Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം അംഗം കൂറുമാറി; കൊച്ചി കോര്‍പ്പറേഷന്‍ ഭരണം അനിശ്ചിതത്വത്തില്‍, അവിശ്വാസം പാസായത് അഞ്ച് വോട്ടിന്, ഇടത് മുന്നണിക്ക് സ്ഥിരം സമിതി നഷ്ടമായി

പുതിയ നഗരാസൂത്രണ സമിതി ചെയര്‍മാനെ തിരഞ്ഞെടുക്കാനുള്ള തീയതി ജില്ലാ കളക്ടര്‍ ഉടന്‍ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പു സമയത്ത് തന്നെ അഷറഫ് കൂറുമാറിയേക്കാമെന്ന ആശങ്ക സിപിഎമ്മിന് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇതു തടയാന്‍ പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2021, 12:13 pm IST
in Kerala

കൊച്ചി: കൊച്ചി കോര്‍പ്പറേഷനില്‍ നഗരാസൂത്രണ സ്ഥിരം സമിതിയംഗം എംഎച്ച്എം അഷ്‌റഫ് സിപിഎം വിട്ട് യുഡിഎഫിനെ പിന്തുണച്ചതോടെ ഇടത് മുന്നണിക്ക് സ്ഥിരം സമിതി നഷ്ടമാവുകയും ഭരണം അനിശ്ചിതത്വത്തിലുമായി. അവിശ്വാസത്തിലൂടെയാണ് നഗരാസൂത്രണ സമിതി ഇടതുപക്ഷത്തിന് നഷ്ടമായത്.

കമ്മിറ്റിയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടെന്ന് ഉറപ്പായതിനാല്‍ ഇടതുമുന്നണി അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്ന് വിട്ടു നിന്നു. അഞ്ചു വോട്ടിനാണ് അവിശ്വാസം പാസായത്. പുതിയ നഗരാസൂത്രണ സമിതി ചെയര്‍മാനെ തിരഞ്ഞെടുക്കാനുള്ള തീയതി ജില്ലാ കളക്ടര്‍ ഉടന്‍ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പു സമയത്ത് തന്നെ അഷറഫ് കൂറുമാറിയേക്കാമെന്ന ആശങ്ക സിപിഎമ്മിന് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇതു തടയാന്‍ പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിപ്പിച്ചത്. അതിനാല്‍ ഇദേഹത്തിനെതിരെ കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യത വന്നേക്കാം. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് കൂറുമാറിയാല്‍ ആറു വര്‍ഷം വരെ അയോഗ്യനാക്കപ്പെടും.

പക്ഷെ നടപടിക്രമങ്ങള്‍ നീണ്ടുപോകാന്‍ സാധ്യതയുള്ളതിനാല്‍ ഇദേഹത്തെ തന്നെ സ്ഥിരം സമിതി ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിപ്പിക്കാനാണ് യുഡിഎഫിന്റെ തീരുമാനം. ഒരുപക്ഷെ അഷ്‌റഫിന് കൗണ്‍സിലര്‍ സ്ഥാനം നഷ്ടപ്പെട്ടാല്‍ അദേഹത്തിന്റെ ഭാര്യയും മുന്‍ കൗണ്‍സിലറുമായ സുനിയ്‌ക്ക് സീറ്റ് നല്‍കിക്കൊണ്ട് കൊച്ചങ്ങാടി ഡിവിഷനില്‍ നിന്ന് വിജയിപ്പിക്കാമെന്നും യുഡിഎഫ് കരുതുന്നു.  

വരാന്‍ പോകുന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകള്‍ കൊച്ചി കോര്‍പ്പറേഷന് നിര്‍ണായമാകും. ഇതില്‍ ഒരെണ്ണം സിപിഎമ്മിന്റെയും ഒരെണ്ണം ബിജെപിയുടെയും സിറ്റിങ് സീറ്റുകളാണ്. ഈ രണ്ട് ഒഴിവുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ നിലവില്‍ ഇടതു പക്ഷത്തിന് 36 അംഗങ്ങളും യുഡിഎഫിന് 32 ഉം, ബിജെപിക്ക് നാലംഗങ്ങളുമാണുള്ളത്. ബിജെപിക്ക് നിലവിലുള്ള ടാക്‌സ് അപ്പീല്‍ സ്ഥിരം സമിതി സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ എറണാകുളം സൗത്ത് ഡിവിഷനില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് നിലനിര്‍ത്തണം. അതേസമയം ഇടതു പക്ഷത്തിന് ഭരണത്തില്‍ തുടരണമെങ്കില്‍ ഗാന്ധിനഗര്‍ സീറ്റ് നിലനിര്‍ത്തണം.

നിലവില്‍ മേയര്‍ സ്ഥാനം കൂടാതെ വികസനം, വിദ്യാഭ്യാസം എന്നീ സ്ഥിരം സമിതികളാണ് സിപിഎമ്മിനുള്ളത്. അതേ സമയം പൊതുമരാമത്ത് സ്ഥിരം ചെയര്‍പേഴ്‌സണ്‍ സ്ഥാനം മാത്രമാണ് യുഡിഎഫിനുള്ളത്. ഭരണം അനിശ്ചിതത്വത്തിലായതിനാല്‍ വരാന്‍ പോകുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ജീവന്മരണ പോരാട്ടത്തിനാണ് ഇരു മുന്നണികളും തയ്യാറെടുക്കുന്നത്. ഈ രണ്ടു സീറ്റുകളിലും വിജയിക്കാനായാല്‍ സ്വതന്ത്ര പിന്തുണയോടെ ഭരണം പിടിക്കാമെന്നാണ് യുഡിഎഫ് കരുതുന്നത്. എന്നാല്‍ വലിയ ഭൂരിപക്ഷമൊന്നുമില്ലാതെ ഇപ്പോഴുള്ളതുപോലെ ഭരണം തുടരാന്‍ കഴിയുമെന്നാണ് ഇടതു മുന്നണിയുടെ പ്രതീക്ഷ.

Tags: kochiഎല്‍ഡിഎഫ്‌എറണാകുളംcorporation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

Kerala

ആലുവയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന: പുഴുവരിച്ച ബിരിയാണിയും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

Kerala

സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; ജയിൽ സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്, കോടതി തീരുമാനം ഉച്ചയ്‌ക്ക് 2 മണിക്ക്

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മോദിയെ ആക്ഷേപിച്ച നോയിഡയിലെ പെണ്‍കുട്ടി രുചിക സിംഗ് (നടുവില്‍) സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) ദല്‍ഹി പൊലീസ് (വലത്ത്)

മോദിയെ ആക്ഷേപിക്കാം.. പക്ഷെ പൊലീസ് കേസെടുക്കാന്‍ പാടില്ല…നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സിജെപിയുടെ സൗരവ് ദാസ്

ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബത്ത 1000 രൂപ വര്‍ധിപ്പിച്ചു

ആ വര്‍ണ്ണവിവേചനം വെറും കെട്ടുകഥ! ചുവപ്പ്, പച്ച മഷി കൊണ്ടും അപേക്ഷകള്‍ എഴുതാമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

ക്ഷേത്ര ചുറ്റുമതിലിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതില്‍ പൊലീസില്‍ പരാതി നല്‍കി ദേവസ്വം അധികൃതര്‍,ആചാരങ്ങള്‍ക്കും ശുദ്ധിക്കും ഭംഗം വരുത്തി

എ.ആർ. റഹ്മാന്റെ അസിസ്റ്റന്റ് കമൽ പ്രശാന്ത് ഇനി മലയാളത്തിൽ

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

ഹിസ്ബുള്ളയുടെ നട്ടെല്ല് തകർത്ത് ഇസ്രായേൽ : പൊട്ടിച്ച് ചിതറിപ്പിച്ചത് ദക്ഷിണ ലെബനനിലെ ഭൂഗർഭ തുരങ്ക ശൃംഖല  

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.