Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

തൃശൂരിൽ സീസണില്‍ ലഭിച്ചത് ശരാശരി മഴ മാത്രം, 16 ശതമാനം മഴയുടെ കുറവ്

കേരളത്തില്‍ ജൂണ്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് കാലവര്‍ഷമായി കണക്കാക്കുന്നത്. ജില്ലയില്‍ ഇന്നലെ വരെ 1705 മി.മീ മഴ പെയ്തുവെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ കണക്ക്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2021, 02:19 pm IST
inThrissur

തൃശൂര്‍: കാലവര്‍ഷം പിന്‍വാങ്ങാനിരിക്കെ ജില്ലയില്‍ ഈ സീസണില്‍ ലഭിച്ചത് ശരാശരി മഴ മാത്രം. ജൂണ്‍ മുതല്‍ കാലവര്‍ഷം ദുര്‍ബലമായ ജില്ലയില്‍ ഇന്നലെ വരെയുള്ള കണക്കനുസരിച്ച് ജില്ലയില്‍ ശരാശരി മഴ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതര്‍. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ പരക്കെ മഴ പെയ്‌തെങ്കിലും ജില്ലയില്‍ ശക്തമായ മഴ ലഭിച്ചില്ല.

കേരളത്തില്‍ ജൂണ്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് കാലവര്‍ഷമായി കണക്കാക്കുന്നത്. ജില്ലയില്‍ ഇന്നലെ വരെ 1705 മി.മീ മഴ പെയ്തുവെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ കണക്ക്. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ 2040 മി.മീ. മഴയാണ് ലഭിക്കേണ്ടത്. കാലവര്‍ഷം പിന്‍വാങ്ങാന്‍ ഒരു ദിവസം മാത്രം അവശേഷിക്കേ ജില്ലയില്‍ 16 ശതമാനം മഴയുടെ കുറവുണ്ട്. 20 ശതമാനം കുറഞ്ഞാലും കൂടിയാലും ശരാശരിയുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തുക. ഇതനുസരിച്ച് ജില്ലയില്‍ ഈസീസണില്‍ ശരാശരി മഴ ലഭിച്ചെന്നാണ് വിലയിരുത്തുന്നതെന്ന് കാലാവസ്ഥ ഗവേഷണ കേന്ദ്രത്തിലെ ഡോ.ഗോപകുമാര്‍ ചോലയില്‍ പറഞ്ഞു.

കാലവര്‍ഷം അവസാനിക്കാനിരിക്കേ ജില്ലയില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ കാര്യമായി മഴ ലഭിച്ചു. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് കൊടുങ്ങല്ലൂരിലാണ്. 65 മി,മീ. വടക്കാഞ്ചേരിയില്‍ 42 മി.മീ, ചാലക്കുടി 41 മി.മീ. എന്നിങ്ങനെ മഴ ലഭിച്ചിട്ടുണ്ട്. ഏനാമാക്കലില്‍ 38 മി.മീ, ഇരിങ്ങാലക്കുട, വെള്ളാനിക്കര എന്നിവിടങ്ങളില്‍ 28 മി.മീ. വീതവും മഴ രേഖപ്പെടുത്തി. മഴ ശക്തമാകുമെന്നതിനാല്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ തൃശൂര്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

ഓണം കഴിഞ്ഞതോടെ ജില്ലയില്‍ മഴയുടെ ശക്തിയും കുറഞ്ഞിരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തമായാല്‍ കേരളത്തിലും തെക്കേ ഇന്ത്യയിലും മഴ ശക്തമായേക്കുമെന്നാണ് വിലയിരുത്തല്‍. മിന്നല്‍ ചുഴലിയുണ്ടായതൊഴിച്ചാല്‍ കാലവര്‍ഷത്തില്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഇത്തവണ ജില്ലയിലുണ്ടായിട്ടില്ല. കഴിഞ്ഞ കാലവര്‍ഷത്തിലും ജില്ലയില്‍ ശരാശരി മഴ ലഭിച്ചിരുന്നു.

Tags: ThrissurRainMonsoon
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

Kerala

വിഡി സതീശന്റെ മലപ്പുറം യാത്ര ചാര്‍ട്ടേഡ് വിമാനത്തില്‍, സൗജന്യയാത്രയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്, ചാര്‍ട്ടേഡ് ഫ്‌ലൈറ്റിന് പിന്നില്‍ ബനാമിയെന്ന് ആരോപണം

Gulf

സൗദി അറേബ്യയിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത : ജാഗ്രത പുലർത്തണമെന്ന് അധികൃതർ

Kerala

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

Kerala

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

പുതിയ വാര്‍ത്തകള്‍

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.