Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

രഹസ്യ നിക്ഷേപത്തിന്റെ ചെപ്പ് തുറക്കുമ്പോള്‍

കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദ ഫണ്ടിങ്, നികുതി വെട്ടിപ്പ് എന്നിവ ഉയര്‍ത്തുന്ന ആശങ്കകളുടെ പേരില്‍ വ്യക്തികളും കോര്‍പ്പറേറ്റുകളും വിദേശത്തു സ്ഥാപിച്ച സ്ഥാപനങ്ങളെ കുറിച്ചുള്ള അന്വേഷണം ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ ശക്തമാക്കിയിരുന്നു. അതിന്റെ കൂടി ഫലമാണ് ഇപ്പോഴത്തെ കണ്ടെത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2021, 05:00 am IST
in Editorial

ലോകത്തെ ശതകോടീശ്വരന്മാരും അഴിമതിക്കാരും മറച്ചുവെച്ച ഇടപാടുകളിലേക്കും ആസ്തികള്‍ സംരക്ഷിക്കാന്‍  നടത്തിയ നീക്കങ്ങളിലേക്കും വെളിച്ചം വീശുന്ന റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുകയാണ്. ഇന്ത്യയുള്‍പ്പടെ 91 രാജ്യങ്ങളിലെ പ്രമുഖരുടെ കള്ളപ്പണ നിക്ഷേപ വിവരങ്ങളാണ്  പാന്‍ഡോറ രേഖകളിലൂടെ പുറത്തായത്. ലോക നേതാക്കള്‍, കായിക താരങ്ങള്‍, സിനിമാക്കാര്‍, രാഷ്‌ട്രീയ നേതാക്കള്‍ എന്നിവരുടെയെല്ലാം പേരുകള്‍ ഇതിലുണ്ട്. റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്‍,  പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍, ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍  തുടങ്ങിയ 35 ലോകനേതാക്കളാണ് പട്ടികയിലുള്ളത.് ക്രിക്കറ്റ് താരവും മുന്‍ രാജ്യസഭ അംഗവുമായ സച്ചിന്‍ തെണ്ടുല്‍ക്കര്‍,  മുന്‍ സൈനിക ഇന്റലിജന്‍സ് മേധാവി രാകേഷ് കുമാര്‍ ലൂമ്പ, മുന്‍ കേന്ദ്രമന്ത്രി സതീശ് ശര്‍മ്മ, വ്യവസായി അനില്‍ അംബാനി തുടങ്ങി 380 ഇന്ത്യന്‍ പൗരന്മാരും പട്ടികയിലുണ്ട്. പതിനാല് ആഗോള കോര്‍പ്പറേറ്റ് സേവന സ്ഥാപനങ്ങളില്‍ നിന്നുള്ള 11.9 ദശലക്ഷം ഫയലുകളെയാണ് പാന്‍ഡോറ പേപ്പറുകള്‍ എന്ന് വിളിക്കുന്നത്. 117 രാജ്യങ്ങളിലെ 150 മാധ്യമ സ്ഥാപനങ്ങളിലുള്ള 600 മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഇന്റര്‍ നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്‌സ് (ഐസിഐജെ) നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍.

ബിസിനസ്സ് കുടുംബങ്ങളുടെയും അതിസമ്പന്നരായ വ്യക്തികളുടെയും നിക്ഷേപങ്ങളും മറ്റ് ആസ്തികളും കൈവശം വയ്‌ക്കുക എന്ന ഏക ലക്ഷ്യത്തിനായി സ്ഥാപിച്ചിട്ടുള്ള ഓഫ്‌ഷോര്‍ കമ്പനികളുമായി ചേര്‍ന്ന് എങ്ങനെയാണ് ട്രസ്റ്റുകളെ അതിനുള്ള മാധ്യമമായി ഉപയോഗിക്കുന്നത് എന്ന് രേഖകള്‍ വെളിപ്പെടുത്തുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദ ഫണ്ടിങ്, നികുതി വെട്ടിപ്പ് എന്നിവ ഉയര്‍ത്തുന്ന ആശങ്കകളുടെ പേരില്‍ വ്യക്തികളും കോര്‍പ്പറേറ്റുകളും വിദേശത്തു സ്ഥാപിച്ച   സ്ഥാപനങ്ങളെ കുറിച്ചുള്ള അന്വേഷണം ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ ശക്തമാക്കിയിരുന്നു. അതിന്റെ കൂടി ഫലമാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. ശതകോടീശ്വരന്മാരുടെ രഹസ്യ നിക്ഷേപങ്ങള്‍ സംബന്ധിച്ച വെളിപ്പെടുത്തലുണ്ടായ പശ്ചാത്തലത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

ഇന്ത്യയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരം ഏറ്റെടുത്ത ഉടന്‍ സാമ്പത്തിക രംഗം ശുദ്ധീകരിക്കുന്നതിനാണ് ശ്രദ്ധിച്ചത്. നടപടികള്‍ ശക്തമാക്കിയതോടെ, കള്ളത്തരം കാട്ടിയും കബളിപ്പിച്ചും ശതകോടീശ്വരന്മാരായ പലരും നിയമത്തിന്റെ വലയിലായി. വിജയ് മല്യ, നീരവ് മോദി തുടങ്ങിയവര്‍ക്ക് പണവും പദവിയും എല്ലാം ഉപേക്ഷിച്ച് നാടുവിടേണ്ടി വന്നു. വിദേശ കോടതികളില്‍ ചെന്ന് അവരെ പൂട്ടുന്ന കാഴ്ചയും എല്ലാവരും കണ്ടു.  നോട്ടു നിരോധനം നടത്തിയും വിദേശ പണത്തിന്റെ ഒഴുക്ക് നിയന്ത്രിച്ചും  കള്ളപ്പണക്കാര്‍ക്ക് മൂക്കുകയറിട്ടു.  

വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും വിദേശ നിക്ഷേപത്തെക്കുറിച്ച് നേരത്തെ പനാമ രേഖകള്‍ വന്നപ്പോള്‍ കേന്ദ്രം അന്വേഷണം നടത്തുകയും 20,078 കോടിയുടെ രഹസ്യ നിക്ഷേപം  കണ്ടെത്തുകയും ചെയ്തിരുന്നു. 83 കേസുകള്‍ അന്വേഷിച്ച് സ്വത്ത് കണ്ടുകെട്ടി. 142 കോടി നികുതിയായി തിരിച്ചു പിടിച്ചു. അത്തരം നടപടികള്‍ക്ക് ആക്കം കൂട്ടാന്‍ പാന്‍ഡോറ രേഖകള്‍  സഹായകമാകും. വാര്‍ത്ത പുറത്തുവന്നയുടന്‍ ബഹുതല അന്വേഷണത്തിന് ഉത്തരവിട്ട സര്‍ക്കാര്‍ നടപടി ഇതാണ് വ്യക്തമാക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രമുഖരുടെ നിക്ഷേപ വിവരത്തെ കുറിച്ച് വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നാണ് സൂചന.

പനാമ രേഖകളിലും ഇപ്പോള്‍ പാന്‍ഡോറ രേഖകളിലും ഉള്‍പ്പെട്ട ഇന്ത്യന്‍ കോടീശ്വരന്മാരെല്ലാം കോണ്‍ഗ്രസ് ഭരണകാലത്താണ് രഹസ്യ നിക്ഷേപങ്ങള്‍ നടത്തിയത്. ഇപ്പോള്‍ പുറത്തുവന്ന പ്രമുഖരെല്ലാം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കോണ്‍ഗ്രസുമായി ബന്ധമുള്ളവരാണ്. അതുകൊണ്ടു തന്നെ അന്വേഷണം രാഷ്‌ട്രീയമായും കോണ്‍ഗ്രസിന് തിരിച്ചടിയായേക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

Kerala

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

India

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)
India

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.