Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദുരിതാശ്വാസ ക്യാമ്പില്‍ ഡിവൈഎഫ്‌ഐ അക്രമം; ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു, അക്രമത്തിന് ശേഷം കൊലവിളിയും

രക്തം വാര്‍ന്ന് അബോധാവസ്ഥയിലായ ഇരുവരേയും കൂടുതല്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2021, 02:40 pm IST
inKerala

ഹരിപ്പാട്: ദുരിതാശ്വാസ ക്യാമ്പില്‍ ദുരിത ബാധിതരെ സഹായിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരെ 15 അംഗ ഡിവൈഎഫ്ഐക്കാര്‍ വെട്ടി പരിക്കേല്‍പ്പിച്ചു. പളളിപ്പാട് നടുവട്ടം നാരായണീയത്തില്‍ എം.ഗിരീഷ് (45) മുട്ടം കോട്ടയ്‌ക്കകം രാം നിവാസില്‍ രഞ്ജിത്ത് കുമാര്‍ (44) എന്നിവരെയാണ് മാരകമായി വെട്ടി പരിക്കേല്‍പ്പിച്ചത്.  

ഗിരീഷിനെ ആലപ്പുഴ മെഡിക്കല്‍ കോളേജിലും രഞ്ജിത് കുമാറിനെ ഹരിപ്പാട് താലുക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചോടെ പളളിപ്പാട് തെക്കും മുറി നീറ്റൊഴുക്ക്  ജങ്ഷനിലായിരുന്നു അക്രമം. പളളിപ്പാട് നടുവട്ടം ദുരിതാശ്വാസ ക്യാമ്പില്‍ ദുരിത ബാധിതര്‍ക്ക് വേണ്ട സഹായം എത്തിച്ചശേഷം ഗിരീഷും രഞ്ജിത്തും കുടി ബൈക്കില്‍ വീട്ടിലേക്ക് വരികെ കാറിലും ബൈക്കിലുമായെത്തിയ അക്രമി സംഘം ഇരുവരേയും തടഞ്ഞു നിര്‍ത്തി വാളും, മറ്റ് മാരകായുധങ്ങളുമായി വെട്ടുകയായിരുന്നു.

രക്തം വാര്‍ന്ന് അബോധാവസ്ഥയിലായ ഇരുവരേയും കൂടുതല്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. കാറിലും, ബൈക്കിലുമായെത്തിയ സംഘം അക്രമത്തിന് ശേഷം കൊലവിളി നടത്തിയാണ് പിരിഞ്ഞ് പോയതെന്ന് പരിസരവാസികള്‍ പറഞ്ഞു. നടുവട്ടം ക്യാമ്പിലെ ദുരിതബാധിതര്‍ക്ക് വേണ്ട സഹായങ്ങള്‍ എത്തിച്ചു കൊടുത്തിരുന്ന സംഘപ്രവര്‍ത്തകരുടെ നടപടി സ്ഥലത്തെ ചില സിപിഎം നേതാക്കന്മാര്‍ക്കും ഡിവൈഎഫ്ഐക്കാരെയും ചൊടിപ്പിച്ചു. എന്നാല്‍ ഇന്നലെ ഉച്ചയ്‌ക്ക് ബിജെപിയുടെയും സിപിഎമ്മിന്റെയും നേതാക്കന്മാര്‍ പരസ്പരം സംസാരിച്ച് പ്രശ്നം പരിഹരിച്ചിരുന്നു.

ഇതിന് ശേഷം ചില ഡിവൈഎഫ്ഐക്കാര്‍ അക്രമം പദ്ധതിയിടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചേപ്പാട്, മുട്ടം ഭാഗത്ത് നിന്നുമെത്തിയ അക്രമി സംഘമാണ് അക്രമം നടത്തിയത്. വെട്ടേറ്റ ഗിരീഷ് നടുവട്ടം ശാഖാ കാര്യവാഹും, രഞ്ജിത്ത്കുമാര്‍ ബിജെപി പള്ളിപ്പാട് പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയുമാണ്.

Tags: ആര്‍എസ്എസ്violencealappuzha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷമുണ്ടായ അതിക്രമം; പരേദേസിനും മൊളീനയ്‌ക്കും മത്സര വിലക്ക്

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

Kerala

ആലപ്പുഴയിൽ വയോധികനെ കൊലപ്പെടുത്തിയത് 13കാരിയും മൂന്ന് കൂട്ടുകാരുമെന്ന് സൂചന

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റഷ്യയില്‍ ഇറങ്ങിയ അമേരിക്കയുടെ സൈനിക വിമാനം

റഷ്യയിൽ അമേരിക്കയുടെ സൈനിക വിമാനം ഇറങ്ങിയതില്‍ ദുരൂഹത; ഉക്രൈന്‍-റഷ്യ യുദ്ധം മുറുകിയിരിക്കെ എന്തിന് യുഎസ് വിമാനം റഷ്യില്‍ പോയി?

പ്രിയദര്‍ശിനി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതില്‍ പ്രതികളെ തെരഞ്ഞ് പൊലീസ്

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

വയനാട്ടിലെ മെഗാ പൂക്കളം വിസ്മയമായി

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.