Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പാര്‍ട്ടിയംഗത്തിന്റെ തിരോധാനം; സിപിഎം അണികളില്‍ പ്രതിഷേധം, അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ ആലോചന

എംഎല്‍എക്കെതിരെ സജീവ് ഒരു കമ്മിറ്റിയില്‍ പരാമര്‍ശം നടത്തിയിരുന്നതായി പറയുന്നു. ഇതിനു പിന്നാലെയാണ് കാണാതായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2021, 11:10 am IST
in Alappuzha

അമ്പലപ്പുഴ: പാര്‍ട്ടി നേതാവിനെ കാണാതായ സംഭവത്തില്‍ സിപിഎം നേതൃത്വം തുടരുന്ന മൗനം അണികളില്‍ പ്രതിഷേധത്തിന് കാരണമാകുന്നു. തോട്ടപ്പള്ളി പൂത്തോപ്പ് ബ്രാഞ്ചു കമ്മിറ്റിയംഗമായ പൊരിയന്റെ പറമ്പില്‍ സജീവിനെ കാണാതായ സംഭവത്തിലാണ് സിപിഎമ്മില്‍ പൊട്ടിത്തെറിക്ക് കാരണമായത്. കഴിഞ്ഞ മാസം 29നാണ് മത്സ്യത്തൊഴിലാളിയായ സജീവിനെ കാണാതായത്. തൊട്ടടുത്ത ദിവസം പാര്‍ട്ടി ബ്രാഞ്ചു സമ്മേളനം നടക്കാനിരിക്കെ ഇദ്ദേഹത്തെ കാണാതായത് രാഷ്‌ട്രീയ വിവാദത്തിനും കാരണമായിരുന്നു.  ഇതിനെത്തുടര്‍ന്ന് ബ്രാഞ്ച് സമ്മേളനം മാറ്റിവെക്കുകയും ചെയ്തിരുന്നു. 

സംസ്ഥാന കമ്മറ്റിയംഗ പക്ഷക്കാരനായ ഇദ്ദേഹത്തെ തലേന്ന് രാത്രിയില്‍ മറു പക്ഷത്തെ ചില നേതാക്കള്‍ നേരിട്ടും ഫോണിലൂടെയും നിരന്തരം ബന്ധപ്പെട്ടിരുന്നു. സംസ്ഥാന കമ്മറ്റിയംഗത്തെ പിന്തുണയ്‌ക്കുന്ന  നേതാവാണ് ഇവിടെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി. സംസ്ഥാന കമ്മറ്റിയംഗത്തിന്റെ പക്ഷത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താനായി പുതുതായി സിപിഎമ്മില്‍ രൂപം കൊണ്ട ഗ്രൂപ്പ് ഇത് ആയുധമാക്കിയിട്ടുണ്ട്.

എംഎല്‍എക്കെതിരെ സജീവ് ഒരു കമ്മിറ്റിയില്‍ പരാമര്‍ശം നടത്തിയിരുന്നതായി പറയുന്നു. ഇതിനു പിന്നാലെയാണ് കാണാതായത്. പാര്‍ട്ടി നേതാവിനെ കാണാതായി രണ്ടാഴ്ച പിന്നിട്ടിട്ടും പാര്‍ട്ടി നേതൃത്വം മൗനം പാലിക്കുന്നതിനെതിരെയാണ്. അണികള്‍ രംഗത്തെത്തിയത്. ഇതിനിടെ ചോദ്യം ചെയ്യലിന്റെ പേരില്‍ മറ്റൊരു നേതാവായ മുരളിയെ പോലീസ് ക്രൂരമായി മര്‍ദിച്ചുവെന്ന പരാതിയും പാര്‍ട്ടിയില്‍ വിവാദത്തിന് കാരണമായിട്ടുണ്ട്.  

സ്വന്തം പാര്‍ട്ടി ഭരിക്കുമ്പോള്‍ നേതാക്കള്‍ക്ക് പോലീസ് മര്‍ദ്ദനമേറ്റതാണ് അണികളില്‍ പ്രതിഷേധത്തിന് കാരണമായത്.സജീവിനെ കാണാതായ സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാനും ആലോചനയുണ്ട്.ഏതാനും വര്‍ഷം മുന്‍പ് വിഭാഗീയതയെ തുടര്‍ന്ന് മറ്റൊരു പാര്‍ട്ടി അംഗത്തെ ഇതു പോലെ കാണാതായ സംഭവം ഉണ്ടായിട്ടുണ്ട്. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞ് ഇയാള്‍ തിരികെ വന്നിരുന്നു. പാര്‍ട്ടിയുടെ ബ്രാഞ്ച് സമ്മേളനത്തിന് രണ്ട് ദിവസം മുന്‍പായിരുന്നു ഇത്തരത്തില്‍ മറ്റൊരു പാര്‍ട്ടി സഖാവ് മുങ്ങിയത്.

Tags: cpmprotestപാര്‍ട്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ 3 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

Kerala

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾക്കെതിരായ നടപടിയിൽ പ്രതിഷേധിക്കുന്നതെന്തിനെന്ന് സിപിഐ , സർവത്ര ആശയക്കുഴപ്പം

Kerala

എം എ ബേബിയുടെ അറസ്റ്റിനെതിരെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് പാകിസ്ഥാൻ ; ഇഡിയ്‌ക്കെതിരെ സമരം നടത്തി ജയിലിലായ എല്ലാ നേതാക്കളെയും മോചിപ്പിക്കണം

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

ഇഡി ഉദ്യോഗസ്ഥരെ കൊല്ലാൻ നീക്കം; പതിനൊന്ന് പ്രതികളും റിമാൻഡിൽ, എല്ലാവരും സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ

Kerala

മൊഹമ്മദ് റിയാസ് എംഎല്‍എയുടെ വീട്ടിലെ ഇഡി റെയ്ഡില്‍ പ്രതിഷേധിച്ച സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

ഹിമാചൽ പ്രദേശ് നഗരസഭാ തിരഞ്ഞെടുപ്പിൽ നാലില്‍ മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളിലും വിജയം നേടി ബിജെപി

പിണറായി വിജയന്റെ മൊബൈല്‍ നമ്പര്‍ പൊതുഭരണവകുപ്പ് വിച്ഛേദിച്ചു

അന്ന് വന്ദേമാതരം ചൊല്ലി കേന്ദ്രസർക്കാരിനൊപ്പം നിന്നു ; ഇന്ന് മുഖ്യമന്ത്രിയല്ല , മുഖ്യ സേവകനാണെന്ന് പറഞ്ഞ് വിജയ് ; അനുകരിക്കുന്നത് പ്രധാനമന്ത്രിയെ ?

സിനി ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ ഓഫ് സൗത്ത് ഇന്ത്യ: എന്‍ ബി ഉമാശങ്കര്‍ ബാബു പ്രസിഡന്റ്

അണ്ണാമലൈ സ്ഥാനത്തിനല്ല , നിലപാടിനായി പോരാടുന്ന ഒരാളാണ് ; തീര്‍ച്ചയായും അദ്ദേഹം നിരാശപ്പെടുത്തില്ല , മാപ്രകള്‍ നിരാശരാകേണ്ടിയും വരും : യുവരാജ് ഗോകുൽ

മമത വിളിച്ചു ചേർത്ത യോഗത്തിനെത്തിയത് വെറും 20 എംഎൽഎമാർ ; രണ്ട് പേരെ മമത സസ്പെൻഡ് ചെയ്തു ; നേതാക്കൾ വരാത്തത് നാട്ടുകാരുടെ അടി ഭയന്നോ ?

വെള്ളാപ്പള്ളിയെ കണ്ട ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് ലീഗ് നേതാവ് സികെ ഷാക്കിര്‍,വര്‍ഗീയ മാലിന്യത്തെ അങ്ങോട്ട് ചെന്ന് ആശ്ലേഷിച്ചത് നിഷ്‌കളങ്കമല്ല

ബിജെപി വിടുന്നുവെന്ന അഭ്യൂഹം തള്ളി അണ്ണാമലൈ; കേന്ദ്രനേതാക്കളുമായി കൂടിക്കാഴ്ചയ്‌ക്ക്  അണ്ണാമലൈ ദല്‍ഹിയ്‌ക്ക് തിരിച്ചു 

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസ്: പിണറായി വിജയന്റെ ഗണ്‍മാന്‍ ഉള്‍പ്പെടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും

അഭിഭാഷകനായി ഇന്ത്യയിൽ നിന്ന് കൈപ്പറ്റുന്നത് കോടികൾ ; എന്നിട്ടും ഇന്ത്യയിൽ ജീവിക്കാൻ നാണക്കേടാണെന്ന് കപിൽ സിബൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.