Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

കേരളത്തില്‍ 1000 കോടി നിക്ഷേപം നടത്തും; പ്രഖ്യാപനവുമായി ഹിന്ദു എക്കണോമിക് ഫോറം

അടുത്ത അഞ്ചുവര്‍ഷംകൊണ്ട് നൂറോളം വിവിധ പ്രൊജക്ടുകള്‍ വഴി ആയിരം കോടിയിലധികം രൂപ നിക്ഷേപം കൊണ്ടുവരുന്ന രീതിയിലുള്ള ബിസിനസ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് പദ്ധതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2021, 01:41 pm IST
inBusiness

കൊച്ചി: കേരളത്തില്‍ അഞ്ചുവര്‍ഷംകൊണ്ട് ആയിരം കോടി രൂപയുടെ നിക്ഷേപം നടത്താന്‍ കുമരകം ലേക്ക് സോങ് റിസോര്‍ട്ടില്‍ നടന്ന ഹിന്ദു എക്കണോമിക് ഫോറം ബിസിനസ് കോണ്‍ക്ലേവ് തീരുമാനിച്ചു. 150 ഓളം വ്യാപാരി വ്യവസായികള്‍ പങ്കെടുത്തു. വ്യാപാരികള്‍ക്ക് കൊവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിനുള്ള പദ്ധതികളും ആശയങ്ങളും കോണ്‍ക്ലേവ് ചര്‍ച്ച ചെയ്തു.

അടുത്ത അഞ്ചുവര്‍ഷംകൊണ്ട് നൂറോളം വിവിധ പ്രൊജക്ടുകള്‍ വഴി ആയിരം കോടിയിലധികം രൂപ നിക്ഷേപം കൊണ്ടുവരുന്ന രീതിയിലുള്ള ബിസിനസ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് പദ്ധതി. മെച്ചപ്പെട്ട ബിസിനസ് അവസരങ്ങള്‍ കേരളത്തില്‍ സൃഷ്ടിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ യുവജനങ്ങള്‍ക്ക് നല്‍കാനും ഫോറം തീരുമാനിച്ചു. ഇതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികള്‍ നടപ്പാക്കുന്നതിന് പ്രത്യേക കര്‍മസമിതികള്‍ രൂപീകരിച്ചു.

ബിസിനസ് കോണ്‍ക്ലേവ് ഹിന്ദു എക്കണോമിക് ഫോറം സംസ്ഥാന പ്രസിഡന്റ് എം.വി. ജിനന്‍ ഉദ്ഘാടനം ചെയ്തു. സൗത്ത് സെന്‍ട്രല്‍ സോണ്‍ പ്രസിഡന്റ് പി.ജെ. ഹരികുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കോട്ടയം ജില്ലാ പ്രസിഡന്റ് എം.കെ. ഷൈജു ലാല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി രഞ്ജു ഗോപിനാഥ്, ട്രഷറര്‍ ഡോ. വിനു കുമാര്‍, സൗത്ത് സോണ്‍ പ്രസിഡന്റ് മൈതാനം വിജയന്‍, സെക്രട്ടറി രവികൃഷ്ണന്‍, സൗത്ത് സെന്‍ട്രല്‍ സോണ്‍ സെക്രട്ടറി വിധു കുമാര്‍, സെന്‍ട്രല്‍ സോണ്‍ പ്രസിഡന്റ് സുരേഷ് നമ്പ്യാര്‍, സെക്രട്ടറി ബിനോയ് പി. നായര്‍ എന്നിവര്‍ സംസാരിച്ചു. ഗോപാലകൃഷ്ണ പണിക്കര്‍ നന്ദി രേഖപ്പെടുത്തി.

Tags: keralahindu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.