Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിക്ക് രക്ഷിതാക്കളുടെ ട്രോള്‍മഴ;നിയമസഭയില്‍ ടേബിള്‍ മറിച്ചിടുന്ന പോലത്തെ മറുപടിയല്ല വേണ്ടത് സാര്‍….

പ്ലസ് വണ്‍ പ്രവേശനത്തിന് ആശങ്ക വേണ്ടെന്ന വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ നിയമസഭയിലെ പ്രസ്താവനയ്‌ക്കെതിരെ ഫേസ്ബുക്കില്‍ ട്രോള്‍ മഴ. കുട്ടികളുടെ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഇടതുസഹയാത്രികരും വരെ വിദ്യാഭ്യാസമന്ത്രിയെ കണക്കിന്ട വിമര്‍ശിക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2021, 05:33 pm IST
in Kerala

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് ആശങ്ക വേണ്ടെന്ന വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ നിയമസഭയിലെ പ്രസ്താവനയ്‌ക്കെതിരെ ഫേസ്ബുക്കില്‍ ട്രോള്‍ മഴ. കുട്ടികളുടെ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഇടതുസഹയാത്രികരും വരെ വിദ്യാഭ്യാസമന്ത്രിയെ കണക്കിന്ട വിമര്‍ശിക്കുന്നുണ്ട്.  

“നിയമസഭയിൽ ടേബിൾ മറിച്ചിടുന്ന പോലത്തെ മറുപടി അല്ല സാറേ കുട്ടികൾക്ക് വേണ്ടത്. 2nd അലോട്ട്മെൻ്റ് കഴിഞ്ഞിട്ടും യാഥാർത്ഥ്യം മനസ്സിലാക്കാൻ ശ്രമിക്കണം.അഡീഷണൽ സീറ്റ് അനുവദിക്കുകയോ പുതിയ ബാച്ചുകൾക്ക് അനുമതി കൊടുക്കുകയോ ആണ് സർക്കാർ ചെയ്യേണ്ടത്. വിദ്യാർത്ഥികളുടെ ഭാവിയെ വച്ച് കളിക്കരുത്”-പത്മകുമാര്‍ അഴിക്കന്‍ എന്നയാള്‍ പറയുന്നു.  

“പഠിച്ച പരീക്ഷ എഴുതി നല്ല വിജയം നേടീട്ടും admission കിട്ടാത്ത കുട്ടികളെ എന്ത് പറഞ്ഞ്, എങ്ങനെ ആശ്വസിപ്പിക്കണം എന്ന് കൂടി പറഞ്ഞ് തരൂ… വിദ്യാഭ്യാസ മന്ത്രി.”- അരുണിമ സാബു പറയുന്നു.  

ഇ. എ. സജിം തട്ടുമലയുടെ അപേക്ഷ പാവപ്പെട്ട കുട്ടികള്‍ക്ക് വേണ്ടിയാണ്:”പാവപ്പെട്ട വീട്ടിലെ പരിമിതികൾക്കുള്ളിൽ പലവിധ മാനസിക സമ്മർദ്ദങ്ങൾക്കും വിധേയരായി കഴിയുന്ന കുട്ടികൾക്ക് കൈനിറയെ എ പ്ലസുകൾ ഒന്നും കിട്ടിയെന്നിരിക്കില്ല. കുട്ടികളോട് കരുണ കാട്ടണം. ഇതൊക്കെ ഒരു സർക്കാരിന് നിസ്സാരമായി പരിഹരിക്കാവുന്ന കാര്യങ്ങളാണ്.”

ടിഎ സലാമിന്റെ വിമര്‍ശനം ഇങ്ങിനെ:”ഫുൾ A പ്ലസ് കിട്ടിയ കുട്ടികൾക്ക് അവർക്ക് ഇഷ്ടപ്പെട്ട സീറ്റ് ആണ് വേണ്ടത്, അതിന് പകരം അവിടെ ITI ഉണ്ട്, VHSSc ഉണ്ട് എന്ന് ചൂണ്ടി കാണിക്കേണ്ട കാര്യം ഇല്ല, “

എലിബസത്ത് സൂസന്‍ രാജുവിന്റെ കുറിപ്പ്:” പണം കൊടുത്ത് പഠിക്കാൻ ആണേൽ full A+ എന്തിനാണ് ?. പ്രതീക്ഷയുടെ പൊൻകിരണങ്ങൾ നെഞ്ചിലേറ്റിയ കുട്ടികൾ എന്താണ് വിശ്വസിക്കേണ്ടത് ? തക്കതായ , വിശ്വാസയോഗ്യമായ മറുപടി ഉണ്ടാകണം മന്ത്രിസാറേ”

ഗിരീഷ്കുമാറിന്റെ സങ്കടം ഫുള്‍ എ പ്ലസുള്ള മകന് രണ്ടാം അലോട്ട്മെന്‍റിലും സീറ്റ് കിട്ടാത്തതാണ്:”സാർ എന്റെ മകന് SSLC ഫുൾ A+ ഉണ്ട് . അഞ്ച് സ്കൂളിൽ സയൻസ് ഗ്രൂപ്പിന് അപേക്ഷിച്ചിരുന്നു. എങ്ങും കിട്ടിയിട്ടില്ല.സെക്കൻഡ് അലോട്ട്മെന്റിലും ഇല്ല.”

ഏകദേശം 175 കമന്‍റുകളും വിമര്‍ശിക്കുന്ന കമന്‍റുകള്‍ക്ക് നിറയെ ലൈക്കുകളുമായി വിദ്യാഭ്യാസമന്ത്രിയെ കുഴക്കുന്നതാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലെ പ്രതികരണങ്ങള്‍. 

Tags: പ്ലസ്ടുഫെയ്സ്ബുക്ക്വി.ശിവന്‍കുട്ടിപ്ലസ് വണ്‍Troll
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനമോഡിഫിക്കേഷനില്‍ സതീശനെ ട്രോളി മാധ്യമപ്രവര്‍ത്തക; ഇക്കാര്യത്തില്‍ സതീശന്റെ വാദം കോമഡിയായിപ്പോയെന്ന് ഡ്രൈവര്‍

പ്രായമുള്ള ഒരാള്‍ പോസ്റ്റര്‍ മടക്കി വിശറിയാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസിന് വീശിക്കൊടുക്കുന്നു (ഇടത്ത്) ദല്‍ഹിയിലെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ സൗരവ് ദാസ് ഇടയ്ക്കിടെ കോള്‍ഡ് കോഫി കുടിക്കുന്നു (വലത്ത്)
Kerala

കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസിന് സമരപ്പന്തലില്‍ ചൂട് സഹിക്കാന്‍ പറ്റുന്നില്ല, വീശിത്തണുപ്പിച്ച് സഹപ്രവര്‍ത്തകന്‍

Kerala

ബിര്‍ണാണി ശങ്കുവിനെ സസ്പെന്‍ഡ് ചെയ്തെന്ന് വ്യാജവാര്‍ത്ത ; പരാതിയുമായി മന്ത്രി ബിന്ദു കൃഷ്ണയുടെ ഓഫീസ്

എസ് എഫ് ഐക്കാരോട് റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്യാന്‍ കല്‍പിക്കുന്ന എ.എ. റഹിം (ഇടത്ത്) എസ് എഫ് ഐക്കാരെ പൊലീസ് തല്ലുമ്പോള്‍ ഓടിരക്ഷപ്പെടുന്ന എ.എ. റഹിം. (വലത്ത്)
Kerala

എയറിലായി എ.എ. റഹിം…കേരളസര്‍വ്വകലാശാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലാത്തിച്ചാര്‍ജ്ജില്‍ എസ് എഫ് ഐക്കാരെ തല്ലുകൊള്ളിച്ചു, തല്ലുകൊള്ളാതെ സ്വയം സേഫായി

India

തമിഴ്നാട്ടില്‍ പ്രകാശ് രാജിന് വിജയ് ആരാധകരുടെ പൊങ്കാല…ഒടുവില്‍ വിജയ് സിനിമയിലെ സ്ഥിരം ഗുണ്ടയായ പ്രകാശ് രാജിന് ഇടിയോടിടി

പുതിയ വാര്‍ത്തകള്‍

വരുമാന മാർഗ്ഗങ്ങൾ തുറക്കും; കലാരംഗത്ത് വൻ അംഗീകാരം! സമ്പൂർണ്ണ രാശിഫലം (10 ജൂൺ 2026) – AI ജ്യോതിഷം

ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയിരുന്ന 333 കോടി രൂപ വിലയുള്ള യുഎസിന്റെ അപാച്ചെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ട് ഇറാന്‍

പഴയ കടം വീട്ടുകയാണ്….ശ്യാമപ്രസാദ് മുഖര്‍ജിയുടെ 125ാം ജന്മദിനത്തിന് 125 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ ബംഗാളിലെ ബിജെപി സര്‍ക്കാര്‍

പാകിസ്ഥാനിലെ ലാഹോറിലെ തകര്‍ന്ന ജെയിന്‍ ക്ഷേത്രം

ബാബറി മസ്ജിദിന്റെ പേരില്‍ കലാപം നടത്തുന്ന മുസ്ലിങ്ങള്‍ അറിയണം;1947ല്‍ പാകിസ്ഥാനില്‍ 1817 ഹിന്ദു, സിഖ് ക്ഷേത്രങ്ങളുണ്ടായിരുന്നു, ഇന്ന് 37 എണ്ണം മാത്രം

അമ്മസ്നേഹം അമൂല്യമാണ്….സിംഹക്കുഞ്ഞിനെ റാഞ്ചിപ്പറക്കുന്ന കഴുകനെ വിടാതെ പിന്തുടര്‍ന്ന് അമ്മ സിംഹം…പിന്നെ സംഭവിച്ചത്.

ഹനുമാൻ ചാലിസ ഇങ്ങനെ ചൊല്ലിയാൽ ഫലം വായുവേഗത്തിൽ

ഇത്തിരി നാണം വേണം, നട്ടെല്ല് വേണം….ഇര്‍ഫാന്‍ പത്താനെ മോശമായി ചീത്തവിളിച്ച് മഹുവ മൊയ്ത്ര; പത്താന്‍ ദല്‍ഹിയിലേക്ക്, ബിജെപിയിലേക്കെന്ന് അഭ്യൂഹം

ഗംഗാ നദിയിൽ നിന്ന് 2,500 വർഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി ; മൗര്യ കാലഘട്ടത്തിലേതെന്ന് സൂചന ; 200 കിലോ ഭാരം

മതസ്നേഹം പ്രകടിപ്പിക്കാൻ ഇറാന് സഹായമായി 200 റിയാൽ അയച്ചു ; സൗദിയിൽ മുസ്ലീം സഹോദരങ്ങൾ അറസ്റ്റിൽ ; മക്കളെ രക്ഷിക്കാൻ മോദിയുടെ സഹായം തേടി മാതാപിതാക്കൾ

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.