Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

സ്വന്തം ശരീത്തിന്റെ ബുദ്ധിമുട്ടുകള്‍ നോക്കാതെ അപകടത്തില്‍ രക്ഷകനായി അജയകുമാര്‍…

അപകടത്തില്‍ പെട്ട സ്ത്രീയുടെ ടാഗില്‍ നിന്നാണ് എരമല്ലൂര്‍ ഫെഡറല്‍ ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ ആണെന്ന് വ്യക്തമായത്. തലയോട്ടിക്കും നട്ടെല്ലിനും ഗുരുതര പരുക്ക് ഉണ്ടന്നാണ് അറിയാന്‍ കഴിഞ്ഞത്.അപകട നില തരണം ചെയ്തായി അറിയാന്‍ കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2021, 04:50 pm IST
inAlappuzha
അജയകുമാര്‍

അജയകുമാര്‍

അരൂര്‍: ക്ഷേത്രം ജങ്ഷനില്‍ ഉണ്ടായ വാഹനാപകടത്തില്‍  രക്തം വാര്‍ന്ന് മുഖം പോലും തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തില്‍ പരിക്കേറ്റ് കിടന്നയാളെ അശുപത്രിയിലെത്തിച്ചത് അജയകുമാര്‍. സിഗ്‌നലിന് സമീപത്തായിരിന്നു അപകടം.   ബൈക്കുകളും, കാറും, ബസും മറ്റു വാഹനങ്ങളും അപകടത്തില്‍പ്പെട്ടിരിന്നു.ആ സമയത്ത് അജയകുമാര്‍ അവിടെ ഉണ്ടായിരുന്നു.

ആരും എടുത്ത് ഹോസ്പിറ്റലില്‍ എത്തിക്കാന്‍ സാധ്യതയില്ലെന്ന് കണ്ട അജയകുമാര്‍ അതു വഴി വന്ന വാഹനത്തില്‍ ഓട്ടോറിക്ഷ ജീവനക്കാരുടെ സഹാത്തോടെ  ഹോസ്പിറ്റലില്‍ എത്തിക്കുകയായിന്നു.മാത്രമല്ല വസ്ത്രം മുഴുവനും രക്തമായിന്നതിനാല്‍ തിരിച്ച് വരാന്‍ പറ്റാതെയായി.

റോഡില്‍ രക്തത്തില്‍ മുങ്ങിയ വസ്ത്രം കണ്ട് കാര്യം തിരക്കിയ പ്രൈവറ്റ് ബസ് ജീവനക്കാരാണ് അജയകുമാറിനെ വീട്ടില്‍ എത്തിച്ചത്. അപകടത്തില്‍ പെട്ട സ്ത്രീയുടെ ടാഗില്‍ നിന്നാണ് എരമല്ലൂര്‍ ഫെഡറല്‍ ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ ആണെന്ന് വ്യക്തമായത്. തലയോട്ടിക്കും നട്ടെല്ലിനും ഗുരുതര പരുക്ക് ഉണ്ടന്നാണ് അറിയാന്‍ കഴിഞ്ഞത്.അപകട നില തരണം ചെയ്തായി അറിയാന്‍ കഴിഞ്ഞു.  

സ്വന്തം ശരീത്തിന്റെ ബുദ്ധിമുട്ടുകള്‍ നോക്കാതെ ഈ കോവിഡ് കാലത്ത് ഒരു മനുഷ്യജീവന്‍ രക്ഷിക്കാന്‍ സന്ദര്‍ഭോചിതമായ ഇടപെടലാണ് അജയകുമാര്‍ നടത്തിയത്. കുറച്ചു നാള്‍ മുന്‍പ് സുഹൃത്തിന്റെ അച്ഛന്‍ മരിച്ചപ്പോള്‍ പന്തല്‍കാരെ സഹായിക്കാന്‍ എത്തിയതിനിടെ മുകളില്‍ നിന്ന് വീണ് നട്ടെല്ലിന് പരിക്കേറ്റ് ചികിത്സയിലായിരുന്നു അജയകുമാര്‍.  രണ്ടു മാസത്തോളം ബഡ് റെസ്റ്റായിരിന്നു. പിന്നീട് ഭാര്യയുടേയും മറ്റുള്ളവരുടേയും സഹായത്താല്‍ ജീവിതം വീണ്ടെടുത്ത് വരികയായിരിന്നു. ഇലക്ട്രീഷനായ അജയകുമാര്‍ അടുത്തിടെയാണ് ജോലിക്കു പോയി തുടങ്ങിയത്.

Tags: alappuzhaഅപകടം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.