Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘പിഎം (പ്രധാനമന്ത്രി) പോഷൺ പദ്ധതി’- സ്‌കൂളുകളിലെ സൗജന്യ ഉച്ചഭക്ഷണ പദ്ധതിക്ക് പുതിയ പേരിട്ട് കേന്ദ്രം,പദ്ധതി 2026വരെ; മൊത്തം ചെലവ് 1.3 ലക്ഷം കോടി രൂപ

സ്‌കൂളുകളിലെ സൗജന്യ ഉച്ചഭക്ഷണ പദ്ധതിയുടെ പേര് പിഎം പോഷണ്‍ പദ്ധതി എന്ന് മാറ്റാന്‍ കേന്ദ്രം തീരുമാനിച്ചു. പദ്ധതിയുടെ മുഴുവന്‍ പേര് സ്കൂളുകളിലെ പിഎം പോഷണ്‍ ദേശീയ പദ്ധതി (നാഷണൽ സ്‌കീം ഫോർ പിഎം പോഷൻ ഇൻ സ്‌കൂൾസ്) എന്നാണ്. രാജ്യത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയെ കേന്ദ്രസർക്കാരിന്റെ പിഎം പോഷൺ പദ്ധതിയുടെ കീഴിൽ ഉൾപ്പെടുത്തിയതിനാലാണ് പേര് മാറ്റിയതെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2021, 10:36 pm IST
in India

ന്യൂദൽഹി: സ്‌കൂളുകളിലെ സൗജന്യ ഉച്ചഭക്ഷണ പദ്ധതിയുടെ പേര് പിഎം പോഷണ്‍ പദ്ധതി എന്ന് മാറ്റാന്‍ കേന്ദ്രം തീരുമാനിച്ചു.  

പദ്ധതിയുടെ മുഴുവന്‍ പേര് സ്കൂളുകളിലെ പിഎം പോഷണ്‍ ദേശീയ പദ്ധതി (നാഷണൽ സ്‌കീം ഫോർ പിഎം പോഷൻ ഇൻ സ്‌കൂൾസ്) എന്നാണ്.  രാജ്യത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയെ കേന്ദ്രസർക്കാരിന്റെ പിഎം പോഷൺ പദ്ധതിയുടെ കീഴിൽ ഉൾപ്പെടുത്തിയതിനാലാണ് പേര് മാറ്റിയതെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.

ഈ പദ്ധതി സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് പ്രൈമറി സ്‌കൂളുകളിലേക്ക് കൂടി വ്യാപിപ്പിക്കു. ഇതോടെ പ്രീ പ്രൈമറി (ബാലവികാസ്) ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് കൂടി പദ്ധതിയുടെ ഗുണഫലം ലഭിക്കും. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതിയാണിത്. ഈ പദ്ധതി  2026 വരെ നീട്ടാനും യോഗത്തില്‍ തീരുമാനമായി.  

കേന്ദ്രസർക്കാരിൽ നിന്ന് 54061.73 കോടിയും സംസ്ഥാനസർക്കാരുകളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും 31,733.17 കോടി രൂപയുമാണ് ഇതിനു ചെലവഴിക്കുക. ഭക്ഷ്യധാന്യങ്ങൾക്കുള്ള ഏകദേശം 45,000 കോടി രൂപയുടെ അധിക ചിലവും കേന്ദ്രസർക്കാർ വഹിക്കും. അതിനാൽ, മൊത്തം പദ്ധതിച്ചെലവ് 1,30,794.90 കോടി രൂപ വരും.  11.8 കോടി വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ ഗുണഫലം ലഭിയ്‌ക്കും. ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള 11.2 ലക്ഷം സ്‌കൂളുകളിലെ കുട്ടികള്‍ക്ക് പിഎം പോഷണ്‍ പദ്ധതിയുടെ ഗുണം ലഭിക്കും.

പ്രത്യേക അവസരങ്ങളിൽ അല്ലെങ്കിൽ ഉത്സവവേളകളിൽ ആളുകൾ കുട്ടികൾക്ക് പ്രത്യേക ഭക്ഷണം നൽകുന്ന സമൂഹ പങ്കാളിത്ത പരിപാടിയായ അതിഥിഭോജനം എന്ന ആശയം വ്യാപിപ്പിക്കും.  

പോഷകാഹാരം നല്‍കുന്ന വിളകളുടെ  ഉദ്യാനവും സ്‌കൂളുകളില്‍ പ്രോത്സാഹിപ്പിക്കും. കുട്ടികൾക്ക് പ്രകൃതിയോടും കൃഷിത്തോട്ടങ്ങളോടും നേരിട്ട് ഇടപഴകാന്‍ ഇതുവഴി സാധിക്കും.  ഉദ്യാനത്തില്‍ എന്തൊക്കെ വിഭവങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം. സംസ്ഥാനങ്ങള്‍ക്ക് അവരുടെ പ്രദേശങ്ങളിലുള്ള പോഷകമൂല്യമുള്ള ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടുത്താം. അധിക പോഷകം കുട്ടികള്‍ക്ക് നല്‍കാന്‍ പ്രത്യേക വിഭവങ്ങളും ഉള്‍പ്പെടുത്തും. പ്രത്യേകിച്ചും രക്തക്കുറവുള്ള കുട്ടികള്‍ അധികമായുള്ള ജില്ലകളിലാണ് ഇത് ചെയ്യുക. ഈ പദ്ധതികള്‍ കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഓഡിറ്റ് നടത്തും.

Tags: narendramodiനരേന്ദ്രമോദി‘പിഎം (പ്രധാനമന്ത്രി) പോഷൺ പദ്ധതിഉച്ചഭക്ഷണ പദ്ധതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ നിന്ന് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നത് മോദിയെ ഭയന്ന് ! ആരോപണവുമായി ഡിഎംകെ

India

സോമനാഥ് അമൃത് മഹോത്സവത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി; 75 രൂപയുടെ പ്രത്യേക നാണയവും തപാൽ സ്റ്റാമ്പും പ്രകാശനം ചെയ്യും

News

മഖൻലാൽ സർക്കാർ: ചരിത്രത്തോടൊപ്പം നടന്ന ധീരൻ; രാഷ്‌ട്രത്തിന്റെ, പാർട്ടിയുടെയും…

News

ഉജ്ജ്വല മുഹൂർത്തം; ബംഗാളിൽ ബിജെപിയുടെ ‘അധികാരി’, സാക്ഷിയാകാൻ എത്തിയവരിൽ ‘ചരിത്ര’വും

India

ബംഗാളിനെ മാറ്റും, ഭയമുക്തമാക്കും, തൊഴില്‍ ലഭ്യമാക്കും, ഇത് മോദിയുടെ ഗ്യാരണ്ടി, കേരള- ബംഗാള്‍ പ്രവര്‍ത്തകര്‍ക്ക് വിജയം സമര്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കർ; 101 വോട്ടുകൾക്ക് തെരഞ്ഞെടുക്കപ്പെട്ടു, ചരിത്രത്തിൽ ആദ്യമായി മത്സരരംഗത്ത് ബിജെപിയും

അത് എന്നോട് പറയേണ്ട; മലയാളികള്‍ക്ക് ഇംഗ്ലീഷ് അറിയാമെങ്കിലും അവര്‍ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല: ജസ്റ്റിസ് സന്ദീപ് മേത്ത

വരികള്‍ക്കും റിക്കാര്‍ഡിങ്ങിനും മേല്‍ ഇളയരാജയ്‌ക്ക് അവകാശമില്ല: ദല്‍ഹി ഹൈക്കോടതി

ഹോ​ണ്ടു​റാ​സിൽ വെ​ടി​യു​തി​ർ​ത്ത് അ​ജ്ഞാ​ത​ർ; പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 25 പേർ കൊല്ലപ്പെട്ടു

പിണറായി വിജയന്റെ ഇസഡ് പ്ലസ് സുരക്ഷ പിന്‍വലിച്ചു

നിയമസഭയിലെ ‘ആദ്യ ബിജെപിക്കാരന്‍’ ഓര്‍ക്കുന്നു; അന്ന് ഇതൊന്നും സ്വപ്‌നത്തിലുമില്ല

രാജ്യത്തിന്റെ പരമാധികാരത്തിനും ദേശീയ സുരക്ഷയ്‌ക്കും ഭീഷണി, കോക്രോച്ച് പാർട്ടിയെ നിരോധിച്ചതിന് പിന്നിൽ ഐബിയുടെ റിപ്പോർട്ട്

കെ. റെയില്‍ നേരത്തെ കേന്ദ്രം തടഞ്ഞത്

വന്ദേമാതരത്തിന്റെ ബഹുസ്വരത

കുടുംബവഴക്ക്; ഭർത്താവ് ആസിഡൊഴിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.