Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജമ്മുവിലെ നിവാസികളോടുള്ള അനീതിയുടെ യുഗം അവസാനിച്ചു: അമിത് ഷാ; 210 കോടി ചെലവില്‍ നിര്‍മിച്ച കാമ്പസ് ഉദ്ഘാടനം ചെയ്തു

സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി ജമ്മുവിലെ ടൂറിസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ആത്മീയ ടൂറിസം സര്‍ക്യൂട്ടുകള്‍ വികസിപ്പിക്കുകയും ചെയ്യുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2021, 08:58 pm IST
inIndia

ശ്രീനഗര്‍:   ജമ്മുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ (ഐഐടി) പുതിയ കാമ്പസ് കേന്ദ്ര ആഭ്യന്തര  മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. 210 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച  ഐഐടി ജമ്മുവിന്റെ  പുതിയ കാമ്പസ്   വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തോടൊപ്പം നല്ല ഹോസ്റ്റലുകള്‍, ജിംനേഷ്യം, ഇന്‍ഡോര്‍ ഗെയിമുകള്‍ തുടങ്ങിയ എല്ലാ സൗകര്യങ്ങളും നല്‍കുന്നു. ജമ്മു കശ്മീരിന്റെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും അമിത് ഷാ നിര്‍വഹിച്ചു.  

ജമ്മുവിലെ നിവാസികളോടുള്ള അനീതിയുടെ യുഗം അവസാനിച്ചുവെന്നും ഇപ്പോള്‍ ആര്‍ക്കും ഒരു അനീതിയും ചെയ്യാനാകില്ലെന്നും  അമിത് ഷാ പറഞ്ഞു. വര്‍ഷങ്ങളായി നിങ്ങള്‍ അനീതി നേരിടുന്നു, എന്നാല്‍ ഇപ്പോള്‍ ജമ്മു കശ്മീര്‍ ഒരുമിച്ച് വികസിക്കും, രണ്ടും ഒരുമിച്ച് ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകും. ഇന്ന് ഇവിടെ ആരംഭിക്കുന്ന വികസന യുഗം അസ്വസ്ഥപ്പെടുത്തുന്ന ഘടകങ്ങളാല്‍ അസ്വസ്ഥമാകുകയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ജമ്മു കശ്മീരിന്റെ വികസനം തടയാന്‍ ആര്‍ക്കും കഴിയില്ലെന്ന്താന്‍  ഉറപ്പ് നല്‍കുന്നതായി ഷാ പറഞ്ഞു.  

ഡല്‍ഹിയില്‍ നിന്ന് അമൃത്സര്‍ വഴി കത്രയിലേക്കുള്ള ആറുവരി എക്സ്പ്രസ് വേയുടെ പണി തുടരുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി ജമ്മുവിലെ ടൂറിസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ആത്മീയ  ടൂറിസം സര്‍ക്യൂട്ടുകള്‍ വികസിപ്പിക്കുകയും ചെയ്യുന്നു.

മോദി സര്‍ക്കാര്‍ 2000 കോടി രൂപ ചെലവഴിച്ചുവെന്ന് അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീരിലെ ഗ്രാമങ്ങള്‍ക്ക് വൈദ്യുതി നല്‍കാന്‍ 4 വര്‍ഷത്തിനുള്ളില്‍ 35,000 കോടി ജലവൈദ്യുത പദ്ധതികള്‍ക്കായി.ചെലവിട്ടിട്ടുണ്ട്.  

ജമ്മു കശ്മീരില്‍ ആരംഭിച്ച വികസനത്തിന്റെ   യുഗം തടയാന്‍ ആര്‍ക്കും കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ജമ്മു കശ്മീരിന്റെ സമാധാനം തകര്‍ക്കുന്നവരെ വിജയിക്കാന്‍ ഈ ഗവണ്മെന്റ്  ഒരിക്കലും അനുവദിക്കില്ലെന്ന ഉറപ്പ് നല്‍കുന്നുവെന്നും  അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരിലെ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി ജിതേന്ദ്ര സിംഗ് എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags: ജമ്മു കശ്മീര്‍amit-shah
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

India

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.