Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈന-യുഎസ് ശീതയുദ്ധത്തിന് ഏരിവ് പകര്‍ന്ന് മെങ്ങിന്റെ ജയില്‍മോചനം; ഷീ ജിന്‍പിങിന് പ്രശംസ; ചുവന്നപരവതാനി വിരിച്ച് മെംഗിനെ വരവേറ്റ ചൈന

കാനഡയുടെ വീട്ടുതടങ്കില്‍ നിന്നും മോചനം നേടി ചൈനയില്‍ തിരിച്ചെത്തിയ ചൈനയുടെ ലോക ഒന്നാം നമ്പര്‍ ടെലികോം സേവന കമ്പനിയായ വാവെയുടെ സിഇഒ മെങ് വാന്‍ഷുവിന് ചൈനയില്‍ വീരോചിത വരവേല്‍പ്പ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2021, 10:54 pm IST
in World

ബെയ്ജിംഗ്: കാനഡയുടെ വീട്ടുതടങ്കില്‍ നിന്നും മോചനം നേടി ചൈനയില്‍ തിരിച്ചെത്തിയ ചൈനയുടെ ലോക ഒന്നാം നമ്പര്‍ ടെലികോം സേവന കമ്പനിയായ വാവെയുടെ സിഇഒ മെങ് വാന്‍ഷുവിന് ചൈനയില്‍ വീരോചിത വരവേല്‍പ്പ്.

അമേരിക്കയ്‌ക്കെതിരെ ചൈനക്കാരെ മുഴുവന്‍ ഒന്നിപ്പിച്ച, ചൈനയുടെ ദേശസ്‌നേഹം ഉണര്‍ത്തിവിട്ട വലിയ സംഭവമായി മെങ് വാന്‍ഷുവിന്റെ മോചനം മാറിക്കഴിഞ്ഞു.  ഞായറാഴ്ച വാവേയ് കമ്പനിയുടെ ആസ്ഥാനമായ ചൈനയിലെ ഷെന്‍സന്‍ നഗരത്തില്‍ പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത് വിമാനത്തില്‍ വന്നിറങ്ങിയ മെങ് വാന്‍ഷുവിനെ ചുവന്ന പരവതാനി വിരിച്ചാണ് ചൈന വരവേറ്റത്. സാഹചര്യത്തിന് ചേരും വിധം ചൈനയുടെ ദേശസ്‌നേഹം ഉണര്‍ത്താന്‍ പാകത്തില്‍ ചൈനീസ് ചെങ്കൊടിയുടെ നിറമുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് മെങ് വാന്‍ഷു എത്തിയത്. ചൈനയുടെ കൊടികള്‍ ആഞ്ഞുവീശിയാണ് മെങിനെ ചൈനീസ് ജനത വരവേറ്റത്. സമൂഹമാധ്യമങ്ങളിലും മെങിനെ മൂന്ന് വര്‍ഷത്തെ വീട്ടുതടങ്കലിന് ശേഷമുള്ള തിരിച്ചുവരവ് വലിയ കോലാഹലത്തോടെയാണ് വരവേറ്റത്. മോചനത്തിന് അവര്‍ ഷീ ജിന്‍പിങിനെ അഭിനന്ദിച്ചു. ഓരോ ചൈനീസ് പൗരനേയും ഷീ ജിന്‍പിങ് രക്ഷിയ്‌ക്കുമെന്നും വിശ്വാസത്തിന് ഒരു നിറമുണ്ടെങ്കില്‍ അത് ചുവപ്പാണെന്നും മെങ് പറഞ്ഞു.

എന്തായാലും മെങ് വാന്‍ഷുവിന്റെ ഈ മോചനം തല്‍ക്കാലത്തേക്കെങ്കിലും ജോ ബൈഡന് കനത്ത തിരിച്ചടിയും ഷീ ജിന്‍പിങിന് വലിയ മുന്നേറ്റവും നല്‍കിയിരിക്കുകയാണ്.  

ചൈനയുടെ ലോക ഒന്നാം നമ്പര്‍ ടെലികോം സേവന കമ്പനിയായ വാവെയ് സ്ഥാപിച്ച ചൈനീസ് ബിസിനസുകാരന്‍ റന്‍ ഴെങ്‌ഫൈയുടെ മകള്‍ കൂടിയാണ് മെങ് വാന്‍ഷു. റന്‍ ഴെങ്ഫൈയ്‌ക്ക് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നതങ്ങളില്‍ പിടിയുണ്ട്. അതുകൊണ്ട് കൂടിയാണ് മെങ് വാന്‍ഷുവിന്റെ അറസ്റ്റും  കാനഡയിലെ  മൂന്നു വര്‍ഷത്തെ വീട്ടുതടങ്കലും ചൈനയുടെ ദേശീയ പ്രശ്നമായി മാറിയത്.  

പിന്നാലെ ചാരവൃത്തി ആരോപിച്ച് ചൈന അറസ്റ്റ് ചെയ്ത രണ്ട് കനേഡിയന്‍ യുവാക്കളെ ചൈനയും മോചിപ്പിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചൈനയുടെ പ്രസിഡന്റ് ഷി ജിന്‍പിങും തമ്മിലുണ്ടാക്കിയ കരാറിന്റെ ഭാഗമായാണ് ഈ നടപടികള്‍.

യുഎസ് ആവശ്യപ്പെട്ടതനുസരിച്ചാണ് മൂന്ന് വര്‍ഷം മുമ്പ് കാനഡ മെങിനെ അറസ്റ്റ് ചെയ്തത്. യുഎസ് ഉപരോധം ലംഘിച്ച് ഇറാന് കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ നല്‍കിയതിനാലാണ് ന്യൂയോര്‍ക്ക് കോടതി 2018 ആഗസ്തില്‍ മെങിന് വാറന്റയച്ചു. ഇവര്‍ ഡയറക്ടറായ ഹോങ്കോങിലെ സ്‌കൈകോ എന്ന വ്യാജകമ്പനി വഴിയാണ് ഇറാനുമായി ഇടപാട് നടത്തിയതെന്നാണ് ആരോപണം. ഇതോടെ വാവെയ് കമ്പനിയ്‌ക്ക് യുഎസ് വിലക്കേര്‍പ്പെടുത്തി. ഇതിന് പുറമെ അമേരിക്കന്‍ ടെലികമ്മ്യൂണിക്കേഷന്‍ സാങ്കേതിവിദ്യകളും വ്യാപാര രഹസ്യങ്ങളും ചോര്‍ത്തിയെന്നും മെങ് വാന്‍ഷുവിനെതിരെ ആരോപിക്കപ്പെട്ടിരുന്നു.

കാനഡ ഇവരെ വീട്ടു തടങ്കലിലാക്കെയെങ്കിലും ആഡംബര വസതിയിലാണ് താമസിപ്പിച്ചത്. കുടുംബക്കാര്‍ക്ക് ഇവരെ സന്ദര്‍ശിക്കാന്‍ അനുമതിയും നല്‍കിയിരുന്നു. എന്നാല്‍ ചൈന അറസ്റ്റ് ചെയ്ത കാനഡയിലെ രണ്ട് യുവാക്കള്‍ക്കും നരകതുല്യമായ ജയില്‍വാസമായിരുന്നു. എന്തായാലും അഫ്ഗാനില്‍ നിന്നും പട്ടാളക്കാരെ ഒറ്റയടിക്ക് പിന്‍വലിച്ച് താലിബാന്റെ കയ്യില്‍ ഭരണം ഏല്‍പിച്ചതുപോലെ മറ്റൊരു നയതന്ത്ര തിരിച്ചടിയായിരിക്കുകയാണ് അമേരിക്കയ്‌ക്ക് മെങ് വാന്‍ഷുവിന്റെ മോചനം. 

Tags: chinaCanadairanjoe bidenഷീ ജിന്‍പിങ്ഹുവാവേമെങ് വാന്‍ഷു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

India

ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവയ്‌ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

World

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

World

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

World

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

പുതിയ വാര്‍ത്തകള്‍

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കള്ളന്‍ വിജയന്‍ ലേഖനം, പിന്നാലെ ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ കൊടുക്കുന്നില്ല

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.