Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മേജര്‍ ഹണി മിഷന്‍: കേരളത്തിലെ തേന്‍ സ്മൃതി ഇറാനിക്ക് കൈമാറി സുരേഷ് ഗോപി എംപി

തേന്‍ ഉത്പാദനം പ്രോത്സാഹിപ്പിക്കാന്‍ 2017ലാണ് പ്രഥമ മേജര്‍ ഹണി മിഷന്‍ പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചത്. അന്ന് ആറന്മുളയില്‍ പരിപാടി ഉദ്ഘാടനം ചെയ്തത് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയായിരുന്നു. 1.15 കോടി രൂപ മുടക്കില്‍ വനവാസികളടക്കം 600 കര്‍ഷകര്‍ക്കാണ് അന്ന് 100 വീതം തേനീച്ചയും കൂടുകളും നല്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2021, 03:55 pm IST
in Kerala
ശുചീകരിച്ച തേന്‍ സുരേഷ്ഗോപി എംപി കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് ന്യൂദല്‍ഹിയില്‍ കൈമാറുന്നു

ശുചീകരിച്ച തേന്‍ സുരേഷ്ഗോപി എംപി കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് ന്യൂദല്‍ഹിയില്‍ കൈമാറുന്നു

ഇടുക്കി: പ്രധാനമന്ത്രിയുടെ മേജര്‍ ഹണി മിഷന്‍ പദ്ധതി പ്രകാരം നിര്‍മിച്ച തേന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് സുരേഷ് ഗോപി എംപി കൈമാറി. ‘സ്മൃതി കേരം’ പദ്ധതിയുടെ ഭാഗമായി ഹൈറേഞ്ചിലെത്തിയപ്പോള്‍ തേനീച്ച പരിപാലന കേന്ദ്രം ഉടമ തൊപ്പിപ്പാള ഹണി നഗര്‍ തുണ്ടിവയലില്‍ ടി.കെ. രാജുവാണ് തേന്‍ കൈമാറിയത്. കേരളത്തില്‍ നടപ്പാക്കിയ മേജര്‍ ഹണി മിഷന്റെ ഭാഗമായി 6000 തേനീച്ച പെട്ടികള്‍ നിര്‍മിച്ച് നല്കിയത് ഇദ്ദേഹമായിരുന്നു.

തേന്‍ ഉത്പാദനം പ്രോത്സാഹിപ്പിക്കാന്‍ 2017ലാണ് പ്രഥമ മേജര്‍ ഹണി മിഷന്‍ പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചത്. അന്ന് ആറന്മുളയില്‍ പരിപാടി ഉദ്ഘാടനം ചെയ്തത് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയായിരുന്നു. 1.15 കോടി രൂപ മുടക്കില്‍ വനവാസികളടക്കം 600 കര്‍ഷകര്‍ക്കാണ് അന്ന് 100 വീതം തേനീച്ചയും കൂടുകളും നല്കിയത്.  

പ്രധാനമന്ത്രിയുടെ തൊഴില്‍ദാന പദ്ധതി (പിഎംഇജിപി) പ്രകാരം ലഭിച്ച 25 ലക്ഷം രൂപയ്‌ക്ക് ഹണി നഗറില്‍ തേന്‍ ശുചീകരണ പ്ലാന്റും രാജു സ്ഥാപിച്ചു. കര്‍ഷകര്‍ക്ക് മികച്ച വില നല്കി തേന്‍ ശേഖരിച്ച്  ശുചീകരിച്ച് മൂല്യവര്‍ധിത ഉത്പന്നങ്ങളായി മാര്‍ക്കറ്റില്‍ എത്തിച്ചു. ഇതില്‍ നിന്ന് മാറ്റിവച്ച തേനാണ് സ്മൃതി ഇറാനിക്ക് കൈമാറാനായി സുരേഷ്‌ഗോപിയെ ഏല്‍പ്പിച്ചത്.

മേജര്‍ ഹണി പദ്ധതിയുടെ ഭാഗമായുള്ള തേനീച്ചപ്പെട്ടികള്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഹൈറേഞ്ച്  തേനീച്ച പരിപാലന കേന്ദ്രം ഉടമ ടി.കെ. രാജുവും ചേര്‍ന്ന് കര്‍ഷകയ്‌ക്ക് കൈമാറുന്നു (ഫയല്‍)

സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ തേനീച്ച കര്‍ഷകനുള്ള അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങളും രാജുവിനെ തേടിയെത്തിയിട്ടുണ്ട്. നിലവില്‍ ഖാദി കമ്മിഷന്‍, കൃഷി വകുപ്പ് എന്നിവരുടെ പരിശീലകനാണ്. എല്ലാ ജില്ലകളിലും തേനീച്ച വളര്‍ത്തലില്‍ ക്ലാസുകള്‍ നയിക്കുന്നു. സ്വന്തമായി ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലായി 1600 തേന്‍പെട്ടികളും സ്ഥാപിച്ചു. സ്വയം തൊഴില്‍ തേടുന്ന യുവ കര്‍ഷകര്‍ക്ക് 40 ശതമാനം ഗവ. സബ്‌സിഡിയോട് കൂടിയുള്ള തേനീച്ചപ്പെട്ടിയും നല്കുന്നു. മുപ്പതോളം സ്ഥിരം ജോലിക്കാരും ഹണി നഗറിലുണ്ട്.  

ഭാര്യ രമണി രാജു, മക്കളായ രശ്മി, രേഷ്മ, മരുമക്കളായ സുമേഷ്, ജോളറ്റ് എന്നിവര്‍ പിന്തുണയുമായി ഒപ്പമുണ്ട്. പ്രധാനമന്ത്രിയെ നേരില്‍ക്കണ്ട് തേന്‍ സമ്മാനിക്കണമെന്നാണ് ആഗ്രഹമെന്ന് രാജു ജന്മഭൂമിയോട് പറഞ്ഞു.

Tags: MPസുരേഷ് ഗോപിsmriti iraniHoney
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലീഡര്‍ ആയി ജിയോണ ജയിംസിനെ ശുപാര്‍ശ ചെയ്‌തെന്ന് സമ്മതിച്ച് ഡീന്‍ കുര്യാക്കോസ്

Kerala

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

Kerala

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Kerala

കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെയും പരിഗണിക്കണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.