Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേസ് അട്ടിമറിക്കാന്‍ നീക്കം; മുത്തലാഖ് നിരോധന നിയമത്തെ വെല്ലുവിളിച്ച് വടകര പോലീസ്, യുവതിയുടെ പരാതിയിൽ അന്വേഷണമില്ല

സ്ത്രീ സുരക്ഷക്കായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ മുത്തലാഖ് നിരോധന നിയമത്തെ വെല്ലുവിളിച്ച് വടകര പോലീസ്. വനിതകളുടെ പരാതികളില്‍ സിഐ അന്വേഷിക്കണമെന്ന് ഡിജിപിയുടെ നിര്‍ദ്ദേശവുമുണ്ടെന്നിരിക്കെ, ഈ കേസില്‍ അന്വേഷണം നടത്തുന്നത് കേവലം സിവില്‍ പോലീസ് ഉദ്യോഗസ്ഥനാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2021, 11:00 am IST
in Kerala

വടകര: സ്ത്രീ സുരക്ഷക്കായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ മുത്തലാഖ് നിരോധന നിയമത്തെ വെല്ലുവിളിച്ച് വടകര പോലീസ്. രജിസ്‌ട്രേഡ് കത്തിലൂടെ മുത്തലാഖ്  നടത്തിയ ഭര്‍ത്താവിനെതിരെ യുവതി പരാതി നല്‍കിയിട്ടും പോലീസ് ശക്തമായ നടപടി സ്വീകരിക്കാതെ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായാണ് ആരോപണം.

ഇരിങ്ങല്‍ കോട്ടക്കല്‍ സ്വദേശിയായ  യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍  വടകര പോലീസ് പേരിന് അന്വേഷണം നടത്തിയെങ്കിലും പ്രതിയുടെ ഉന്നത രാഷ്‌ട്രീയബന്ധത്താല്‍ കേസ് ഒതുക്കുകയാണ്. വനിതകളുടെ പരാതികളില്‍ സിഐ അന്വേഷിക്കണമെന്ന് ഡിജിപിയുടെ നിര്‍ദ്ദേശവുമുണ്ടെന്നിരിക്കെ, ഈ കേസില്‍ അന്വേഷണം നടത്തുന്നത് കേവലം സിവില്‍ പോലീസ് ഉദ്യോഗസ്ഥനാണ്.

രണ്ട് മാസം മുമ്പാണ് ഭര്‍ത്താവായ പതിയാരക്കര  സ്വദേശി അബ്ദുള്‍ റഷീദ് കത്തിലൂടെ ഭാര്യയെ മൂന്നാം തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തുന്നതായി അറിയിച്ചത്. മുത്തലാഖ് നിരോധന നിയമപ്രകാരം നീതി  തേടി സെപ്റ്റംബര്‍ 14ന് യുവതി വടകര പോലീസ് സ്റ്റേഷനിലെത്തി. ഭര്‍ത്താവിന്റെയും ഭര്‍തൃ മാതാവിന്റെയും പീഡനവും പരാതിപ്പെട്ടിരുന്നു. 

കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തകനായ പ്രതിയുടെ ഉന്നത രാഷ്‌ട്രീയ സ്വാധീനത്താലാണ് പോലീസ് കേസ് അട്ടിമറിക്കുന്നതെന്നാണ് വിവരം. ഒരു കുട്ടിയുള്ള ഇയാള്‍, പുതിയ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ നടത്തിയ ശേഷമാണ്  കത്തിലൂടെ മൊഴി ചൊല്ലിയതെന്നും പറയുന്നു. വിവിധ വകുപ്പുകള്‍ പ്രകാരം മൂന്നുവര്‍ഷം തടവുള്‍പ്പെടെ  ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ ചെയ്തത്.

മുസ്ലിം വോട്ടുകള്‍ നേടാനായി, മുത്തലാഖ് നിരോധന നിയമത്തെ കേരള പോലീസ് അട്ടിമറിക്കാന്‍   ശ്രമിക്കുകയാണെന്നും  ആരോപണമുണ്ട്. ഇത്തരം സംഭവങ്ങളില്‍ പോലീസിന്റെ  വിമുഖത കാരണം  പലരും പരാതി നല്‍കാനും മടിക്കുകയാണ്. പരാതി നല്‍കിയിട്ടും പോലീസ് സംരക്ഷണം  ലഭിക്കാത്ത അവസ്ഥ ആത്മഹത്യയിലേക്ക് നയിച്ചേക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെന്നു. മാസങ്ങള്‍ക്കു മുമ്പ് വടകര മുതുവടത്തൂരില്‍ യുവതിയെയും ഭര്‍ത്താവ്  കത്തിലൂടെ മൂന്നു മൊഴിയും ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു. നാലു മക്കളെ അമ്മയില്‍ നിന്നകറ്റുകയും ചെയ്തിരുന്നു.  

മുതുവടത്തൂരിലെ യുവതിക്ക്  ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു പ്രദേശവാസികളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ നടക്കുന്നതിനിടെയാണ് ഇരിങ്ങല്‍ കേസില്‍ പോലീസ് നിലപാട് വിമര്‍ശിക്കപ്പെയുന്നത്.

Tags: കേസ്ലോപോലീസ്challengeVadakaraMuthalaq
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോൺ ആപ്പ് മാഫിയയുടെ ഭീഷണി: കാണാതായ വടകര സ്വദേശി വിഷ്ണുവിനെ കണ്ടെത്തി

Kerala

വടകരയില്‍ സിപിഐഎം, മുസ്ലിം ലീഗ് സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരിക്ക്

Kerala

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

India

ഭവാനിപൂരില്‍ അരലക്ഷത്തോളം വോട്ടര്‍മാര്‍ പുറത്ത്, ഇനിയൊരു വിജയം മമതയ്‌ക്ക് വെല്ലുവിളിയാവും

India

കേന്ദ്രം പാസാക്കിയ മുത്തലാഖ് നിരോധന നിയമത്തിനെതിരെ പ്രതിഷേധിച്ച കവി മുനവർ റാണയുടെ മകളെ ഭർത്താവ് മുത്തലാഖ് ചൊല്ലി ഇറക്കിവിട്ടു, തുണയായത് കേന്ദ്ര നിയമം

പുതിയ വാര്‍ത്തകള്‍

സതീശൻ കസേരയിൽ ഇരിക്കും മുമ്പേ തെരുവിൽ വിളയാടി ലീഗ്; സാംസ്കാരിക കേരളം ഭയപ്പെട്ടത് സംഭവിക്കുന്നു: എൻ .ഹരി

കേരള മണ്ണിലെ നിയമങ്ങൾ ഇനി ലീഗ് പറയും; വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കുമെതിരെ മുസ്ലീം ലീഗിന്റെ പ്രകോപന മുദ്രാവാക്യം

മോ​ഹൻലാലിന്റെ മകൻ കീറിയ ഷർട്ട് ഒക്കെയിട്ട് മുടിയൊക്കെ നീട്ടി നിലത്തിരിക്കുന്നു;ആർക്കും വിശ്വസിക്കാനായില്ല

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

വരയാടുകളെ കാണാന്‍ രാജമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; പ്രകൃതി പഠിതാക്കള്‍ക്കും പ്രിയപ്പെട്ട ഇടം

വക്കീൽ വേഷത്തിൽ ഹൈക്കോടതിയിലെത്തി മമത ; രാജ്യത്ത് ഇതു പോലെ മറ്റൊരു നേതാവില്ലെന്ന് ടി എം സി

‘ സൈബർ ആക്രമണങ്ങളൊക്കെ ഞാൻ സഹിക്കും ‘ ; സങ്കടം മറച്ച് പിടിച്ച് കെ സി വേണുഗോപാൽ, സതീശന് ആശംസ

ബംഗാൾ സ്‌കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കി, നടപ്പാക്കൽ നിരീക്ഷിക്കാൻ സംവിധാനം

അടുത്ത 5 വർഷം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിൽ; കോൺഗ്രസിന്റെ ഹൈക്കമാൻഡ് ദൽഹിയിലല്ല, പാണക്കാട് ഹൗസിൽ: ബിജെപി

ലഷ്കർ ഭീകരൻ സൈഫുള്ള ബലൂചിയെ നോട്ട് മാലയിട്ട് ആദരിച്ചു ; താമസസൗകര്യവും, ഭക്ഷണവും ഒരുക്കി നൽകി ; കശ്മീരിൽ സ്കൂൾ അധ്യാപകനെ അറസ്റ്റ് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.