Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

നിനക്കൊക്കെ കല്ലെറിയാനും പിന്നില്‍നിന്നു വെടിവയ്‌ക്കാനും മാത്രമേ അറിയൂ;ധൈര്യമുണ്ടെങ്കില്‍ മുന്നില്‍ വാ;വൈറലായി കശ്മീരി പണ്ഡിറ്റിന്റെ മകളുടെ വാക്കുകള്‍

കശ്മീരി പണ്ഡിറ്റായ താന്‍ ക്ലാസ്സിലെ ഏക ഹിന്ദു പെണ്‍കുട്ടിയായിരുന്നു.'ഒരു ഹിന്ദുവായിരുന്നിട്ടും ഞാന്‍ ഖുറാന്‍ വായിച്ചിട്ടുണ്ട്. ഖുര്‍ആന്‍ പറയുന്നത് നിങ്ങള്‍ക്ക് ശരീരത്തെ കൊല്ലാന്‍ കഴിയും, ആത്മാവ് ജീവിക്കുന്നു എന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2021, 10:56 am IST
inIndia

ശ്രീനഗര്‍: തീവ്രവാദികളുടെ വെടിയുണ്ടകളാല്‍ പിതാവിനെ നഷ്ടപ്പെട്ട ഒരു മകളുടെ ധൈര്യത്തിന്റെയും നിര്‍ഭയത്വത്തിന്റെയും വാക്കുകള്‍ സമൂഹമാധ്യങ്ങളില്‍ വൈറാലാകുന്നു. തന്റെ കുടുംബത്തിലെ പോരാളിയായ തന്റെ പിതാവ് കശ്മീരി പണ്ഡിറ്റ് ബിസിനസുകാരന്‍ മഖാന്‍ ലാല്‍ ബിന്ദ്രൂവിന്റെ മരണത്തി  കണ്ണീര്‍ പൊഴിക്കില്ലെന്ന് വ്യക്തമാക്കിയാണ് ഡോ. സമൃദ്ധി ബിന്ദ്രൂ മാധ്യമങ്ങളോട് സംസാരിച്ചത്. ചൊവ്വാഴ്ചയാണ് ബിന്ദ്രൂ തന്റെ ഫാര്‍മസിയില്‍ വെടിയേറ്റ് മരിച്ചത്. ‘നിങ്ങള്‍ക്ക് ഒരു വ്യക്തിയെ കൊല്ലാന്‍ കഴിയും, പക്ഷേ നിങ്ങള്‍ക്ക് മഖാന്‍ ലാലിന്റെ ആത്മാവിനെ കൊല്ലാന്‍ കഴിയില്ല,’ പാകിസ്ഥാന്റെ പിന്തുണയുള്ള ടിആര്‍എഫ് നടത്തിയ വ്യത്യസ്ത ആക്രമണങ്ങളില്‍ ബിന്ദ്രൂവും മറ്റ് രണ്ട് സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു. നിനക്കൊക്കെ പിന്നില്‍ നിന്നു വെടിവയ്‌ക്കാനും കല്ലെറിയാനും മാത്രമേ അറിയൂ. ധൈര്യമുണ്ടെങ്കില്‍ മുന്നില്‍ വരൂ, തര്‍ക്കിക്കൂ, സംസാസിക്കൂ, ഞാന്‍ വെല്ലുവിളിക്കുന്നെന്നും സമൃദ്ധി.  

90 കളുടെ തുടക്കത്തില്‍ കശ്മീരി പണ്ഡിറ്റുകളുടെ പലായനസമയത്ത് അവളുടെ പിതാവ് എങ്ങനെയാണ് ഭീകരര്‍ക്ക് മുന്നില്‍ മുട്ടുമടക്കാത്തതെന്നും ഇക്ബാല്‍ പാര്‍ക്കിലെ ലാന്‍ഡ്മാര്‍ക്ക് ബിന്ദ്രൂ മെഡിറ്റേറ്റ് ഫാര്‍മസി നടത്തി കുട്ടികള്‍ അടങ്ങിയ ഒരു കുടുംബത്തെ വളര്‍ത്തിയതിനെ കുറിച്ചും അഭിമാനത്തോടെയാണ് സമൃദ്ധി സംസാരിച്ചത്.. ‘ഞാന്‍ ഒരു അസോസിയേറ്റ് പ്രൊഫസറാണ്. ഞാന്‍ പൂജ്യത്തില്‍ നിന്നാണ് തുടങ്ങിയത്, എന്റെ അച്ഛന്‍ സൈക്കിളില്‍ നിന്നാണ് തുടങ്ങിയത്, എന്റെ സഹോദരന്‍ ഒരു പ്രശസ്ത പ്രമേഹരോഗ ചികിത്സ വിദഗ്ധനാണ്. അമ്മ കടയിലാണ്. അതാണ് മഖാന്‍ ലാല്‍ ബിന്ദ്രൂ ഞങ്ങള്‍ക്ക് നല്‍കിയ സ്വത്ത്. അദ്ദേഹം ഒരു കശ്മീരി പണ്ഡിറ്റാണ് അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഒരിക്കലും മരിക്കുകയില്ല.

കശ്മീരി പണ്ഡിറ്റായ താന്‍ ക്ലാസ്സിലെ ഏക ഹിന്ദു പെണ്‍കുട്ടിയായിരുന്നു.’ഒരു ഹിന്ദുവായിരുന്നിട്ടും ഞാന്‍ ഖുറാന്‍ വായിച്ചിട്ടുണ്ട്. ഖുര്‍ആന്‍ പറയുന്നത് നിങ്ങള്‍ക്ക് ശരീരത്തെ കൊല്ലാന്‍ കഴിയും, ആത്മാവ് ജീവിക്കുന്നു എന്നാണ്. അതിനാല്‍ ബിന്ദ്രൂവിന്റെ ആത്മാവ് ജീവനോടെ നിലനില്‍ക്കുമെന്നാണെന്നും സമൃദ്ധി. സമൃദ്ധിയുടെ വാക്കുകള്‍ക്ക് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

Tags: terroristsDaughterകശ്മീരി പണ്ഡിതര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇംഗ്ലണ്ടില്‍ പഠനത്തിന് പോയ മകളെക്കുറിച്ച് വിവരമില്ലെന്ന് മാതാപിതാക്കള്‍: ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

India

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

India

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.