Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ക്വാഡ് ഉച്ചകോടി: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

2020 ജൂണിലെ ലീഡേഴ്‌സ് വെര്‍ച്വല്‍ ഉച്ചകോടിമുതല്‍ സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തിന്‍ കീഴില്‍ കൈവരിച്ച പുരോഗതി പ്രധാനമന്ത്രിമാര്‍ അവലോകനം ചെയ്യുകയും പരസ്പര ക്ഷേമത്തിന്റെ ഭാഗമായി ഇന്‍ഡോപസഫിക് മേഖലയിലേക്ക് മുന്നേറാനും തീരുമാനിച്ചു. ഉഭയകക്ഷി സമഗ്ര സാമ്പത്തിക സഹകരണ ഉടമ്പടിയില്‍ (സി.ഇ.സി.എ) നടക്കുന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ അവര്‍ സംതൃപ്തി രേഖപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2021, 12:28 pm IST
in India

വാഷിങ്ടണ്‍ ഡി.സി: അമേരിക്കയില്‍ നടന്ന ക്വാഡ് നേതാക്കളുടെ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണുമായി കഴിഞ്ഞ ദിവസം ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഇരു നേതാക്കള്‍ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണ് ഇത്. 2020 ജൂണ്‍ നാലിനാണ് നടന്ന ലീഡേഴ്‌സ് വെര്‍ച്വല്‍ ഉച്ചകോടിയിലായിരുന്നു പ്രധാനമന്ത്രി മോദിയും പ്രധാനമന്ത്രി മോറിസണും തമ്മിലുള്ള അവസാന ഉഭയകക്ഷി കൂടിക്കാഴ്ച നടത്തിയത്. ഉഭയകക്ഷി, മേഖലാ, ആഗോള തലങ്ങളില്‍ പ്രാധാന്യമുള്ള വിശാലമായ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രിമാര്‍ ചര്‍ച്ച ചെയ്തു.

2020 ജൂണിലെ ലീഡേഴ്‌സ് വെര്‍ച്വല്‍ ഉച്ചകോടിമുതല്‍ സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തിന്‍ കീഴില്‍ കൈവരിച്ച പുരോഗതി പ്രധാനമന്ത്രിമാര്‍ അവലോകനം ചെയ്യുകയും പരസ്പര ക്ഷേമത്തിന്റെ ഭാഗമായി ഇന്‍ഡോപസഫിക് മേഖലയിലേക്ക് മുന്നേറാനും തീരുമാനിച്ചു. ഉഭയകക്ഷി സമഗ്ര സാമ്പത്തിക സഹകരണ ഉടമ്പടിയില്‍ (സി.ഇ.സി.എ) നടക്കുന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ അവര്‍ സംതൃപ്തി രേഖപ്പെടുത്തി.

ഈ പശ്ചാത്തലത്തില്‍, മുന്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ പ്രത്യേക വ്യാപാര പ്രതിനിധിയായി ഇന്ത്യ സന്ദര്‍ശിച്ചതിനെ അവര്‍ സ്വാഗതം ചെയ്യുകയും 2021 ഡിസംബറോടെ ഇരു രാജ്യങ്ങളും തമ്മില്‍ ചില ചരക്കുകളിലെ താരിഫ് ഇളവില്‍(എയര്‍ലി ഹാര്‍വെസ്റ്റ് അനൗണ്‍സ്‌മെന്റ്) ഒരു ഇടക്കാല ഉടമ്പടി 2021 ഡിസംബറോടെ എത്തുന്നതിനുള്ള ഇരുപക്ഷത്തിന്റെയും പ്രതിബദ്ധത ചൂണ്ടിക്കാട്ടുകയും ചെയ്തു.

അന്താരാഷ്‌ട്ര സമൂഹം കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രശ്‌നം അടിയന്തിരമായി അഭിസംബോധനചെയ്യേണ്ടതിന്റെ ആവശ്യകതയില്‍ പ്രധാനമന്ത്രിമാര്‍ ഉന്നല്‍നല്‍കി. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വിശാലമായ സംഭാഷണത്തിന്റെ ആവശ്യകത പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. ശക്തമായ സാങ്കേതികവിദ്യകള്‍ ലഭ്യമാക്കുന്നതിനുള്ള സാദ്ധ്യതകളെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.

മേഖലയിലെ രണ്ട് ഊര്‍ജ്ജസ്വലരായ ജനാധിപത്യ രാജ്യങ്ങള്‍ എന്ന നിലയില്‍, മഹാമാരിക്ക് ശേഷമുള്ള ലോകത്തിലെ വെല്ലുവിളികളെ മറികടക്കാന്‍ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും മറ്റുപലതിനുമൊപ്പം പ്രതിരോധശേഷിയുള്ള ഒരു വിതരണശൃംഖല വര്‍ദ്ധിപ്പിക്കണമെന്നും പ്രധാനമന്ത്രിമാര്‍ സമ്മതിച്ചു. ഓസ്‌ട്രേലിയയുടെ സമ്പദ്‌വ്യവസ്ഥയ്‌ക്കും സമൂഹത്തിനും ഇന്ത്യന്‍ പ്രവാസികള്‍ നല്‍കുന്ന മഹത്തായ സംഭാവനകളെ ഇരു നേതാക്കളും പ്രശംസിക്കുകയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങളും ചര്‍ച്ച ചെയ്തു. പ്രധാനമന്ത്രി മോറിസണിനെ നരേന്ദ്രമോദി ഇന്ത്യയിലേയ്‌ക്ക് ക്ഷണിക്കുകയും ചെയ്തു.

Tags: narendramodiഓസ്ട്രേലിയസ്‌കോട്ട് മോറിസണ്‍ക്വാഡ് ഉച്ചകോടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

Kerala

നരേന്ദ്ര മോദിക്കെതിരായ ഡീപ്ഫേക്ക് വ്യാജ വീഡിയോ പ്രചരണം; അടിയന്തര നിയമനടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി

Article

നരേന്ദ്ര മോദിയുടെ യുഗം

Kerala

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

Entertainment

‘പ്രധാനമന്ത്രിയെ കാണാൻ പോയതോ അതോ സംവിധായകനെയോ ?’; വിജയ്‌യുടെ വസ്ത്രധാരണത്തിന് വിമർശനം

പുതിയ വാര്‍ത്തകള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.