Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊച്ചി പുറം കടലില്‍ നിന്നും പിടിച്ചെടുത്ത ലഹരിമരുന്നിന്റെ വില 15000 കോടിയല്ല, 25000 കോടിയെന്ന് എന്‍സിബി; പിന്നില്‍ ഹാജി സലിം ശൃംഖല

കൊച്ചി പുറംകടലില്‍ കപ്പലില്‍ നിന്നും പിടിച്ചെടുത്ത ലഹരിമരുന്നിന്റെ വില 15,000 കോടിയല്ല, മറിച്ച് 25,000 കോടി രൂപയാണെന്ന് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ. പിടിച്ചെടുത്ത ലഹരിമരുന്നിന്റെ അളവ് തിട്ടപ്പെടുത്തിയതിന് പിന്നാലെയാണ് ഇതിന് വിപണിയില്‍ കിട്ടുന്ന വില എത്രയാണെന്ന വിവരം എന്‍സിബി പുറത്തുവിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2023, 09:29 pm IST
in Kerala
കപ്പലില്‍ നിന്നും പിടികൂടിയ 29 കാരനായ പാകിസ്ഥാന്‍കാരനായ യുവാവ്

കപ്പലില്‍ നിന്നും പിടികൂടിയ 29 കാരനായ പാകിസ്ഥാന്‍കാരനായ യുവാവ്

കൊച്ചി: കൊച്ചി പുറംകടലില്‍ കപ്പലില്‍ നിന്നും പിടിച്ചെടുത്ത ലഹരിമരുന്നിന്റെ വില 15,000 കോടിയല്ല, മറിച്ച് 25,000 കോടി രൂപയാണെന്ന് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ. പിടിച്ചെടുത്ത ലഹരിമരുന്നിന്റെ അളവ് തിട്ടപ്പെടുത്തിയതിന് പിന്നാലെയാണ് ഇതിന് വിപണിയില്‍ കിട്ടുന്ന വില എത്രയാണെന്ന വിവരം എന്‍സിബി പുറത്തുവിട്ടത്. കൊച്ചിയില്‍ പിടിച്ചെടുത്ത മെത്താംഫിറ്റമിന്‍ ഏറ്റവും പരിശുദ്ധമായ വെളുത്ത ക്രിസ്റ്റല്‍ രൂപത്തിലുള്ളതിനാലാണ് ഇതിന് പൊള്ളുന്ന വില. അതുകൊണ്ടാണ് കണക്കുകൂട്ടിവന്നപ്പോള്‍ ഇതിന്റെ വില 15,000 കോടിയില്‍ നിന്നും 25000 കോടിയായി ഉയര്‍ന്നത്.  

എന്‍സിബിയും നാവികസേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ലഹരിമരുന്ന് പിടിച്ചത്. രക്ഷപ്പെടാന്‍ കഴിയില്ല എന്ന് തിരിച്ചറിഞ്ഞതോടെ മയക്കമരുന്ന് നിറച്ച കപ്പല്‍ മുക്കാന്‍ ശ്രമിച്ച ശേഷം പ്രതികള്‍ ബോട്ടുകളില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇതില്‍ ഒരു ബോട്ട് പിന്തുടര്‍ന്നാണ് ഒരു പാകിസ്ഥാന്‍ യുവാവിനെ പിടികൂടിയത്.  മെത്താംഫിറ്റമിന്‍ എന്ന ലഹരിമരുന്നിന് തീവിലയാണ്. ആനന്ദവും ലഹരിയും ഒരുപോലെ പകരുന്ന മരുന്നാണ്. അതാണ് വിപണിയില്‍ ഇതിന് വലിയ ഡിമാന്‍റ്. 

ഈ ലഹരിമരുന്ന് പാകിസ്ഥാനിലെ കുപ്രസിദ്ധനായ ഹാജി സലീമിന്റെതാണെന്നാണ് എന്‍സിബിയുടെ വിലയിരുത്തല്‍. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഹെറോയിന്‍ ഉള്‍പ്പെടെയുള്ള ലഹരി മരുന്നുകള്‍ ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, മാലിദ്വീപ്, യുഎഇ തുടങ്ങി വിവിധ രാജ്യങ്ങളില്‍ എത്തിക്കുന്ന ഡ്രഗ് മാഫിയാത്തലവനാണ് ഹാജി സലിം. ഇദ്ദേഹത്തിന്റെ ശൃംഖല വളരെ വിപുലമാണ്. ദാവൂദ് ഇബ്രഹിമുമായിപ്പോലും അടുത്ത ബന്ധം പുലര്‍ത്തുന്ന ഹാജി സലിം ജമ്മു കശ്മീരിലേക്ക് ഭീകരരെ പറഞ്ഞയക്കുന്നതിലും ഏര്‍പ്പെടാറുണ്ട്. പാകിസ്ഥാന്‍ ഇന്‍റലിജന്‍സ് ഏജന്‍സില ഐഎസ് ഐയുമായും ലഷ്കര്‍ ഇ ത്വയിബയുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ഭീകരനാണ് ഹാജി സലിം.  

കപ്പലില്‍ നിന്നും പിടിച്ചെടുത്ത മെത്താംഫിറ്റമിന്‍ ലഹരിമരുന്നിന്റെ കണക്കെടുപ്പും തരംതിരിക്കലും ഞായറാഴ്ചയും തിങ്കളാഴ്ചയും ആയി 23 മണിക്കൂറോളമെടുത്താണ് ഉദ്യോഗസ്ഥര്‍ പൂര്‍ത്തിയായത്. ആകെ 2525 കിലോ മെത്താംഫിറ്റമിന്‍ പിടിച്ചെടുത്തതായാണ് എന്‍സിബി നല്‍കുന്ന ഔദ്യോഗിക വിവരം. 134 ചാക്കുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നതെന്നും മുന്തിയ ഇനം ലഹരിമരുന്നായതിനാലാണ് ഇത്രയധികം വിപണി മൂല്യമുള്ളതെന്നും എന്‍സിബി അധികൃതര്‍ പറഞ്ഞു. മയക്കമരുന്ന് നിറച്ച കപ്പലില്‍ നിന്നും 29 കാരനായ യുവാവിനെ പിടികൂടിയിരുന്നു. ഇയാള്‍ നല്‍കുന്ന വിവരങ്ങളും ഹാജി സലിം ശൃംഖലയ്‌ക്ക് ഈ മയക്കമരുന്ന് കടത്തുമായുള്ള ബന്ധത്തെക്കുറിച്ച് വിവരം നല്‍കുന്നു.  

ലഹരി മരുന്ന് നിറച്ച ചാക്കുകളില്‍ ഹാജി സലിം ഗ്രൂപ്പിന്‍റേതായ ചില മുദ്രകള്‍ കണ്ടെത്തിയിരുന്നു. തേളിന്റെയും റോളക്സ് വാച്ചിന്റെ മുദ്രകള്‍ ഹാജി സലിം ഗ്രൂപ്പിന്‍റേതാണ്. 

Tags: കടൽIndian Navyദാവൂദ് ഇബ്രാഹിംഹാജി സലിംനര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോഹാജി സലിം ശൃംഖല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേരള തീരത്ത് ചരക്കുകപ്പലിന് തീപിടിത്തം: രക്ഷാപ്രവര്‍ത്തനം നട്ത്തിയ ഭാരത സൈന്യത്തിന് നന്ദി അറിയിച്ച് ചൈന

India

ഇന്ത്യൻ നാവികസേനയുടെ ശക്തി പാശ്ചാത്യ രാജ്യങ്ങൾക്ക് ഒരു ഗെയിം ചേഞ്ചറാകുമെന്നുറപ്പ് ; തന്ത്രപരമായ പങ്കാളിയായി ഇന്ത്യ മാറിയെന്ന് ഇസ്രായേലി വിദഗ്‌ദ്ധ

India

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

India

മൂന്ന് യുദ്ധക്കപ്പൽ പദ്ധതികളുമായി ഇന്ത്യൻ നാവികസേന ; 14,000-15,000 ടൺ ഭാരമുള്ള ആറ് യുദ്ധക്കപ്പലുകൾ നിർമ്മിക്കും

India

ഇന്ത്യയുടെ സമുദ്രശക്തി വളരും! സ്റ്റെൽത്ത് യുദ്ധക്കപ്പൽ ഐഎൻഎസ് മഹേന്ദ്രഗിരി ഇന്ന് നാവികസേനയിൽ ചേരും, 40-ലധികം യുദ്ധക്കപ്പലുകൾ നിർമ്മാണത്തിലാണ്

പുതിയ വാര്‍ത്തകള്‍

സ്ത്രീകള്‍ക്ക് രാത്രികാല യാത്രയ്‌ക്ക് കെ എസ് ആര്‍ ടി സിയുടെ പിങ്ക് ബസ്, പണം നല്‍കേണ്ടി വരും

അപകടമുണ്ടാക്കി കടന്നുകളയുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി

മൗലാന മുഹമ്മദ് അലി ജൗഹർ സർവകലാശാല ബുൾഡോസറിന് പൊളിക്കുന്ന തീരുമാനത്തെ എതിർത്ത് ശശി തരൂർ ; യുപിക്ക് ഏറ്റവും ആവശ്യമായ സ്ഥാപനമെന്നും കോൺഗ്രസ് നേതാവ്  

വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു, എസ് എഫ് ഐ യുടെ രാജ്യവ്യാപകപഠിപ്പുമുടക്ക് മറ്റന്നാള്‍

കേരളത്തില്‍ പിഎസ് സി പരീക്ഷയിലും ക്രമക്കേട് നടന്നു…ഇത് രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ലേ?:: കോണ്‍ഗ്രസിനെ കുടുക്കുന്ന ചോദ്യവുമായി നദ്ദ

അവിഹിതമുണ്ടെന്ന സംശയത്തില്‍ അയല്‍വാസിയുടെ വീടിന് തീയിട്ട പ്രതി റിമാന്‍ഡില്‍

സിജെപി സമരത്തില്‍ അമേരിക്കക്കാരും…ഇന്ത്യയില്‍ പഠിക്കുന്നവരെന്ന് വാദം..ബംഗ്ലാദേശിലെയും നേപ്പാളിലെയും ജെന്‍സീകലാപത്തില്‍ അമേരിക്കാര്‍ ഉണ്ടായിരുന്നു

സെലക്ടീവ് പ്രതികരണം: ടൊവിനോ തോമസിന്‌റെ വീടിനുമുന്നില്‍ യുവമോര്‍ച്ച വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു

ജെ പി നദ്ദയുടെ വീട്ടിൽ വച്ച് സൗരഭ് ദാസിന്റെയും അശുതോഷിന്റെയും ഫോണുകൾ പിടിച്ചെടുത്തു : ദീപ്കെയുടെ നുണ പൊളിച്ച് ചിത്രങ്ങൾ പുറത്ത്

നിപയില്‍ ആശ്വാസം: നിരീക്ഷണം പിന്‍വലിച്ചെന്ന് ആരോഗ്യ മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.