Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

ബംഗ്ലാദേശ് അതിക്രമം; ലക്ഷ്യം ഹിന്ദു ഉന്മൂലനം; അന്താരാഷ്‌ട്ര സംഘത്തെ അയയ്‌ക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്

വിഭജനകാലത്ത് കിഴക്കന്‍ ബംഗാളിലെ ജനസംഖ്യയില്‍ മൂന്നിലൊന്ന് ഹിന്ദുക്കളായിരുന്നുവെങ്കില്‍ ബംഗ്ലാദേശില്‍ അത് ഇപ്പോള്‍ എട്ട് ശതമാനം മാത്രമാണെന്ന് വിഎച്ച്പി അന്തര്‍ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി സ്വാമി വിജ്ഞാനാനന്ദ ചൂണ്ടിക്കാട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2021, 11:24 am IST
inWorld

   ന്യൂദല്‍ഹി: ബംഗ്ലാദേശിലെ ഹിന്ദുവിരുദ്ധ കലാപത്തിന്റെ ലക്ഷ്യം സമ്പൂര്‍ണ ഉന്മൂലനമാണെന്ന് വിശ്വഹിന്ദുപരിഷത്ത്. ഭാരത വിഭജനകാലം മുതല്‍ ദശലക്ഷക്കണക്കിന് ഹിന്ദുക്കളാണ് ആ മേഖലയില്‍ കൊല്ലപ്പെട്ടത്. വിഭജനകാലത്ത് കിഴക്കന്‍ ബംഗാളിലെ ജനസംഖ്യയില്‍ മൂന്നിലൊന്ന് ഹിന്ദുക്കളായിരുന്നുവെങ്കില്‍ ബംഗ്ലാദേശില്‍ അത് ഇപ്പോള്‍ എട്ട് ശതമാനം മാത്രമാണെന്ന് വിഎച്ച്പി അന്തര്‍ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി സ്വാമി വിജ്ഞാനാനന്ദ ചൂണ്ടിക്കാട്ടി.  

1947ലെ ഭാരത വിഭജനകാലത്ത്, ബംഗാളിന്റെ കിഴക്കന്‍ ഭാഗത്ത് രണ്ട് ദശലക്ഷം ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു, എണ്ണമറ്റജനത ഇന്ത്യയിലേക്ക് പലായനം ചെയ്തു. 1950ല്‍ ഒരു ദശലക്ഷം ഹിന്ദുക്കളെ വീണ്ടും കൊലപ്പെടുത്തി. മറ്റൊരു അഞ്ച് ദശലക്ഷം ആളുകള്‍ ഇന്ത്യയിലേയ്‌ക്ക് ഓടിയെത്തി. 1964-ല്‍ ആയിരക്കണക്കിന് ആളുകളെയാണ് കൊന്നൊടുക്കിയത്. 2050ഓടെ സമ്പൂര്‍ണമായും ഹിന്ദുക്കള്‍ ഇല്ലാതാകണമെന്ന ലക്ഷ്യത്തോടെയാണ് നിരന്തരമായ ഈ അതിക്രമങ്ങളെന്നും സ്വാമി വിജ്ഞാനാനന്ദ ചൂണ്ടിക്കാട്ടി.  

അതിനിടെ, ബംഗ്ലാദേശി ഹിന്ദുസമൂഹത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്‌ട്ര സംഘടനകള്‍ക്ക് കത്തെഴുതി. ബംഗ്ലാദേശില്‍ ഒക്ടോബര്‍ 13ന് ആരംഭിച്ച അക്രമം ഇപ്പോഴും തുടരുകയാണ്. സര്‍ക്കാര്‍ നടപടികളെടുക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കുമ്പോഴും അക്രമങ്ങള്‍ക്ക് ശമനമില്ലെന്ന്  വിഎച്ച്പി ചൂണ്ടിക്കാട്ടി.  

കഴിഞ്ഞ പന്ത്രണ്ട് ദിവസമായി ഇരുപത്തിരണ്ട് ജില്ലകളിലായി നിരപരാധികള്‍ കൊല്ലപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്യുന്നു. ഒരു ഡസന്‍ ഹിന്ദുക്കളെ കൊന്നൊടുക്കി, ആയിരം പേര്‍ക്ക് പരിക്കേറ്റു. ചെറിയ പെണ്‍കുട്ടികളെയടക്കം കുടുംബാംഗങ്ങളുടെ മുന്നില്‍ വച്ച് ബലാത്സംഗം ചെയ്യുന്നു. വീടുകളും വ്യാപാര സ്ഥാപനങ്ങളും കത്തിച്ചു.  

ബംഗ്ലാദേശിലെ യഥാര്‍ത്ഥ വിവരങ്ങള്‍ പുറംലോകത്തെത്തിക്കാന്‍ അന്താരാഷ്‌ട്ര തലത്തില്‍ അന്വേഷണ കമ്മിഷന്‍ രൂപീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. അക്രമം ഭയന്ന് പലായനം ചെയ്യുന്നവര്‍ ഉപേക്ഷിച്ച സ്വത്ത് മറ്റുള്ളവര്‍ പിടിച്ചെടുക്കുന്നതിന് നിയമ പിന്തുണ നല്കുന്ന വെസ്റ്റഡ് പ്രോപ്പര്‍ട്ടി ആക്റ്റ് റദ്ദാക്കാന്‍ ബംഗ്ലാദേശ് തയ്യാറാകണമെന്ന് സ്വാമി വിജ്ഞാനാനന്ദ് ആവശ്യപ്പെട്ടു. ക്രിമിനല്‍ ജിഹാദി സംഘടനകളെ നിരോധിക്കണം, അദ്ദേഹം ആവശ്യപ്പെട്ടു.

Tags: ബംഗ്ലാദേശ്അന്താരാഷ്ട്രബംഗ്ലാദേശിലെ ഹിന്ദുക്കളെ രക്ഷിയ്ക്കൂ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗ്ലാദേശില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ വനിതകളടക്കം 10 ഇസ്ലാമിക തീവ്രവാദികളെ പിടികൂടി;, ലക്ഷ്യം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ നിയന്ത്രണം

Cricket

തമീം ഇഖ്ബാലിന് പകരം ഷാക്കിബ് അല്‍ ഹസന്‍ ; ബംഗ്ലാദേശ് ക്യാപ്റ്റന്‍ സ്ഥാനത്ത് വീണ്ടും

India

കുക്കി ഭീകരരുടെ അടിവേരറുക്കാന്‍ ഇന്ത്യയും ബംഗ്ലാദേശും കൈകോര്‍ക്കുന്നു

World

ബംഗ്ലാദേശില്‍ പൊതുതെരഞ്ഞെടുപ്പ് ഡിസംബര്‍ അവസാനം; സമയക്രമം ഒക്ടോബറില്‍

പാലാ സെന്റ് തോമസ് കോളജില്‍ നടന്ന ദേശീയവിദ്യാഭ്യാസനയം സംബന്ധിച്ച ഏകദിന സെമിനാര്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു
Kerala

പുതിയ നയം വിദ്യാഭ്യാസത്തിന് അന്താരാഷ്‌ട്ര നിലവാരം നല്കും: മാര്‍ കല്ലറങ്ങാട്ട്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.