Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മോദിയുടെ കരുത്തില്‍ ബൈഡന് വിശ്വാസം; ഐക്യരാഷ്‌ട്രസഭയില്‍ ഇന്ത്യയ്‌ക്ക് സ്ഥിരാംഗത്വം നല്‍കുന്നതിനെ പിന്തുണയ്‌ക്കുമെന്ന് ബൈഡന്‍

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തില്‍ അമേരിക്കയുടെയും ബൈഡന്റെയും വിശ്വാസ്യത കവര്‍ന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി. ഐക്യരാഷ്‌ട്ര രക്ഷാസമിതിയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് പരിപൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പറ‍ഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2021, 05:29 pm IST
in World

വാഷിംഗ്ടണ്‍: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തില്‍  അമേരിക്കയുടെയും ബൈഡന്റെയും വിശ്വാസ്യത കവര്‍ന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി. ഐക്യരാഷ്‌ട്ര രക്ഷാസമിതിയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് പരിപൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പറ‍ഞ്ഞു.  

ആണവ വിതരണ സംഘത്തിലെ (എന്‍എസ്ജി) ഇന്ത്യയുടെ അംഗത്വത്തെയും പിന്തുണയ്‌ക്കാമെന്നും ജോ ബൈഡന്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യ യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗമല്ല. ഇന്ത്യയ്‌ക്ക് യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് ജോ ബൈഡന്‍ ശക്തമായ തോന്നലുണ്ടെന്ന് ഇന്ത്യയുടെ വിദേശകാര്യസെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല പറഞ്ഞു.  

യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യ അധ്യക്ഷത വഹിച്ചതിനെക്കുറിച്ച് ബൈഡന് നല്ല മതിപ്പുണ്ടെന്നും  ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല വ്യക്തമാക്കി. പ്രത്യേകിച്ചും അഫ്ഗാന്‍ വിഷയത്തില്‍ യുഎന്നില്‍ ഇന്ത്യ അധ്യക്ഷത വഹിച്ച വേളയില്‍ എടുത്ത നിലപാടുകളിലും യുഎസ് സംതൃപ്തരാണ്.  

യുഎന്‍ രക്ഷാസമിതിയില്‍ 15 അംഗങ്ങളാണുള്ളത്. അതില്‍ അഞ്ച് പേര്‍ സ്ഥിരം അംഗങ്ങളാണെങ്കില്‍ 10 പേര്‍ സ്ഥിരാംഗങ്ങളല്ല. 193 രാഷ്‌ട്രങ്ങള്‍ അംഗങ്ങളായ യുഎന്‍ രക്ഷാസമിതി ഓരോ വര്‍ഷവും അഞ്ച് സ്ഥിരാംഗങ്ങളെ കണ്ടെത്താന്‍ തെരഞ്ഞെടുപ്പ് നടത്താറുണ്ട്. രണ്ട് വര്‍ഷമാണ് സ്ഥിരാംഗത്വ കാലാവധി. ഇപ്പോള്‍ ചൈന, ഫ്രാന്‍സ്, റഷ്യ, യുകെ, യുഎസ് എന്നീ രാഷ്‌ട്രങ്ങളാണ് സ്ഥിരാംഗങ്ങള്‍. ഇന്ത്യ ഏഴ് തവണ സ്ഥിരമല്ലാത്ത അംഗമാണ്. യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയ്‌ക്ക് സ്ഥിരാംഗത്വം ലഭിച്ചാല്‍ അത് മോദിയുടെ ഭരണത്തിനും ആഗോള അംഗീകാരത്തിനും ഉള്ള അംഗീകാരമായി മാറും. ഇതിന് വേണ്ടി ഇന്ത്യ കഴിഞ്ഞ കുറെ നാളുകളായി ലോകരാഷ്‌ട്രങ്ങള്‍ക്കിടയില്‍ പിന്തുണ ആര്‍ജ്ജിക്കാന്‍ ശ്രമിച്ചുവരികയാണ്. 

വാഷിംഗ്ടണ്‍: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തില്‍  അമേരിക്കയുടെയും ബൈഡന്റെയും വിശ്വാസ്യത കവര്‍ന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി. ഐക്യരാഷ്‌ട്ര രക്ഷാസമിതിയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് പരിപൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പറ‍ഞ്ഞു.  

ആണവ വിതരണ സംഘത്തിലെ (എന്‍എസ്ജി) ഇന്ത്യയുടെ അംഗത്വത്തെയും പിന്തുണയ്‌ക്കാമെന്നും ജോ ബൈഡന്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യ യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗമല്ല. ഇന്ത്യയ്‌ക്ക് യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് ജോ ബൈഡന്‍ ശക്തമായ തോന്നലുണ്ടെന്ന് ഇന്ത്യയുടെ വിദേശകാര്യസെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല പറഞ്ഞു.  

യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യ അധ്യക്ഷത വഹിച്ചതിനെക്കുറിച്ച് ബൈഡന് നല്ല മതിപ്പുണ്ടെന്നും  ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല വ്യക്തമാക്കി. പ്രത്യേകിച്ചും അഫ്ഗാന്‍ വിഷയത്തില്‍ യുഎന്നില്‍ ഇന്ത്യ അധ്യക്ഷത വഹിച്ച വേളയില്‍ എടുത്ത നിലപാടുകളിലും യുഎസ് സംതൃപ്തരാണ്.  

യുഎന്‍ രക്ഷാസമിതിയില്‍ 15 അംഗങ്ങളാണുള്ളത്. അതില്‍ അഞ്ച് പേര്‍ സ്ഥിരം അംഗങ്ങളാണെങ്കില്‍ 10 പേര്‍ സ്ഥിരാംഗങ്ങളല്ല. 193 രാഷ്‌ട്രങ്ങള്‍ അംഗങ്ങളായ യുഎന്‍ രക്ഷാസമിതി ഓരോ വര്‍ഷവും അഞ്ച് സ്ഥിരാംഗങ്ങളെ കണ്ടെത്താന്‍ തെരഞ്ഞെടുപ്പ് നടത്താറുണ്ട്. രണ്ട് വര്‍ഷമാണ് സ്ഥിരാംഗത്വ കാലാവധി. ഇപ്പോള്‍ ചൈന, ഫ്രാന്‍സ്, റഷ്യ, യുകെ, യുഎസ് എന്നീ രാഷ്‌ട്രങ്ങളാണ് സ്ഥിരാംഗങ്ങള്‍. ഇന്ത്യ ഏഴ് തവണ സ്ഥിരമല്ലാത്ത അംഗമാണ്. യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയ്‌ക്ക് സ്ഥിരാംഗത്വം ലഭിച്ചാല്‍ അത് മോദിയുടെ ഭരണത്തിനും ആഗോള അംഗീകാരത്തിനും ഉള്ള അംഗീകാരമായി മാറും. ഇതിന് വേണ്ടി ഇന്ത്യ കഴിഞ്ഞ കുറെ നാളുകളായി ലോകരാഷ്‌ട്രങ്ങള്‍ക്കിടയില്‍ പിന്തുണ ആര്‍ജ്ജിക്കാന്‍ ശ്രമിച്ചുവരികയാണ്. സ്ഥിരാംഗത്വം കൂടി ലഭിച്ചാല്‍ അത് മോദിയുടെ ഭരണമികവിന്റെ പൊന്‍തൂവലായി മാറും. അങ്ങിനെയെങ്കില്‍ സ്വതന്ത്ര ഇന്ത്യയില്‍ ഒരു പ്രധാനമന്ത്രിയ്‌ക്കും കൈവരിക്കാന്‍ കഴിയാത്ത നേട്ടം മോദിയുടെ പേരില്‍ കുറിയ്‌ക്കപ്പെടും. 

Tags: ഐക്യരാഷ്‌ട്ര സുരക്ഷാ കൗൺസില്‍indianarendramodiനരേന്ദ്രമോദിഐക്യരാഷ്ട സഭയുഎന്‍ സ്ഥിരാംഗത്വംjoe bidenബൈഡന്‍- മോദി കൂടിക്കാഴ്ചbiden
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

India

ചൈനയുടെ സമ്പദ്‌വ്യവസ്ഥ തളരുന്നു , ജിഡിപി 4.3% മാത്രം ; മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിലും മുന്നോട്ട് കുതിച്ച് ഇന്ത്യ ; വളർച്ച 6.6%

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

India

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ഭീഷണിയുമായി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ

സോനം വാങ്‌ചുക്കിന് തന്റെ സമ്മതമില്ലാതെ മരുന്ന് ഉൾപ്പെടെ യാതൊരു ആഹാര സാധനങ്ങളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി

ചരിത്രം സൃഷ്ടിച്ച്  ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’-ന്റെ വിജയകരമായ ചരിത്ര വിക്ഷേപണം,

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.