Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മലപ്പുറത്ത് പതിനേഴുകാരി വീട്ടുകാരറിയാതെ മുറിയില്‍ പ്രസവിച്ചു; പൊക്കിൾകൊടി മുറിച്ചത് യൂട്യൂബ് നോക്കി

പീഢനത്തിനിരയായ 17കാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനി അപമാനം ഭയന്ന് ഗര്‍ഭാവസ്ഥ മറച്ചുവെയ്‌ക്കുകയും ഒടുവില്‍ വീട്ടിലെ മുറിയ്‌ക്കുള്ളില്‍ യൂട്യൂബ് സഹായത്തോടെ പ്രസവിയ്‌ക്കുകയും പൊക്കിള്‍ക്കൊടി മുറിച്ചു മാറ്റുകയും ചെയ്തു. മലപ്പുറം കോട്ടയ്‌ക്കലിലാണ് സംഭവം നടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2021, 08:36 pm IST
inKerala

മലപ്പുറം: പീഢനത്തിനിരയായ 17കാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനി അപമാനം ഭയന്ന് ഗര്‍ഭാവസ്ഥ മറച്ചുവെയ്‌ക്കുകയും ഒടുവില്‍ വീട്ടിലെ മുറിയ്‌ക്കുള്ളില്‍ യൂട്യൂബ് സഹായത്തോടെ പ്രസവിയ്‌ക്കുകയും പൊക്കിള്‍ക്കൊടി മുറിച്ചു മാറ്റുകയും ചെയ്തു. മലപ്പുറം കോട്ടയ്‌ക്കലിലാണ് സംഭവം നടന്നത്.

പ്രസവിച്ച് മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയ്‌ക്ക് ട്യൂഷന്‍ നല്‍കിയിരുന്ന അയല്‍ക്കാരനായ യുവാവുമായുള്ള ബന്ധത്തിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാരില്‍ നിന്നു പോലും മറച്ചുവെച്ചു. ഒടുവില്‍ വീട്ടുകാരെ അറിയിക്കാതെ തന്റെ മുറിക്കുള്ളില്‍ ഒറ്റയ്‌ക്ക് പ്രസവിക്കുകയായിരുന്നു.

യൂട്യൂബിലെ വീഡിയോകളുടെ സഹായത്തോടെയാണ് പ്രസവ രീതികള്‍ പെണ്‍കുട്ടി മനസ്സിലാക്കിയത്. ഈ വീഡിയോകളില്‍ നിന്നാണ് പ്രസവശേഷം പൊക്കിള്‍ക്കൊടി മുറിയ്‌ക്കേണ്ട രീതിയും മനസ്സിലാക്കിയത്. അത് അതുപോലെ അനുകരിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

ഒക്ടോബര്‍ 21-ാം തീയതി നടന്ന പ്രസവത്തെക്കുറിച്ച് ഒക്ടോബര്‍ 23നാണ് വീട്ടുകാര്‍ പുറത്തറിയുന്നത്. പെണ്‍കുട്ടിയും കുഞ്ഞും നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.

പ്രണയം നടിച്ച് വിവാഹ വാഗാദാനം ചെയ്ത് പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ ചെറുപ്പക്കാരന്‍ പൊലീസ് പിടിയിലായി. പ്രതിയ്‌ക്കെതിരെ പോക്‌സോ വകുപ്പുകളടക്കം ചുമത്തിയാണ് കേസെടുത്തത്. പെണ്‍കുട്ടിയുടെ അച്ഛന്‍ സെക്യൂരിറ്റി ജീവനക്കാരനാണ്. അമ്മയ്‌ക്ക് കാഴ്ചവൈകല്യവുമുണ്ട്. ഈ സ്ഥിതിവിശേഷം മുതലെടുത്താണ് യുവാവ് പെണ്‍കുട്ടിയെ പീഢിപ്പിച്ചത്. ഇതേ സാഹചര്യം തന്നെ രഹസ്യമായി പ്രസവിക്കാനും പെണ്‍കുട്ടിയ്‌ക്ക് സഹായകരമായെന്ന് ചൈല്‍ഡ് ലൈന്‍ നടത്തിയ അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു.

ഗര്‍ഭണിയായിരുന്നപ്പോള്‍ പെണ്‍കുട്ടി രണ്ട് സ്വകാര്യ ആശുപത്രികളില്‍ ചികിത്സയ്‌ക്കായി പോയിരുന്നു. യഥാര്‍ത്ഥ പ്രായം മറച്ചുവെച്ചായിരിക്കാം ഈ ആശുപത്രികളില്‍ നിന്നും ചികിത്സ തേടിയതെന്നും സംശയിക്കുന്നു. പരസഹായമില്ലാതെ, യുട്യൂബ് സഹായത്തോടെ, തന്റെ മുറിയില്‍ ഒറ്റയ്‌ക്കാണ് പ്രസവിച്ചതെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ സത്യാവസ്ഥ പൊലീസ് പരിശോധിച്ച് വരികയാണ്.

Tags: Deliveryയൂട്യൂബ് വീഡിയോകൊണ്ടോട്ടിപൊക്കിൾകൊടിപ്ലസ്ടുstudentmalappuramyoutube
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

Thiruvananthapuram

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

Kerala

ദേശീയപാത മുറിച്ചുകടക്കവെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

Kerala

സമുദായത്തിനൊന്നടങ്കം നാണക്കേടായി ; ജിന്ന് മന്ത്രിച്ചതെന്ന് പറഞ്ഞ് 2500 രൂപയ്‌ക്ക് ഏത്തപ്പഴം വിറ്റ ജിന്ന് മഹ്‌ളറ പൂട്ടിച്ച് മുസ്ലിം യൂത്ത് ലീഗ്

India

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.