Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലഷ്‌കർ കമാൻഡർ ഉമർ മുഷ്താഖ് ഖാൻഡിയയെയും അനുചരനെയും വധിച്ചു; ജമ്മു കശ്മീരിൽ 9 ഏറ്റുമുട്ടലുകളില്‍ 13 ഭീകരരെ വധിച്ച് സുരക്ഷാ സേനയുടെ തിരിച്ചടി

ജമ്മു കശ്മീരിലെ അവന്തിപൊരയില്‍ നടന്ന ഏറ്റുമുട്ടലിൽ ലഷ്കർ കമാൻഡർ ഉൾപ്പെടെ രണ്ട് ഭീകരരെ വധിച്ച് വീണ്ടും ഭീകരര്‍ക്ക് മുന്നറിയിപ്പ് നല്‍കി സുരക്ഷാ സേന. ഏതാനും സിഖുകാരെയും ഹിന്ദുക്കളെയും കശ്മീരി പണ്ഡിറ്റുകളെയും വധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ഭീകരര്‍ നടത്തിയ സംഹാരതാണ്ഡവങ്ങള്‍ക്കെതിരെ ശക്തമായ തിരിച്ചടിയാണ് സൈന്യം നല്‍കിക്കൊണ്ടിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2021, 04:45 pm IST
inIndia

ശ്രീനഗർ : ജമ്മു കശ്മീരിലെ അവന്തിപൊരയില്‍ നടന്ന ഏറ്റുമുട്ടലിൽ ലഷ്കർ കമാൻഡർ ഉൾപ്പെടെ രണ്ട് ഭീകരരെ വധിച്ച് വീണ്ടും ഭീകരര്‍ക്ക് മുന്നറിയിപ്പ് നല്‍കി സുരക്ഷാ സേന. ഏതാനും സിഖുകാരെയും ഹിന്ദുക്കളെയും കശ്മീരി പണ്ഡിറ്റുകളെയും വധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ഭീകരര്‍ നടത്തിയ സംഹാരതാണ്ഡവങ്ങള്‍ക്കെതിരെ ശക്തമായ തിരിച്ചടിയാണ് സൈന്യം നല്‍കിക്കൊണ്ടിരിക്കുന്നത്.  

ഇതോടെ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഒമ്പത് ഏറ്റുമുട്ടലുകളിലായി 13 തീവ്രവാദികള്‍ വധിക്കപ്പെട്ടതായി കശ്മീര്‍ പൊലീസ് അറിയിച്ചു.  കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ശ്രീനഗര്‍ നഗരത്തില്‍ അഞ്ചില്‍ മൂന്ന് തീവ്രാവദികളെ കൊന്നതായും ജമ്മു കശ്മീര്‍ പൊലീസ് ഐജി പറഞ്ഞു.

സൈന്യത്തിന്റെ ആക്രമണത്തില്‍ ലഷ്കര്‍ ഇ ത്വയിബ കമാന്‍ഡര്‍ ഉള്‍പ്പെടെ നിരവധി പേരെ സൈന്യം വധിച്ചിരുന്നു. ഏറ്റവുമൊടുവില്‍ ശനിയാഴ്ച ലഷ്‌കർ ഇ ത്വയ്ബ കമാൻഡർ ഉമർ മുഷ്താഖ് ഖാൻഡിയയെയും ഇയാളുടെ അനുചരനേയും വധിക്കാന്‍ കഴിഞ്ഞത് സൈന്യത്തിന്റെ വന്‍നേട്ടമായി വിലയിരുത്തപ്പെടുന്നു.  രണ്ട് സേനാംഗങ്ങൾ മരിക്കാനിടയായ ഭീകരാക്രമണത്തിലെ പങ്കാളികളാണ് ഇരുവരും.

ഉമര്‍ മുഷ്താഖ് ഖാന്‍ഡെ ഉയര്‍ന്ന ലഷ്‌കര്‍ ഇ ത്വയിബ കമാന്‍ഡറാണെന്ന് കശ്മീര്‍ ഐജി പറഞ്ഞു.

ആളൊഴിഞ്ഞ മൂന്ന് നില കെട്ടിടത്തിലാണ് ഖാന്‍ഡിയയെയും അനുചരനെയുമാണ് വധിച്ചത്. ഖാന്‍ഡിയ നേരത്തെ സുരക്ഷാ ഉദ്യോഗസ്ഥരായ മൊഹ്ദ് യൂസഫ്, സുഹൈൽ അഫ് എന്നിവരെ വധിച്ച ഭീകരനാണ്. ചായ കുടിച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഖാന്‍ഡിയ അന്ന് വെടിവെച്ച് കൊന്നത്.ഖാന്‍ഡിയയില്‍ നിന്നും വലിയ ആയുധശേഖരവും പിടിച്ചെടുത്തിട്ടുണ്ട്. 

Tags: ജമ്മു കശ്മീര്‍ജമ്മുterroristsതീവ്രവാദിLeTLashkar-e-Taibaഉമർ മുഷ്താഖ് ഖാൻഡിയ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

India

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

India

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

World

ലഷ്‌കര്‍ ഭീകരന്‍ കുഴഞ്ഞുവീണ് മരിച്ചു; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ മരണം

പുതിയ വാര്‍ത്തകള്‍

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.