Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ഇടതുമാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും നുണ പൊളിച്ച് പത്രപ്രവര്‍ത്തക പത്മജ ജോഷി; ശുഭം ജയ്‌സ്വാള്‍ കൊലപാതകിയല്ല, ഓടിരക്ഷപ്പെടുകയാണ്

കര്‍ഷകരുടെ മേല്‍ വാഹനം കയറ്റി ഓടിരക്ഷപ്പെടുന്ന ബിജെപി യുവാവെന്ന് ഇടത് മാധ്യമങ്ങളും പ്രതിപക്ഷവും പ്രചരിപ്പിക്കാന്‍ ശ്രമിച്ച നുണ പൊളിച്ച് ടൈംസ് നൗ ചാനലിന്റെ പത്രപ്രവര്‍ത്തക പത്മജ ജോഷി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2021, 11:22 pm IST
inIndia

ന്യൂദല്‍ഹി: കര്‍ഷകരുടെ മേല്‍ വാഹനം കയറ്റി ഓടിരക്ഷപ്പെടുന്ന ബിജെപിക്കാരനായ യുവാവെന്ന് ഇടത് മാധ്യമങ്ങളും പ്രതിപക്ഷവും പ്രചരിപ്പിക്കാന്‍ ശ്രമിച്ച നുണ പൊളിച്ച് ടൈംസ് നൗ ചാനലിന്റെ പത്രപ്രവര്‍ത്തക പത്മജ ജോഷി.

ലിഖാംപൂര്‍ ഖേരിയിലെ അക്രമത്തിനിടെ ജീപ്പില്‍ നിന്നും ഇറങ്ങി ഓടുന്ന ചെറുപ്പക്കാരന്‍ കൊല നടത്തി ഓടുകയല്ല, കര്‍ഷകരുടെയും ആരൊക്കെയോ നിയോഗിച്ച ഗുണ്ടകളുടെയും കയ്യില്‍പ്പെടാതെ പ്രാണരക്ഷാര്‍ത്ഥം ഓടുകയാണെന്ന് ടൈംസ് നൗ ചാനലിന്റെ ന്യൂസ് എഡിറ്റര്‍ കൂടിയായ പത്മജ ജോഷി. ഓടി രക്ഷപ്പെടുന്ന ഈ ചെറുപ്പക്കാരന്റെ പേര് ശുഭം ജയ്‌സ്വാള്‍ എന്നാണെന്നും പത്മജ ജോഷി പറയുന്നു.

പത്രപ്രവര്‍ത്തക പത്മജ ജോഷി ഇതേക്കുറിച്ച് പങ്കുവെച്ച ട്വീറ്റുകള്‍ വായിക്കാം. 

സത്യം കണ്ടെത്താന്‍ ശുഭം ജയ്‌സ്വാളിനെ അഭിമുഖം ചെയ്തപ്പോഴാണ് സത്യാവസ്ഥ പുറത്തായത്. ‘ഈ താര്‍ ജീപ്പ് ഹരിയോം മിശ്ര എന്നയാളാണ് ഓടിച്ചിരുന്നത്. അദ്ദേഹത്തെ അവര്‍ പുറത്തേക്ക് വലിച്ചിട്ട ശേഷം അടിച്ചുകൊന്നു. ഞാന്‍ ഇറങ്ങിയോടി രക്ഷപ്പെട്ടു. കാരണം ഞാന്‍ ആകെ ഭയന്നു. ഓടി രക്ഷപ്പെട്ടില്ലെങ്കില്‍ അവര്‍ എന്നെ കൊല്ലുമായിരുന്നു,’ ശുഭം ജയ്‌സ്വാള്‍ പത്മജ ജോഷിയുമായുള്ള ഇന്റര്‍വ്യൂവില്‍ പറയുന്നു.

‘സമരക്കാര്‍ കല്ലെറിഞ്ഞപ്പോള്‍ കല്ലേറുകൊണ്ട ഡ്രൈവര്‍ക്ക് ജീപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഞങ്ങളുടെ കയ്യില്‍ ആയുധങ്ങളില്ലായിരുന്നു. ഉപമുഖ്യമന്ത്രി കേശവ് മൗര്യെ സ്വീകരിക്കാന്‍ പോകുന്ന ഞങ്ങളുടെ കയ്യില്‍ മാലകളും ബാനറുകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്,’- ശുഭം ജയ്‌സ്വാള്‍ പറയുന്നു.

കേന്ദ്രമന്ത്രിയുടെ മകന്‍ ആശിശ് മിശ്ര ഈ ജീപ്പില്‍ ഇല്ലായിരുന്നെന്നും ശുഭം ജയ്‌സ്വാള്‍ പറയുന്നു.

Tags: ലോകാരോഗ്യ സംഘടനപ്രതിപക്ഷംmedia syndicatePadmajaപത്മജ ജോഷി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

Kerala

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

2026ല്‍ തൃശൂരിലെ റോ‍ഡ് ഷോയില്‍ മോദിയുടെ അരികില്‍ പത്മജ (ഇടത്ത്) 2021ല്‍ തൃശൂരില്‍ പ്രിയങ്ക വന്നപ്പോള്‍ വാഹനത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നത് സ്ഥാനാര്‍ത്ഥിയല്ലാത്ത ടി.എന്‍. പ്രതാപന്‍. സ്ഥാനാര്‍ത്ഥിയായ പത്മജയ്ക്ക് റോഡിലൂടെ നടക്കേണ്ടിയും വന്നു (വലത്ത്) .
Kerala

തൃശൂരില്‍ മോദിയ്‌ക്കൊപ്പം വാഹനത്തില്‍ നീങ്ങുമ്പോള്‍ പത്മജ വേണുഗോപാല്‍ കരഞ്ഞതെന്തിന്?

Kerala

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.