Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കുന്നു’; പരസ്പര ആദരവിലൂടെയെ ചൈനയുമായുള്ള ബന്ധം മുന്നോട്ടു പോകൂവെന്ന് കേന്ദ്രമന്ത്രി

അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളിലുമായി 500 ഓളം പദ്ധതികളാണ് ഇന്ത്യ നടപ്പാക്കിയിരുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പരസ്പര ആദരവിലൂടെ മാത്രമേ ചൈനയുമായുള്ള ബന്ധം മുന്നോട്ടുകൊണ്ടുപോകാനാവൂ. ലഡാക്ക് മേഖലയിലെ അസ്വാസ്ഥ്യത്തിന് ചൈന ഏകപക്ഷീയമായി തുടക്കം കുറിക്കുകയായിരുന്നുവെന്നും മുരളീധരന്‍ ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2021, 08:14 pm IST
inIndia

തിരുവനന്തപുരം:  അഫ്ഗാനിസ്ഥാനിലെ ഏറ്റവും ഒടുവിലത്തെ സ്ഥിതിഗതികള്‍  കേന്ദ്രസര്‍ക്കാര്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നാണ് കേന്ദ്രവിദേശകാര്യമന്ത്രി വി. മുരളീധരന്‍. ആളുകളെ ഒഴിപ്പിക്കുന്നതിലാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. വെര്‍ച്വലായി നടക്കുന്ന പതിനൊന്നാമത് ദേശീയ  വിദ്യാര്‍ത്ഥി പാര്‍ലിമെന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നു ബില്യന്‍ യു.എസ് ഡോളറിന്റെ വികസന പ്രവര്‍ത്തനങ്ങളാണ് ഇന്ത്യ അഫ്ഗാനിസ്ഥാനില്‍ നടത്തിക്കൊണ്ടിരുന്നത്. പശ്ചാത്തല വികസനത്തോടോപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വളര്‍ത്തുക, വ്യാപാരം വര്‍ദ്ധിപ്പിക്കുക, മാനുഷികമായ സഹായം നല്‍കുക തുടങ്ങിയ കാര്യങ്ങളിലും  ഇന്ത്യ ഊന്നല്‍ നല്‍കിയിരുന്നു.  

അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളിലുമായി 500 ഓളം പദ്ധതികളാണ്   ഇന്ത്യ നടപ്പാക്കിയിരുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.  പരസ്പര ആദരവിലൂടെ   മാത്രമേ ചൈനയുമായുള്ള ബന്ധം മുന്നോട്ടുകൊണ്ടുപോകാനാവൂ. ലഡാക്ക് മേഖലയിലെ അസ്വാസ്ഥ്യത്തിന്  ചൈന ഏകപക്ഷീയമായി തുടക്കം കുറിക്കുകയായിരുന്നുവെന്നും മുരളീധരന്‍ ആരോപിച്ചു.

ദക്ഷിണേഷ്യന്‍  രാജ്യങ്ങളില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ നടത്തുന്നുണ്ട്.  പശ്ചാത്തല വികസനം, ആശുപത്രികള്‍, അണക്കെട്ടുകള്‍, പാലങ്ങള്‍, നൈപുണ്യ വര്‍ദ്ധന, കായികം  തുടങ്ങി നിരവധി മേഖലകളില്‍ ഇന്ത്യയുടെ പദ്ധതികള്‍ ഈ രാജ്യങ്ങളില്‍ നടക്കുന്നുണ്ട്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം  വിദേശ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്.  

ആദരം, സംവാദം, സമാധാനം, പുരോഗതി എന്നിവയാണ് വിദേശ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍  കേന്ദ്രസര്‍ക്കാരിന്റെ അടിസ്ഥാന നയങ്ങളെന്നും വി.മുരളീധരന്‍ പറഞ്ഞു. അരുണാചല്‍ പ്രദേശ് ഡെപ്യൂട്ടി സ്പീക്കര്‍ ടോസം പോങ്‌ടെ, ജമ്മുകാശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രി നിര്‍മ്മല്‍ കുമാര്‍ സിംഗ്,  ലോകസഭാംഗം  ഹസ്‌നൈന്‍ മസൂദി, പശ്ചിമബംഗാള്‍ എം.എല്‍.എ അനൂപ് കുമാര്‍ സാഹ, ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അഖിലേഷ് ത്രിപാഠി, ഭാരതീയ ഛാത്ര സംസദ് സ്ഥാപകന്‍ രാഹുല്‍.വി.കരാട്  എന്നിവരും സംസാരിച്ചു. കേന്ദ്രയുവജന മന്ത്രാലയം , അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂനിവേഴ്‌സിറ്റീസ് എന്നിവയുടെ സഹകരണത്തോടെ  എം.ഐ.ടി സ്‌കൂള്‍ ഓഫ് ഗവണ്മെന്റ് ആണ് വിദ്യാര്‍ഥി പാര്‍ലമെന്റ് സംഘടിപ്പിക്കുന്നത്.  

Tags: indiaവി മുരളീധരന്‍modi governmentഅഫ്ഗാനിസ്ഥാന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

Cricket

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

World

‘ഹരേ കൃഷ്ണ’ എന്ന് ഒൻപത് ദിവസം ജപിച്ചു , ജന്മാഷ്ടമി ദിനത്തിൽ രക്ഷപ്പെട്ടു : നേപ്പാൾ തുരങ്കത്തിൽപ്പെട്ട തൊഴിലാളിയുടെ വാക്കുകൾ ഭക്തിനിർഭരം

Cricket

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

India

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.