Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ഗോവ രാജ് ഭവനില്‍ വര്‍ഷം മുഴുവന്‍ ചക്ക കായ്‌ക്കുന്ന പ്രത്യേക ഇനം 71 പ്ലാവുകള്‍ നടും; സേവന പ്രവര്‍ത്തികള്‍ക്ക് പണം നല്‍കി ഗവര്‍ണര്‍

ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം മത സ്ഥാപനങ്ങളും ഡയാലിസിസ് രോഗികളും ചടങ്ങില്‍ വെച്ച് സഹായ ധനം ഏറ്റുവാങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2021, 06:42 am IST
inIndia

ഡോണ പൗള (ഗോവ ) : ഗോവ രാജ്ഭവന്‍ ഒരു പുതുസംരംഭത്തിന് ആരംഭം കുറിച്ചു.  ഗവര്‍ണറുടെ വിവേചനാധികാര ഫണ്ടില്‍ നിന്നും തുക സേവന പ്രവര്‍ത്തികള്‍ക്കായി വിതരണം  ചെയ്യുന്ന പദ്ധതി  

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനത്തില്‍ 71 അനാഥാലയങ്ങള്‍, വൃദ്ധ സദനങ്ങള്‍, ബാലസദനങ്ങള്‍ എന്നിവയ്‌ക്കും 71 ഡയാലിസിസ് രോഗികള്‍ക്കും ഗവര്‍ണറുടെ വിവേചനാധികാര ഫണ്ടില്‍ നിന്നുള തുക വിതരണം ചെയ്യത്. ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള  ഉദ്ഘാടനം ചെയ്തു.

മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് ധനസഹായ വിതരണം നിര്‍വ്വഹിച്ചു. സംസ്ഥാന റവന്യൂ മന്ത്രി ജെന്നിഫര്‍ മോണ്‍ സരാ തേ , പ്രതിപക്ഷ നേതാവ്  ദിഗംബര്‍ കാമത്ത് എന്നിവര്‍ സംസാരിച്ചു. തപോഭൂമി ആശ്രമാധിപതി സദ്ഗുരു ബ്രഹ്മേശാനന്ദാചാര്യ , ആര്‍ച്ച്ബിഷപ് ഫിലിപ്പ് നേരി ഫെറോറ എന്നിവര്‍ ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തി.  

വിവിധ ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം മത സ്ഥാപനങ്ങളും ഡയാലിസിസ് രോഗികളും ചടങ്ങില്‍ വെച്ച് സഹായ ധനം ഏറ്റുവാങ്ങി.

ഇന്ത്യയില്‍ ഗവര്‍ണര്‍മാര്‍ ഇത്തരത്തില്‍ സേവന പദ്ധതികളാവിഷ്‌കരിച്ച് പ്രഖ്യാപിക്കുന്നതും നടപ്പിലാക്കുന്നതും ഈ ഉദ്യമത്തിന്റെ പ്രതേകതയാണ്.

ചടങ്ങില്‍ രാജ്ഭവന്‍ സെക്രട്ടറി മിര്‍ വര്‍ദ്ധന്‍ ഐ.എ.എസ് സ്വാഗതവും ഗവര്‍ണറുടെ പി.എസ്. മെസ്സി ഡി സൂസ നന്ദിയും പറഞ്ഞു.

രാജ്ഭവനിലെ സംരക്ഷണ പ്രദേശത്ത് 71 പ്ലാവിന്‍ തൈകള്‍ നട്ട് കൊണ്ട്’ നരേന്ദ്ര മോദി പ്ലാവ് ഉദ്യാനം’ 12-ന് രാജ്ഭവനില്‍ ഉദ്ഘാടനം ചെയ്യും. വര്‍ഷം മുഴുവന്‍ ചക്ക കായ്‌ക്കുന്ന പ്രത്യേക ഇനം പ്ലാവുകളാണ് നടുന്നത്

ഗോവയിലെ ഇരുപത് സ്ഥലങ്ങളില്‍ ഗവര്‍ണറുടെ നേതൃത്വത്തില്‍ സമ്പര്‍ക്ക യജ്ഞം നടത്തുന്നതും പാവപ്പെട്ട വിവിധ വിഭാഗങ്ങള്‍ക്കായി ധനസഹായം നല്‍കുന്നതുമാണെന്നും രാജ്ഭവന്‍ അറിയിച്ചിട്ടുണ്ട്.

Tags: ഗോവപി.എസ്. ശ്രീധരന്‍പിള്ള
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോവയിൽ നൈറ്റ് ക്ലബ്ബിൽ വൻ തീപിടിത്തം; 23 പേർ മരിച്ചു

Entertainment

ഗോവയില്‍ അലസയായി സുഹാന ഖാന്‍; കിംഗ് ഖാന്റെ മകള്‍ ബോളിവുഡില്‍ അരങ്ങേറുന്നു

US

ഫോമ കേരള കൺവെൻഷൻ കൊല്ലത്ത് ; ഗോവഗവർണ്ണർ അഡ്വ. പി എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യുo

World

12 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ പാക് വിദേശകാര്യമന്ത്രി എത്തി; ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി വിദേശകാര്യമന്ത്രി ജയശങ്കര്‍

Samskriti

സനാതന ആശയങ്ങള്‍ ഇന്ന് കടുത്ത വെല്ലുവിളിയും ഏറ്റവും നല്ല അവസരവും നേരിടുകയാണെന്ന് പി.എസ്. ശ്രീധരന്‍പിള്ള.

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.