Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

അറസ്റ്റ് ചെയ്തത് നിയമ പരിധിയില്‍ നിന്നുകൊണ്ട്, കര്‍ത്തവ്യം മാത്രമാണ് ചെയ്യുന്നത്; ലഹരി മരുന്ന് വേട്ട വ്യാജമാണെന്ന ആരോപണത്തിന് മറുപടി നല്‍കി വാങ്കഡെ

കപ്പലില്‍ നിന്നും സെലിബ്രിറ്റികളേയും അവരുമായി അടുപ്പമുള്ള മയക്കുമരുന്ന് ബന്ധമുള്ള ആളുകളേയും മാത്രമാണ് എന്‍സിബി അറസ്റ്റ് ചെയ്തത്. കപ്പലില്‍ ഗോവയില്‍ നിന്ന് ലഹരി എത്തിക്കുമെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍സിബി നീക്കം നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2021, 03:11 pm IST
inIndia

മുംബൈ : ആഡംബര കപ്പലില്‍ തെരച്ചില്‍ നടത്തി അറസ്റ്റ് ചെയ്തത് നിയമ പരിധിയില്‍ നിന്നുകൊണ്ടാണെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ ഡയറക്ടര്‍ സമീര്‍ വാങ്കഡെ. ലഹരി മരുന്ന് വേട്ട വ്യാജമാണെന്ന മഹാരാഷ്‌ട്ര മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്കിന്റെ ആരോപണത്തിന് നല്‍കിയ മറുപടിയിലാണ് വാങ്കഡെ ഇക്കാര്യം അറിയിച്ചത്. സ്വകാര്യ മാധ്യമത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  

സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് ഞങ്ങള്‍. ജോലിയുടെ ഭാഗമായുള്ള കര്‍ത്തവ്യം മാത്രമാണ് ചെയ്യുന്നത്. നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടാണ കേസുമായി ബന്ധപ്പെട്ട എല്ലാ നടപടികളും കൈക്കൊണ്ടത്. വിഷയവുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനം നടത്തിയിരുന്നെന്നും കേസില്‍ സാക്ഷികളായി ഒമ്പതാളുകളുടെ പേരാണ് നല്‍കിയിരിക്കുന്നത്. റെയ്ഡ് ഉള്‍പ്പടെ എല്ലാക്കാര്യങ്ങളും ചെയ്തത് നിയമത്തിന്റെ പരിധിക്കുള്ളില്‍നിന്നു തന്നെയാണെന്നും വാങ്കഡെ അറിയിച്ചു.  

കപ്പലില്‍ നിന്നും സെലിബ്രിറ്റികളേയും അവരുമായി അടുപ്പമുള്ള മയക്കുമരുന്ന് ബന്ധമുള്ള ആളുകളേയും മാത്രമാണ് എന്‍സിബി അറസ്റ്റ് ചെയ്തത്. കപ്പലില്‍ ഗോവയില്‍ നിന്ന് ലഹരി എത്തിക്കുമെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍സിബി നീക്കം നടത്തിയത്. എന്നാല്‍ വന്‍ സ്രാവുകളാണ് കപ്പലില്‍ ഉണ്ടായിരുന്നതെന്ന് എന്‍സിബിക്ക് വിവരം ഉണ്ടായിരുന്നില്ല. കോര്‍ഡെലിയ മുംബൈയില്‍ നിന്ന് തിരിക്കുമ്പോള്‍ പതിനൊന്നംഗ എന്‍സിബി സംഘം യാത്രക്കാര്‍ എന്ന നിലയില്‍ കപ്പലിനുള്ളില്‍ കടന്ന് കൂടിയിരുന്നു. മറ്റൊരു സംഘം ഗോവയില്‍ നിന്നും ടിക്കറ്റെടുത്ത് കപ്പലിലെത്തി പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്.  

എന്നാല്‍ ലഹരി മരുന്നു വേട്ട വ്യാജമായിരുന്നെന്നാണ് എന്‍സിപി മന്ത്രി നവാബ് മാലിക് ആരോപിച്ചത്. ലഹരിമരുന്നു പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ്(എന്‍ഡിപിഎസ്) നിയമം എന്‍സിബി പാലിച്ചില്ലെന്നും മാലിക് ആരോപിച്ചിരുന്നു. ഞായറാഴ്ച അറസ്റ്റ നടന്നതിന് ശേഷം ബുധാഴ്ചയാണ് ലഹരിമരുന്ന് വേട്ട വ്യാജമാണെന്ന് ആരോപിച്ച് മാലിക് രംഗത്ത് എത്തിയത്.

Tags: നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോആര്യന്‍ ഖാന്‍സമീര്‍ വാങ്കഡെനര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോനവാബ് മാലിക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

25,000 കോടിയുടെ രാസലഹരി: ചരക്കുയാനം മുക്കി കടന്നുകളഞ്ഞ അഞ്ച് കൂട്ടുപ്രതികളുടെ വിവരങ്ങള്‍ ലഭിച്ചു; പാകിസ്ഥാന്‍ സ്വദേശികളെന്ന് വിവരം

കപ്പലില്‍ നിന്നും പിടികൂടിയ 29 കാരനായ പാകിസ്ഥാന്‍കാരനായ യുവാവ്
Kerala

കൊച്ചി പുറം കടലില്‍ നിന്നും പിടിച്ചെടുത്ത ലഹരിമരുന്നിന്റെ വില 15000 കോടിയല്ല, 25000 കോടിയെന്ന് എന്‍സിബി; പിന്നില്‍ ഹാജി സലിം ശൃംഖല

India

പുറംകടലിലെ മയക്കുമരുന്ന് വേട്ട; അന്താരാഷ്‌ട്ര ബന്ധം കേന്ദ്രീകരിച്ച് എന്‍സിബി അന്വേഷണം, പിന്നില്‍ പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള ഗ്രൂപ്പെന്ന് സംശയം

India

അഴിമതി ആരോപണങ്ങള്‍ നേരിടുന്നത് രാജ്യസ്‌നേഹി ആയതുകൊണ്ട്; തന്റെ വീട്ടില്‍ നിന്ന് സിബിഐ 23,​000 രൂപയും സ്വത്തിന്റെ രേഖകളും പിടിച്ചെടുത്തെന്ന് വാങ്കഡെ

Kerala

ഓപ്പേറഷന്‍ സമുദ്ര ഗുപ്ത; കൊച്ചിയില്‍ 12,000 കോടിയുടെ ലഹരി മരുന്ന് പിടിച്ചു; പാകിസ്ഥാന്‍ സ്വദേശി പിടിയില്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.