Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകിസ്താൻ ജയം ആഘോഷിച്ച് കശ്മീരി വിദ്യാര്‍ത്ഥികളുടെ ആഹ്ളാദ പ്രകടനം ; കശ്മീരിലെ വിദ്യാർത്ഥികള്‍ക്ക് നേരെ തിരിഞ്ഞ് മറ്റ് വിദ്യാർത്ഥികൾ

ലോകകപ്പ് ട്വന്‍റി ട്വന്‍റിയില്‍ ഇന്ത്യയെ തോല്‍പിച്ച പാകിസ്താനെ പിന്തുണച്ച് മുദ്രാവാക്യം വിളിച്ച വിഘടനവാദസ്വഭാവം കാട്ടിയ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ തിരിഞ്ഞ് മറ്റ് കോളേജ് വിദ്യാർത്ഥികൾ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2021, 06:30 pm IST
in India
മറ്റ് വിദ്യാര്‍ത്ഥികളുടെ ആക്രമണത്തിന് ശേഷമുള്ള കശ്മീരി വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ മുറി

മറ്റ് വിദ്യാര്‍ത്ഥികളുടെ ആക്രമണത്തിന് ശേഷമുള്ള കശ്മീരി വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ മുറി

ശ്രീനഗർ : ലോകകപ്പ് ട്വന്‍റി ട്വന്‍റിയില്‍ ഇന്ത്യയെ തോല്‍പിച്ച പാകിസ്താനെ പിന്തുണച്ച് മുദ്രാവാക്യം വിളിച്ച വിഘടനവാദസ്വഭാവം കാട്ടിയ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ തിരിഞ്ഞ് മറ്റ് കോളേജ് വിദ്യാർത്ഥികൾ. 

പഞ്ചാബിലെ സൻഗ്രൂരിലുള്ള ഭായ് ഗുർദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ആന്‍റ് ടെക്‌നോളജിയിലാണ് ഇരുവിഭാഗം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഇന്ത്യയ്‌ക്ക് മേല്‍ ക്രിക്കറ്റില്‍ പാകിസ്ഥാന്‍ നേടിയ വിജയത്തെച്ചൊല്ലി സംഘര്‍ഷമുണ്ടായത്.   ടി20 ലോകകപ്പിൽ പാകിസ്താൻ വിജയിച്ചതിന് പിന്നാലെയാണ് കശ്മീരി വിദ്യാർത്ഥികൾ സംഘം ചേർന്ന് പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചത്. ആസാദി മുദ്രാവാക്യങ്ങളും മുഴക്കിയിരുന്നു. 

ഇന്ത്യയ്‌ക്കകത്ത് ഇന്ത്യയുടെ തോല്‍വി ആഘോഷിച്ച കശ്മീരി വിദ്യാര്‍ത്ഥികളുടെ വിഘടനമനോഭാവത്തില്‍ പ്രകോപിതരായ  ബീഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികള്‍ ഇതിനെതിരെ സംഘം ചേര്‍ന്നു. തുടര്‍ന്ന് ഇരുവിഭാഗങ്ങളും ഏറ്റുമുട്ടി.   കശ്മീരി വിദ്യാർത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റതായി പറയുന്നു. തുടര്‍ന്ന്  പോലീസ് സ്ഥലത്തെത്തി   പ്രശ്‌ന പരിഹരിച്ചതായാണ് വിവരം.90 ഓളം കശ്മീരി വിദ്യാർത്ഥികളാണ് കോളേജിൽ പഠിക്കുന്നത്. 

Tags: ടി-20upUniversityഇന്ത്യ പാക് ക്രിക്കറ്റ് മത്സരംകശ്മീരി വിദ്യാര്‍ത്ഥികള്‍ടി20 ലോകകപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കളക്ടറേറ്റ് സമുച്ചയത്തിനുള്ളിൽ അനധികൃത മസ്ജിദ് ; പൊളിക്കാൻ ഉത്തരവിട്ട് കോടതി ; പള്ളിക്കമ്മിറ്റിയ്‌ക്ക് ആറര കോടി പിഴ

India

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

News

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

India

അള്ളാഹുവിനെ ആരാധിക്കുന്ന മുസ്ലീങ്ങൾക്ക് ആരെയും പേടിയില്ലെന്ന് മൗലാന ഖാലിദ് റാഷിദ് മഹാലി

India

ജ്വല്ലറിയിലെത്തിയ യുവതിക്ക് വെള്ളത്തിന് പകരം നൽകിയത് ആസിഡ്, 23കാരി അതീവ ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

നാവിക സേനയ്ക്കുവേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന അന്തര്‍വാഹിനി പ്രതിരോധ കപ്പലുകളിലൊന്ന് ഇന്നലെ കൊച്ചിയില്‍ നീറ്റിലിറക്കുന്നു

കേന്ദ്രത്തിന്റെ കപ്പല്‍ശാല പദ്ധതി ഇങ്ങനെ; കേരളത്തിന് അനുയോജ്യമല്ല

ഇറാൻ യുദ്ധത്തിനൊപ്പം പ്രകൃതിക്ഷോഭവും! കാട്ടുതീയും പ്രളയവും ഒരുമിച്ച് അമേരിക്കയിൽ കനത്ത നാശം വിതയ്‌ക്കുന്നു

ഫിഫ ലോകകപ്പ് 2026: ഫൈനലിന് വിസിലൂതാന്‍ വിന്‍സിച്ച്

ലോകകപ്പ് കിരീടം കൈമാറുന്നത് ട്രംപ്; വിജയിക്ക് ലഭിക്കുന്നത് 500 കോടി

ഫിഫ ലോകകപ്പ് 2026: ടിക്കറ്റെടുക്കാനുണ്ടേ….

നദിയ കൊമനേച്ചി പെര്‍ഫക്ട് 10: ഒളിമ്പിക്‌സ് ജിംനാസ്റ്റിക്‌സില്‍ ലോകം ഞെട്ടിയ പ്രകടനത്തിന് 50വയസ്

ജന്തർ മന്തറിൽ നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത്  ആശുപത്രിയിലേക്ക് നീക്കി പൊലീസ്

കായികരംഗത്തെ ഉത്തേജക മരുന്ന് ഉപയോഗം; ദേശീയ ആന്റി ഡോപ്പിങ് ആക്ട് ഭേദഗതി പ്രാബല്യത്തില്‍

ഓണത്തിരക്ക്; മൈസൂരുവില്‍നിന്ന് ബെംഗളൂരു വഴി കണ്ണൂരിലേക്ക് രണ്ടു സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി അനുവദിച്ചു

ജനം ടിവി ദല്‍ഹി റീജണല്‍ ഓഫീസ് എംഡി എസ്. രാജശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു. എ. ജയകുമാര്‍, അനൂപ് ആന്റണി, ജി. സുരേഷ് കുമാര്‍, ഡോ. കെ.ജി. സുരേഷ്, എം.കെ.ജി. പിള്ള, എം.ഡി. ജയപ്രകാശ്, ബാബു പണിക്കര്‍ തുടങ്ങിയവര്‍ സമീപം

ജനം ടിവി ദല്‍ഹി റീജണല്‍ ഓഫീസ് തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.