Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വരുമാനുണ്ടാക്കാന്‍ റെയില്‍വേ പഴയ കോച്ചുകള്‍ റസ്‌റ്റോറന്‍റുകളാക്കുന്നു; ഒരു റസ്റ്റോറന്‍റില്‍ നിന്നും പ്രതീക്ഷിക്കുന്നത് 4.7 കോടി വരുമാനം

പഴയ റെയില്‍ കോച്ചുകള്‍ റസ്‌റ്റോറന്‍റുകളാക്കി മാറ്റി വരുമാനം കൊയ്യാന്‍ ഇന്ത്യന്‍ റെയില്‍വേ. യാത്രക്കാരും ചരക്കുഗതാഗതവും മാത്രമല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയും വരുമാനമുണ്ടാക്കണമെന്ന റെയില്‍വേയുടെ പുതിയ നയത്തിന്റെ ഭാഗമായാണ് റെയില്‍ കോച്ച് റസ്‌റ്റോറന്‍റ് പദ്ധതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2021, 07:17 pm IST
inIndia

ന്യൂദല്‍ഹി: പഴയ റെയില്‍ കോച്ചുകള്‍ റസ്‌റ്റോറന്‍റുകളാക്കി മാറ്റി വരുമാനം കൊയ്യാന്‍ ഇന്ത്യന്‍ റെയില്‍വേ. യാത്രക്കാരും ചരക്കുഗതാഗതവും മാത്രമല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയും വരുമാനമുണ്ടാക്കണമെന്ന റെയില്‍വേയുടെ പുതിയ നയത്തിന്റെ ഭാഗമായാണ് റെയില്‍ കോച്ച് റസ്‌റ്റോറന്‍റ് പദ്ധതി.

ഇത്തരത്തിലുള്ള ഏതാനും റെയില്‍ കോച്ച് റസ്‌റ്റോറന്‍റുകള്‍ നിരവധി സ്‌റ്റേഷനുകളില്‍ ഉയര്‍ന്നു കഴിഞ്ഞു. ട്രെയിന്‍ യാത്രക്കാര്‍ക്കും പൊതുജനത്തിനും ഈ റസ്‌റ്റോറന്‍റുകളെ ആശ്രയിക്കാം. വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയാണ് ഇക്കാര്യത്തില്‍ ആദ്യ ചുവടുവെച്ചത്. അഞ്ച് വര്‍ഷത്തെ കരാറിനാണ് അവര്‍ റെയില്‍ കോച്ചുകള്‍ നല്‍കുക. ഇത് പ്രകാരം കരാറുകാരന് അഞ്ച് വര്‍ഷം റെയില്‍വേ നല്‍കുന്ന കോച്ച് റസ്‌റ്റോറന്‍റുകള്‍ നടത്തിക്കൊണ്ടുപോകാം. പക്ഷെ ഈ കോച്ചുകളുടെ ഉടമസ്ഥാവകാശം റെയില്‍വേക്ക് തന്നെയായിരിക്കും.

ഉപയോഗിക്കാന്‍ കഴിയാതെ കിടക്കുന്ന പഴയ റെയില്‍ കോച്ചുകളാണ് മോടിപിടിപ്പിച്ച് റെയില്‍ കോച്ച് റസ്റ്റോറന്‍റുകളാക്കി മാറ്റുക. വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ കീഴിലുള്ള ജബല്‍പൂര്‍, ഭോപാല്‍ ഡിവിഷനുകളിലായി ഏഴ് സുപ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ 200 ചതുരശ്രയടിയില്‍ റെയില്‍ കോച്ചുകള്‍ റസ്റ്റോറന്‍റുകള്‍ ഉയരും. ഏകദേശം അഞ്ച് വര്‍ഷത്തില്‍ 4.7 കോടിയുടെ ഏകദേശ വരുമാനം ഈ റെയില്‍ കോച്ച് റസ്‌റ്റോറന്‍റുകള്‍ വഴി റെയില്‍വേയ്‌ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഭോപ്പാല്‍, ജബല്‍പൂര്‍ ഡിവിഷനുകള്‍ക്ക് കീഴിലുള്ള ഭോപാല്‍, ഇതര്‍സി, ജബല്‍പൂര്‍, മദന്‍ മഹല്‍, രേവ, കട്‌നി മുര്‍വാര, സത്‌ന എന്നീ സ്റ്റേഷനുകളിലാണ് റെയില്‍വേ റസ്റ്റോറന്റുകള്‍ സ്ഥാപിക്കാന്‍ പോകുന്നത്. ഭാവനാത്മകമെങ്കിലും കോച്ച് റസ്‌റ്റോറന്‍റ് എന്ന ആശയം പുതിയതല്ല. പണ്ട് ബംഗാളിലെ അസന്‍സോളില്‍ ഇത്തരത്തില്‍ ഒരു കോച്ച് റസ്‌റ്റോറന്‍റ് റെയില്‍വേ സ്ഥാപിച്ചിരുന്നു. ‘ചക്രങ്ങളിലുരുളുന്ന റസ്റ്റോറന്‍റ്’ എന്ന പേരില്‍ ഈ കോച്ച് റസ്‌റ്റോറന്‍റ് അസന്‍സോള്‍ റെയില്‍വേ സ്‌റ്റേഷനില്‍ പ്രവര്‍ത്തിച്ചിരുന്നു.

Tags: റെയില്‍വേ സ്റ്റേഷന്‍റെയില്‍വേindian railwayറെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണോവെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേറെയില്‍ കോച്ച് റസ്‌റ്റോറന്‍റ്ചക്രങ്ങളിലുരുളുന്ന റസ്റ്റോറന്‍റ്എന്‍എഫ്ആര്‍ നയം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീലിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നിവേദനം നല്‍കുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്ററണി, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് സമീപം
Kerala

ശബരിമല തീര്‍ഥാടനം; തിരുവല്ലയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ്, പമ്പയേയും പാര്‍വതീ പുത്തനാറിനെയും പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതി

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)
India

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍
India

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

India

ഭാരതത്തിന്റെ അതിര്‍ത്തികള്‍ ഇനി കൂടുതല്‍ ശക്തം; റെയിൽവേ വികസനത്തിന് 45,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

Kerala

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.