Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ശിവഗിരി തീര്‍ഥാടന സര്‍ക്യൂട്ട് പ്രധാനമന്ത്രിയുടെ താല്‍പര്യം; 32കോടി കൂടി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും; ഇലക്ട്രിക് വാഹനങ്ങള്‍ കൈമാറി കേന്ദ്രമന്ത്രി

ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിയാന്‍ അവസരമൊരുക്കി പൈതൃകം സംരക്ഷിക്കാനുള്ള നരേന്ദ്രമോദിയുടെ ശ്രമങ്ങളുമാണ് ശ്രീനാരായണ സര്‍ക്യൂട്ട് യാഥാര്‍ത്ഥ്യമാക്കിയതെന്ന് വി.മുരളീധരന്‍ പറഞ്ഞു . അരുവിപ്പുറം ശ്രീനാരായണ ഗുരു തീര്‍ഥാടന സര്‍ക്യൂട്ടിന് കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് അനുവദിച്ച ഇലക്ട്രിക് വാഹനങ്ങള്‍ അരുവിപ്പുറത്ത് കൈമാറി സംസാരിക്കുകയായിരുന്നു മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2021, 09:48 pm IST
inKerala

അരുവിപ്പുറം: ഗുരുദേവ ദര്‍ശനങ്ങളോട് പ്രധാന മന്ത്രിക്കുള്ള  ആഭിമുഖ്യമാണ് ശിവഗിരി തീര്‍ഥാടന സര്‍ക്യൂട്ട് യാഥാര്‍ത്ഥ്യമാക്കിയതെന്ന്  കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. സ്വദേശി ദര്‍ശനില്‍ ഉള്‍പ്പെട്ട്  റദ്ദാക്കപ്പെട്ട ശേഷം പുന:സ്ഥാപിച്ച ഒരേ ഒരു പദ്ധതിയാണ് ശിവഗിരി തീര്‍ത്ഥാടന സര്‍ക്യൂട്ട്. പ്രധാനമന്ത്രിയുടെ  പ്രത്യേക താത്പര്യമാണ് പദ്ധതി പുനസ്ഥാപിക്കാന്‍ കാരണം.    

ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിയാന്‍ അവസരമൊരുക്കി പൈതൃകം സംരക്ഷിക്കാനുള്ള നരേന്ദ്രമോദിയുടെ ശ്രമങ്ങളുമാണ് ശ്രീനാരായണ  സര്‍ക്യൂട്ട്  യാഥാര്‍ത്ഥ്യമാക്കിയതെന്ന് വി.മുരളീധരന്‍ പറഞ്ഞു . അരുവിപ്പുറം ശ്രീനാരായണ ഗുരു  തീര്‍ഥാടന സര്‍ക്യൂട്ടിന് കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് അനുവദിച്ച ഇലക്ട്രിക് വാഹനങ്ങള്‍  അരുവിപ്പുറത്ത് കൈമാറി സംസാരിക്കുകയായിരുന്നു മന്ത്രി.

ശ്രീനാരായണ ദര്‍ശനങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ അടുത്തറിയാന്‍ ആഗ്രഹിക്കുന്ന ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ളവര്‍ക്ക് ഗുരു ജീവിതം തൊട്ടറിയാന്‍ സര്‍ക്യൂട്ട് വഴിയൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. സ്വദേശി ദര്‍ശന്‍ പദ്ധതിയുടെ  ഭാഗമായി നിലവില്‍ അനുവദിച്ച 67 കോടിക്ക് പുറമെ 32 കോടി കൂടി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ശിവഗിരി ധര്‍മ്മസംഘം സെക്രട്ടറി  സാന്ദ്രാനന്ദ സ്വാമികള്‍ അദ്ധ്യക്ഷത വഹിച്ചു.

Tags: modibjpവി മുരളീധരന്‍modi governmentശിവഗിരി മഠം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Kerala

പൊലീസിന്റെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടി ; യുവമോര്‍ച്ച നേതാക്കള്‍ക്ക് പരിക്ക് , സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

Kerala

കിഫ്ബി അഴിമതിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രാജിവെക്കണം; ഗ്രനേഡ് പ്രയോഗിച്ചും ലാത്തി വീശിയും സമരത്തെ അടിച്ചമര്‍ത്താനാവില്ല: ബിജെപി

India

“ധൈര്യമുണ്ടെങ്കിൽ അഖിലേഷ് യാദവ് ഇല്ലാതെ റായ്ബറേലിയിൽ ജയിക്കൂ ” : രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് രാജ്‌നാഥ് സിംഗ്

World

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.