Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി ഭരിക്കുന്ന നാട്ടില്‍ ശരിയത്ത് നിയമം ആണ് നടപ്പാകുന്നത്; തുഷാരയെ ആക്രമിച്ച ജിഹാദികളെ അടിയന്തിരമായി പിടികൂടണമെന്ന് സന്ദീപ് വാചസ്പതി

തുഷാര ചേച്ചിയെ ആക്രമിച്ച ജിഹാദികളെ അടിയന്തിരമായി പിടികൂടണം. നാട്ടില്‍ സാമുദായിക സൗഹാര്‍ദ്ദം നിലനിര്‍ത്തേണ്ട ബാധ്യത ഒരു വിഭാഗത്തിന് മാത്രമല്ല എന്ന് എല്ലാവരും ഓര്‍ക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2021, 04:33 pm IST
in Kerala

തിരുവനന്തപുരം: നോ ഹലാല്‍ ഭക്ഷണവുമായി ഹോട്ടല്‍ ആരംഭിച്ച തുഷാര എന്ന സംഭരകയെ ആക്രമിച്ച ജിഹാദികളെ ഉടന്‍ പിടികൂടണമെന്നു ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. അതായത് പിണറായി ഭരിക്കുന്ന നാട്ടില്‍ ശരിയത്ത് നിയമം ആണ് നടപ്പാകുന്നത് എന്ന് വ്യക്തം. മതേതരത്വം, നിയമ വാഴ്ച, വ്യക്തി സ്വാതന്ത്ര്യം, സ്ത്രീ സ്വാതന്ത്ര്യം, പൗരാവകാശം എന്നിവയ്‌ക്കൊന്നും സ്ഥാനമില്ല എന്ന് പറയാതെ പറയുകയാണ് ജിഹാദികള്‍. ഇത് ഒരു തരം വെല്ലുവിളിയാണ്. ഇതേ നാണയത്തില്‍ മറ്റുള്ളവരും പ്രതികരിക്കാന്‍ തുടങ്ങിയാല്‍ നാട്ടില്‍ കലാപം ഉണ്ടാകുമെന്ന കാര്യം ഉറപ്പാണെന്നും സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം-  

മതേതര ജീവികള്‍ ആരെങ്കിലും അറിഞ്ഞോ? Thushara Ajith Kallayil എന്ന വനിതാ സംരംഭകയെ ഒരു കൂട്ടം സാമൂഹ്യ വിരുദ്ധര്‍ മര്‍ദ്ദിച്ചു. കാരണം ചേച്ചി തുടങ്ങാന്‍ പോകുന്ന ഹോട്ടലില്‍ കിട്ടുന്ന ഭക്ഷണം നോ ഹലാല്‍ ആയിരിക്കും എന്ന് ബോര്‍ഡ് വെച്ചത്രേ. ഹലാല്‍ എന്ന് ബോര്‍ഡ് വെക്കാമെങ്കില്‍ നോ ഹലാല്‍ എന്ന ബോര്‍ഡ് വെക്കാനും അവകാശം ഉണ്ടെന്ന് ആരും പറയുന്നില്ല. നിയമ പാലകനായി എത്തിയ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പോലും ആ അഭിപ്രായം ഇല്ല. മര്‍ദ്ദനം കിട്ടാന്‍ കാരണം നോ ഹലാല്‍ എന്ന ബോര്‍ഡ് വെച്ചതാണെന്നാണ് സി ഐ യുടെ ഉപദേശം.  

അതായത് പിണറായി ഭരിക്കുന്ന നാട്ടില്‍ ശരിയത്ത് നിയമം ആണ് നടപ്പാകുന്നത് എന്ന് വ്യക്തം. മതേതരത്വം, നിയമ വാഴ്ച, വ്യക്തി സ്വാതന്ത്ര്യം, സ്ത്രീ സ്വാതന്ത്ര്യം, പൗരാവകാശം എന്നിവയ്‌ക്കൊന്നും സ്ഥാനമില്ല എന്ന് പറയാതെ പറയുകയാണ് ജിഹാദികള്‍. ഇത് ഒരു തരം വെല്ലുവിളിയാണ്. ഇതേ നാണയത്തില്‍ മറ്റുള്ളവരും പ്രതികരിക്കാന്‍ തുടങ്ങിയാല്‍ നാട്ടില്‍ കലാപം ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. അതിന് ഇതര സമുദായങ്ങളെ ദയവായി പ്രേരിപ്പിക്കരുത്. സര്‍ക്കാര്‍ അതിന് കൂട്ടു നില്‍ക്കരുത്. തുഷാര ചേച്ചിയെ ആക്രമിച്ച ജിഹാദികളെ അടിയന്തിരമായി പിടികൂടണം. നാട്ടില്‍ സാമുദായിക സൗഹാര്‍ദ്ദം നിലനിര്‍ത്തേണ്ട ബാധ്യത ഒരു വിഭാഗത്തിന് മാത്രമല്ല എന്ന് എല്ലാവരും ഓര്‍ക്കണം.

Tags: arrestസന്ദീപ് വാചസ്പതിഹലാല്‍Kerala Jihadisതുഷാരാ അജിത്ത്നന്ദൂസ് കിച്ചന്‍ഹലാല്‍ നിഷിദ്ധ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

Kerala

17കാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ് : അഞ്ചാം പ്രതിയും അറസ്റ്റില്‍

Kerala

വൈദ്യപരിശോധനക്കെത്തിച്ച മോഷണക്കേസ് പ്രതി ചാടിപ്പോയി,കടന്നുകളഞ്ഞത് ആസാം സ്വദേശി അയ്നുല്‍ അലി

Kerala

നിക്ഷേപ തട്ടിപ്പ്: ടാല്‍റോപ്പ് കമ്പനി ഡയറക്ടര്‍ യഹ്യ അറസ്റ്റില്‍

Kerala

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.