Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

സമ്പൂര്‍ണ ജയം ലക്ഷ്യമിട്ട് ഇന്ത്യ; ഇന്ത്യ- ഓസ്‌ട്രേലിയ സന്നാഹ മത്സരം ഇന്ന്

ബാറ്റിങ് ഓര്‍ഡറില്‍ പ്രമോഷന്‍ കിട്ടി സൂര്യകുമാര്‍ യാദവിന് മുമ്പ് ക്രീസിലെത്തിയ ഋഷഭ് പന്ത് 29 റണ്‍സുമായി പുറത്താകാതെ നിന്നു. രോഹിത് ശര്‍മ്മ ഇംഗ്ലണ്ടിനെതിരെ കളിച്ചിരുന്നില്ല. എന്നാല്‍ ഇന്ന്് കളിച്ചേക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2021, 05:00 am IST
in Cricket

ദുബായ്: ടി 20 ലോകകപ്പ് സന്നാഹ മത്സരങ്ങളില്‍  സമ്പൂര്‍ണ വിജയം ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു. ആദ്യ വാമപ്പ് മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഏഴു വിക്കറ്റിന് വീഴ്‌ത്തിയ ഇന്ത്യ ഇന്ന് അവസാന സന്നാഹ മത്സരത്തില്‍ ഓസ്്‌ട്രേലിയയെ നേരിടും. വൈകിട്ട് 3.30 ന് കളി തുടങ്ങും. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം.  

ലോകകപ്പിന് അനുയോജ്യമായ ബാറ്റിങ് ഓര്‍ഡര്‍ അന്തിമമാക്കുന്നതിന് ഇന്നത്തെ മത്സരം സഹായകമാകുമെന്നാണ് ഇന്ത്യന്‍ പ്രതീക്ഷ. ടോപ്പ്് ഓര്‍ഡറിലെ മൂന്ന് സ്ഥാനങ്ങളില്‍  തീരുമാനമായി. കെ.എല്‍. രാഹുലും രോഹിത് ശര്‍മ്മയും ഓപ്പണര്‍മാരായി ഇറങ്ങും. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി മൂന്നാമതും.  

ഇംഗ്ലണ്ടിനെതിരായ വാമപ്പ് മത്സരത്തില്‍ തകര്‍ത്തടിച്ച ഇഷാന്‍ കിഷന് അവസാന ഇലവനില്‍ സ്ഥാനം ലഭിക്കുമെന്നാണ് സൂചന. 70 റണ്‍സുമായി പുറത്താകാതെ നിന്ന കിഷന്‍  മറ്റുള്ളവര്‍ക്ക് ബാറ്റിങ്ങിന് അവസരം ലഭിക്കുന്നതിനായി റിട്ടയര്‍ ചെയ്യുകയായിരുന്നു. കിഷന്റെ മികവില്‍ ഇന്ത്യ 7 വിക്കറ്റിന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു. 189 റണ്‍സ് വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ ഇന്ത്യ 19 ഓവറില്‍ മൂന്ന് വിക്കറ്റിന് 192 റണ്‍സ് നേടി.  

ബാറ്റിങ് ഓര്‍ഡറില്‍ പ്രമോഷന്‍ കിട്ടി സൂര്യകുമാര്‍ യാദവിന് മുമ്പ് ക്രീസിലെത്തിയ ഋഷഭ് പന്ത് 29 റണ്‍സുമായി പുറത്താകാതെ നിന്നു. രോഹിത് ശര്‍മ്മ ഇംഗ്ലണ്ടിനെതിരെ കളിച്ചിരുന്നില്ല. എന്നാല്‍ ഇന്ന്്  കളിച്ചേക്കും.  

ഇംഗ്ലണ്ടിനെതിരെ തപ്പിതടഞ്ഞ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കും അവസരം ലഭിച്ചേക്കും. രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കുര്‍, സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി എന്നിവരും ഇന്ന് കളിക്കുമെന്നാണ് പ്രതീക്ഷ.

ആദ്യ വാമപ്പ്് മത്സരത്തില്‍ കളിച്ച പേസര്‍ ഭുവനേശ്വര്‍ കുമാര്‍ എറെ റണ്‍സ് വിട്ടുകൊടുത്തു. വിക്കറ്റും ലഭിച്ചില്ല. എന്നാല്‍ മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും മികവ് കാട്ടി.  

ഓസ്‌ട്രേലിയ ആദ്യ വാമപ്പ് മത്സരത്തില്‍ കഴിഞ്ഞ ദിവസം  ന്യൂസിലന്‍ഡിന് മൂന്ന്് വിക്കറ്റിന് പരാജയപ്പെടുത്തി.  

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഞായറാഴ്ച പാകിസ്ഥാനെ നേരിടും.

Tags: indiaടി-20
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

India

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.