Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ദിനപ്രതി കുതിച്ചുയര്‍ന്ന് ഇറച്ചിക്കോഴി വില; 30 ദിവസം കൊണ്ട് കൂടിയത് 30 രൂപ; കോഴികളുടെ ശരാശരി ഭാരവും കുറയുന്നു; പിന്നില്‍ വന്‍ ലോബികളെന്ന് ആക്ഷേപം

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തീന്‍മേശകളെ പൊള്ളിക്കുകയാണ് ഇറച്ചിക്കോഴി വില. കോഴിവില തിളച്ച് മറിഞ്ഞതോടെ പല ഹോട്ടലുകളും വാങ്ങുന്ന കോഴിയുടെ അളവും കുറച്ചെന്ന് കോഴി വ്യാപാരികള്‍ പറയുന്നു. തുടര്‍ച്ചയായി കോഴി വില ഉയരുന്ന സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകണമെന്ന് ഹോട്ടല്‍ ഉടമകളും ആവശ്യപ്പെട്ടിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2021, 08:22 pm IST
inKerala

തിരുവനന്തപുരം: ഹോട്ടലുകളിലും തട്ടുകടകളിലും എത്തിയാല്‍ മലയാളികള്‍ക്ക് ഒഴിവാക്കാന്‍ പറ്റാത്തതാണ് കോഴി വിഭവങ്ങള്‍. നിര്‍ത്തിപ്പൊരിച്ച കോഴി മുതല്‍ ചിക്കന്‍ പാട്‌സ് വരെ നീളുന്ന കോഴി വിഭവങ്ങള്‍.

എന്നാല്‍, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തീന്‍മേശകളെ പൊള്ളിക്കുകയാണ് ഇറച്ചിക്കോഴി വില. കോഴിവില തിളച്ച് മറിഞ്ഞതോടെ പല ഹോട്ടലുകളും വാങ്ങുന്ന കോഴിയുടെ അളവും കുറച്ചെന്ന് കോഴി വ്യാപാരികള്‍ പറയുന്നു. തുടര്‍ച്ചയായി കോഴി വില ഉയരുന്ന സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകണമെന്ന് ഹോട്ടല്‍ ഉടമകളും ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ഒരു മാസത്തിനിടെ 20 മുതല്‍ 30 രൂപ വരെയാണ് ഇറച്ചിക്കോഴിക്ക് കൂടിയത്. ജില്ലയില്‍ കോഴിക്ക് 150 മുതല്‍ 160 രൂപ വരെയും, ഇറച്ചിക്ക് 200 മുതല്‍ 220 വരെയുമാണ് വില. കഴിഞ്ഞ മാസം കോഴിക്ക് 120- 135 രൂപ വരെയും ഇറച്ചിക്ക് 170- 190 വരെയുമായിരുന്നു വില. തമിഴ്‌നാട്ടില്‍ നിന്നുള്ള കോഴി വരവ് കുറഞ്ഞതാണ് വിലവര്‍ദ്ധനയ്‌ക്കുള്ള പ്രധാന കാരണം. മാത്രമല്ല ചൂട് കൂടിയതോടെ കോഴികളുടെ തൂക്കവും കുറഞ്ഞു. മുമ്പ് ശരാശരി 3- 4 കിലോയുണ്ടായിരുന്ന കോഴികള്‍ക്കിപ്പോള്‍ രണ്ട് കിലോയില്‍ താഴെയാണ് തൂക്കം.

എന്നാല്‍ തീറ്റ നല്‍കുന്നതിനടക്കമുള്ള ചെലവ് കണക്കാക്കിയാല്‍ വില വര്‍ദ്ധിപ്പിക്കാതെ പിടിച്ചു നില്‍ക്കാനാവില്ലെന്ന് തലസ്ഥാനത്തെ ഫാമുടമ പറയുന്നു. കൂടാതെ ചൂട് താങ്ങാനാകാതെ നിരവധി കോഴികള്‍ ദിവസവും ചാകുന്നുമുണ്ട്. ഇതും ഫാമുടമകള്‍ക്ക് നഷ്ടമാണ്. വില കൂടിയതോടെ വില്പനയും കുറഞ്ഞെന്ന് കച്ചവടക്കാര്‍ പറയുന്നു. നിശ്ചിത ദിവസം കഴിഞ്ഞാല്‍ ബ്രോയിലര്‍ കോഴികള്‍ ചത്തുപോകാന്‍ സാദ്ധ്യതയുള്ളതിനാല്‍ ഇത് ഫാമുടമകള്‍ക്കും കച്ചവടക്കാര്‍ക്കും നഷ്ടമുണ്ടാക്കുകയാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കോഴിവരവ് കുറഞ്ഞാല്‍ വില ഇനിയും കൂടുമെന്ന് വ്യാപാരികള്‍ പറയുന്നു.

പിന്നില്‍ വന്‍ ലോബികള്‍

തുടര്‍ച്ചയായി ഇറച്ചി കോഴിയ്‌ക്ക് വില വര്‍ദ്ധിപ്പിക്കുന്നതിന് പിന്നില്‍ കേരള- തമിഴ്‌നാട് ലോബികള്‍. മുമ്പ് ഉത്സവ സീസണുകളിലാണ് കൃത്രിമക്ഷാമം സൃഷ്ടിച്ച് കൊള്ള ലാഭം കൊയ്തിരുന്നതെങ്കില്‍ ഇപ്പോഴത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്. വലിയ തോതില്‍ കോഴിയെ ഉത്പാദിപ്പിച്ച ശേഷം വളരെപ്പെട്ടന്ന് കോഴിക്കുഞ്ഞങ്ങള്‍ക്ക് ക്ഷാമം ഉണ്ടാക്കുകയാണ് പതിവ്. ഇതിനൊപ്പം കുഞ്ഞുങ്ങളുടെ വിലയും ഇരട്ടിയാക്കും.

ഈ സമയം മുതലെടുത്താണ് വന്‍തോതില്‍ ഉത്പാദിപ്പിച്ച കോഴി വിറ്റഴിക്കുകയും, ഒപ്പം വന്‍ തുക വാങ്ങി കോഴിക്കുഞ്ഞുങ്ങളുടെ വില്‍പ്പനയും നടത്തും. കൊള്ളലാഭം വന്‍കിട ഫാമുകള്‍ കൊയ്യുമ്പോള്‍ സാധാരണ ഫാമുകള്‍ തകരുകയും സാധാരണക്കാരന്റെ കീശ കീറുകയും ചെയ്യുന്നതാണ് പതിവ്.

Tags: keralaprice
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

കേരളത്തിൽ പ്രതിദിനം 137 റോഡപകടങ്ങൾ; ശരാശരി പത്ത് മരണം, 80 മാസത്തിനിടെ 2.88 ലക്ഷം അപകടങ്ങൾ, 25,224 മരണം

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.