Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുഎന്‍ പൊതുസഭയില്‍ നുണപ്രസംഗവുമായി ഇമ്രാന്‍ഖാന്‍; അന്താരാഷ്‌ട്ര നാണക്കേടെന്ന് പരിഹസിച്ച് മാധ്യമങ്ങള്‍

പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വ്യാജ അവകാശവാദം വ്യാപകമായ ആക്ഷേപത്തിനിടയാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2021, 09:12 am IST
inWorld

ഇസ്ലാമാബാദ്: അഫ്ഗാന്‍ മുജാഹിദീന്‍ അമേരിക്കയുടെ പൂര്‍വ്വപിതാക്കള്‍ക്ക് തുല്യരാണെന്ന അബദ്ധ പ്രസംഗവുമായി ഇമ്രാന്‍ഖാന്‍. വെള്ളിയാഴ്ച യുഎന്‍ പൊതുസഭയില്‍ നടത്തിയ വെര്‍ച്വല്‍ പ്രസംഗത്തിലാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗനെ ഉദ്ധരിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ വ്യാജ അവകാശവാദമുന്നയിച്ചത്.

അതേസമയം, അഫ്ഗാനിസ്ഥാനിലെ ഭീകരരെ പരിശീലിപ്പിക്കുന്നതില്‍ അമേരിക്കയ്‌ക്കൊപ്പം പാകിസ്ഥാനും ഉത്തരവാദിത്തമുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ പരോക്ഷമായി സമ്മതിച്ചു. അഫ്ഗാനിസ്ഥാന്റെ വിമോചനത്തിനായി പോരാടാന്‍ മുജാഹിദ് ഗ്രൂപ്പുകള്‍ക്ക് പാകിസ്ഥാനും അമേരിക്കയും പരിശീലനം നല്കി. ലോകമെമ്പാടുമുള്ള വിവിധ ഗ്രൂപ്പുകളായ അല്‍ ഖ്വയ്ദയും ആ മുജാഹിദ് ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുന്നു. മുജാഹിദീന്‍, അഫ്ഗാന്‍ മുജാഹിദ്ദീന്‍ എന്നിവ ഉണ്ടായിരുന്നു. വീരന്മാരായി കണക്കാക്കി. 1983ല്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍ അവരെ വൈറ്റ്ഹൗസിലേക്ക് ക്ഷണിച്ചുവെന്നും അദ്ദേഹം അവരെ അമേരിക്കയുടെ സ്ഥാപക പിതാക്കളുമായി താരതമ്യം ചെയ്തുവെന്നുമാണ് ഇമ്രാന്‍ പറഞ്ഞത്.

പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വ്യാജ അവകാശവാദം വ്യാപകമായ ആക്ഷേപത്തിനിടയാക്കി. പാകിസ്ഥാനി പത്രപ്രവര്‍ത്തകന്‍ ഗരിദ ഫാറൂഖി ‘അന്താരാഷ്‌ട്ര നാണക്കേട്’ എന്നാണ് ഇമ്രാന്റെ പ്രസ്താവനയെ വിശേഷിപ്പിച്ചത്. പ്രധാനമന്ത്രിക്ക് വേണ്ടി പ്രസംഗം എഴുതിയത് ആരാണെന്നും നവമാധ്യമങ്ങള്‍ ചോദ്യം ഉന്നയിക്കന്നു.

1985 മാര്‍ച്ച് രണ്ടിന് കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സിന്റെ വാര്‍ഷിക സമ്മേളനത്തിലാണ് റൊണാള്‍ഡ് റീഗന്‍ ഇമ്രാന്‍ ഉദ്ധരിച്ച പ്രസംഗം നടത്തിയത്. വിമതര്‍ക്ക് പിന്തുണ നല്കി നിക്കരാഗ്വന്‍ സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു റീഗന്‍. നിക്കരാഗ്വന്‍ വിമതര്‍ക്കായി 14 മില്യണ്‍ ഡോളര്‍ സഹായം പ്രഖ്യാപിച്ച അവരെയാണ് അദ്ദേഹം അമേരിക്കയുടെ സ്ഥാപക പിതാക്കന്മാര്‍ക്ക് സമാനരാണെന്ന് വിശേഷിപ്പിച്ചത്. ‘നിക്കരാഗ്വയിലെ സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ച് ഞാന്‍ അടുത്തിടെ സംസാരിച്ചു. നിങ്ങള്‍ക്ക് അവരെക്കുറിച്ചുള്ള സത്യം അറിയാം, അവര്‍ ആരോടാണ് യുദ്ധം ചെയ്യുന്നതെന്നും എന്തുകൊണ്ടാണെന്നും നിങ്ങള്‍ക്കറിയാം. അവര്‍ നമ്മുടെ സ്ഥാപക പിതാക്കന്മാരുടെയും ഫ്രഞ്ച് പ്രതിരോധത്തിന്റെ ധീരരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യരാണ്.’ ഇതായിരുന്നു റീഗന്റെ പ്രസ്താവന.

Tags: pakistanimrankhanഐക്യരാഷ്ട സഭ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യഥാര്‍ത്ഥത്തിലുള്ള എസ് സിഒ നേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോ. ഇതില്‍ ഇടത്ത് നിന്ന് ഒമ്പതാമത് മാത്രമാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ സ്ഥാനം. ചുവന്ന വളയത്തിനുള്ളില്‍ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്
India

എന്തൊരു അധപതനം, എസ് സിഒ നേതാക്കളില്‍ മോദി ഉള്‍പ്പെടെ അഞ്ച് പേരെ വെട്ടിമാറ്റി പാക് പ്രധാനമന്ത്രിയെ നടുക്ക് പ്രതിഷ്ഠിച്ച് പാകിസ്ഥാന്റെ കള്ളഫോട്ടോ

പാകിസ്ഥാനില്‍ നടക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനത്തെക്കുറിച്ച് യുഎന്‍ പ്രസിദ്ധീകരിച്ച പ്രതീമാത്മക ചിത്രം (ഇടത്ത്)
India

ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തി, മുസ്ലിമിന് വിവാഹവും കഴിച്ചുകൊടുത്തു

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

World

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

India

റഷ്യയുമായി 50,000 കോടി രൂപയുടെ കരാർ : അഞ്ച് എസ്-400 സുദർശൻ സ്ക്വാഡ്രണുകൾ കൂടി ഇന്ത്യയിലെത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

അഫ്ഗാനിസ്ഥാനിലെ മസാറെ ശരീഫില്‍ വിദ്യാഭാസ അവകാശങ്ങള്‍ക്കായി ബുര്‍ഖ ധരിച്ച് പ്ലക്കാര്‍ഡുകളുമേന്തി പ്രതിഷേധിക്കുന്ന അഫ്ഗാന്‍ സ്ത്രീകള്‍

മനുസ്മൃതി ചുട്ടെരിക്കണം ഖുറാന്‍ ചില്ലിട്ടു സൂക്ഷിക്കണം!

ഷാങ്ഹായ് ഉച്ചകോടിയില്‍ ഭാരതത്തിന്റെ ശബ്ദം

കാരുണ്യം ചൊരിഞ്ഞ സുസ്‌മേര വദനന്‍

വനിതാ ഏഷ്യാകപ്പ് ടി20: ഭാരതത്തിന് ഇന്ന് രണ്ടാം പോരാട്ടം

ലങ്കയിലെ ബാറ്റിങ്: പടിക്കലിനും ദിനുഷയ്‌ക്കും റാങ്കിങ്ങില്‍ വന്‍ മുന്നേറ്റം

യൂത്ത് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ റിക്കാര്‍ഡുമായി നീല്‍ സംരാജ്

കൃഷ്ണസ്പര്‍ശം: കുവലയാപീഡന്‍

ആലോചനാമൃതം: കര്‍മ്മമത്രേ തടുക്കാവതല്ലാര്‍ക്കുമേ..!

മായാത്ത ഗോലോകാനന്ദ സ്മരണകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.