്; ചരിത്രത്തിലാദ്യമായി ഹിജാബ് ധരിച്ച് കളിച്ച് മൊറോക്കന്‍ താരം

World

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍, റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയ്ഗുമായി കൂടിക്കാഴ്ച നടത്തി; ചൈനീസ് സംഘവും ഉത്തരകൊറിയയില്‍

Sports

ഏഷ്യന്‍ കബഡി ചാമ്പ്യന്‍ഷിപ്പ് ; ജപ്പാനെ പരാജയപ്പെടുത്തി ഇന്ത്യക്ക് മൂന്നാം ജയം

പുതിയ വാര്‍ത്തകള്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.