Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പഞ്ചായത്തിന്റെ സീല്‍, സെക്രട്ടറിയുടെ കയ്യൊപ്പ്; വ്യാജ ഐഡികാര്‍ഡ് നിര്‍മിച്ച് സിപിഎം നേതാവ്

പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ഇടതുമുന്നണിയിലെ ഭരണസമിതി അംഗങ്ങളുടെ അറിവോടെയാണ് ഐഡി കാര്‍ഡ് നിര്‍മിച്ചതെന്ന ആരോപണം ശക്തമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2021, 05:18 pm IST
inKollam

പത്തനാപുരം: കൊവിഡ് സന്നദ്ധ പ്രവര്‍ത്തകനെന്ന വ്യാജേന തലവൂര്‍ ഗ്രാമപഞ്ചായത്തിന്റെ പേരില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച് സിപിഎം നേതാവ്. മേലേപ്പുര ബ്രാഞ്ച് കമ്മറ്റിയംഗം ഡി. ബിജുമോനാണ് സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നവും പഞ്ചായത്ത് സെക്രട്ടറിയുടെ കയ്യൊപ്പും പഞ്ചായത്തിന്റെ സീലും ഉപയോഗിച്ച് സന്നദ്ധ പ്രവര്‍ത്തകനെന്ന വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് സ്വന്തമാക്കിയത്.

പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ഇടതുമുന്നണിയിലെ ഭരണസമിതി അംഗങ്ങളുടെ അറിവോടെയാണ് ഐഡി കാര്‍ഡ് നിര്‍മിച്ചതെന്ന ആരോപണം ശക്തമാണ്.  കൊവിഡ് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ആര്‍ക്കും തന്നെ തലവൂര്‍ പഞ്ചായത്ത് ഇത്തരം ഒരു തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടില്ല എന്നിരിക്കെയാണ് ഭരണത്തിന്റെ മറപറ്റിയുള്ള സിപിഎം നേതാവിന്റെ വ്യാജകാര്‍ഡ് നിര്‍മ്മാണം.  മാസങ്ങളോളം കാര്‍ഡുമായി ചുറ്റിങ്ങറങ്ങുന്ന ബിജുമോന്‍ തിരിച്ചറിയല്‍ രേഖ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചട്ടുണ്ടെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

അനധികൃത കാര്‍ഡ്

സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നവും പഞ്ചായത്ത് സെക്രട്ടറിയുടെ കയ്യൊപ്പും പഞ്ചായത്തിന്റെ സീലും ഉപയോഗിച്ച് അനധിക്യതമായാണ് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചത്. ഗ്രാമപഞ്ചായത്തിന്റെ അറിവോടെയല്ലിത്. ഇത്തരം കാര്‍ഡ് കൊവിഡ് സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പഞ്ചായത്ത് നല്‍കിയട്ടില്ല. നിയമനടപടിയുമായി മുന്നോട്ട് പോകും.

രശ്മി, സെക്രട്ടറി (തലവൂര്‍ ഗ്രാമപഞ്ചായത്ത്)

Tags: cpmFake ID Card
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

Kerala

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

Kerala

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

Kerala

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.