Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നഗരവികസനത്തിനുള്ള ഫണ്ട് മൂന്നിരട്ടിയാക്കി; ഈ നാല് ലക്ഷം കോടി രൂപ എല്ലാ വീടുകള്‍ക്കും ശുദ്ധജലവും അഴുക്കുചാലും ലഭ്യമാക്കാന്‍: മോദി

രാജ്യത്തെ എല്ലാ വീടുകള്‍ക്കും ശുദ്ധജലവും അഴുക്കുചാലും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴുക്കുവെള്ളം ശുദ്ധീകരണം വര്‍ധിക്കുന്നതോടെ രാജ്യത്തെ നദികളും ശുദ്ധമാകുമെന്നും മോദി പറഞ്ഞു. സ്വച്ച് ഭാരത് മിഷന്‍-അര്‍ബന്‍ 2.0 ഉം അമൃത് (അടല്‍ മിഷന്‍ ഫോര്‍ റീജുവനേഷന്‍ ആന്‍റ് അര്‍ബന്‍ ട്രാസ്‌ഫോര്‍മേഷന്‍) 2.0 ഉം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2021, 03:45 pm IST
inIndia

ന്യൂദല്‍ഹി: രാജ്യത്തെ എല്ലാ വീടുകള്‍ക്കും ശുദ്ധജലവും അഴുക്കുചാലും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴുക്കുവെള്ളം ശുദ്ധീകരണം വര്‍ധിക്കുന്നതോടെ രാജ്യത്തെ നദികളും ശുദ്ധമാകുമെന്നും മോദി പറഞ്ഞു. സ്വച്ച് ഭാരത് മിഷന്‍-അര്‍ബന്‍ 2.0 ഉം അമൃത് (അടല്‍ മിഷന്‍ ഫോര്‍ റീജുവനേഷന്‍ ആന്‍റ് അര്‍ബന്‍ ട്രാസ്‌ഫോര്‍മേഷന്‍) 2.0 ഉം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നഗരങ്ങളിലെ 100 ശതമാനം കുടുംബങ്ങള്‍ക്കും വാട്ടര്‍ കണക്ഷനും അഴുക്കുചാല്‍ കണക്ഷനും നല്‍കും. അഴുക്ക് ശുദ്ധീകരണവും ശുദ്ധജലത്തിനും വേണ്ടിയുള്ള നിക്ഷേപം കൂട്ടുന്നകാര്യത്തില്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഏഴ് വര്‍ഷം മുന്‍പ് 2014ല്‍ ഇതിനെല്ലാം വെറും 1.25 ലക്ഷം കോടിയാണ് നീക്കിവെച്ചിരുന്നതെങ്കില്‍ ഇപ്പോഴത് 4 ലക്ഷം കോടിയാക്കി ഉയര്‍ത്തിയിരിക്കുന്നു. കൂടുതലായി നിക്ഷേപിച്ച ഈ തുക പുതിയ അഴുക്കുജല ശുദ്ധീകരണ പ്ലാന്‍റുകള്‍ക്കും മാലിന്യം കൈകാര്യം ചെയ്യുന്നതിനും ശുദ്ധജലത്തിനും വേണ്ടി വിനിയോഗിക്കും.- മോദി പറഞ്ഞു.

നഗരങ്ങളില്‍ വികസനം കൊണ്ടുവരുന്നതിന് ആധുനികമായ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കും. പഴയ വാഹനങ്ങള്‍ ഇടിച്ചുതകര്‍ക്കുന്ന നയം സര്‍ക്കാരിന്റെ മാലിന്യനിര്‍മ്മാര്‍ജ്ജനം കൈകാര്യം ചെയ്യാനുള്ള പ്രചാരണത്തിന്റെ ഭാഗമായിരിക്കും. ഇത് തീര്‍ച്ചയായും നഗരത്തിലെ മലിനീകരണം തടയുന്നതില്‍ നല്ല പങ്ക് വഹിക്കും. റോഡ് നിര്‍മ്മാണത്തിന് മാലിന്യങ്ങള്‍ ഉപയോഗിക്കുന്നതിനും ഊന്നല്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നു.- നരേന്ദ്രമോദി പറഞ്ഞു.

Tags: പഴയവാഹനം ഇടിച്ചുനിരത്തുന്ന നയംnarendramodiനരേന്ദ്രമോദിwaterമാലിന്യനിര്‍മ്മാര്‍ജ്ജനംCleaningസ്വച്ഛ് ഭാരത് മിഷന്‍Swachh Bharat Abhiyanഅമൃത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

India

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

India

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

News

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

പുതിയ വാര്‍ത്തകള്‍

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.